Advertisement

views

Daily Current Affairs in Malayalam 2025 | 08 Jan 2025 | Kerala PSC GK

07th Jan 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2025 | 08 Jan 2025 | Kerala PSC GK
CA-071
Kerala PSC GK 2025 ജനുവരി 14 മുതൽ ഐ.എസ്.ആർ.ഒ യുടെ പുതിയ ചെയർമാൻ ആരായിരിക്കും

ഡോ.വി.നാരായണൻ

CA-072
Kerala PSC GK ഇന്ത്യയിലെ ആദ്യ 'ജനറേഷൻ ബീറ്റ' എന്ന കുഞ്ഞിന്ടെ പേര്

ഫ്രാങ്കി റെമ്റു അത്ദിക സാദെങ്

CA-073
Kerala PSC GK സൈബർ ആക്രമണ റിപ്പോർട്ടിൽ, 2024 ൽ ഏറ്റവുമധികം ലക്ഷ്യമിടുന്ന രാഷ്ട്രമായി ആഗോള തലത്തിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്

രണ്ടാമത്തെ ഏറ്റവും കൂടുതൽ (വർഷത്തിൽ 95 ആക്രമണങ്ങൾ)

CA-074
Kerala PSC GK 2025 ലെ ഇന്ത്യ ഗവണ്മെന്റിന്റെ പുതുവർഷ കലണ്ടറിന്റെ തീം എന്താണ്

ജൻഭാഗിദാരി സേ ജൻ കല്യാൺ

CA-075
Kerala PSC GK 2025 ജനുവരി 06 ന് വികസ്വര സമ്പത് വ്യവസ്ഥകളുടെ അന്താരാഷ്ട്ര ബ്രിക്സ് ഗ്രൂപ്പിലെ പത്താമത്തെ അംഗമായി മാറിയത് ആരാണ്

ഇന്തോനേഷ്യ

CA-076
Kerala PSC GK 2025 ജനുവരി 07 ന് ഈജിപ്‌തിന്ടെ മാലിക എൽ കരാക്സിയെ തോൽപ്പിച്ച് അണ്ടർ 17 ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ സ്ക്വാഷ് കിരീടം നേടിയ ഇന്ത്യക്കാരൻ ആരാണ്

അനാഹത് സിംഗ്

CA-077
Kerala PSC GK 2025 ജനുവരിയിൽ പോർബന്തർ എയർപോർട്ടിൽ വെച്ച് അപകടത്തിൽപ്പെട്ട ഐ.സി.ജി യുടെ ഹെലികോപ്റ്റർ

ALH AM - III

CA-078
Kerala PSC GK അടുത്തിടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം സ്ഥാപിതമായത്

ഫുലിയ (പശ്ചിമ ബംഗാൾ)

CA-079
Kerala PSC GK ഗ്രാമീൺ ഭാരത് മഹോത്സവ് 2025 ഉദ്‌ഘാടനം ചെയ്തത്

നരേന്ദ്രമോദി

CA-080
Kerala PSC GK 2025 ജനുവരിയിൽ സെനഗലിൽ എത്തിയ ഇന്ത്യൻ നാവികസേന കപ്പൽ

ഐ.എൻ.എസ് തുശിൽ

Post a Comment

0 Comments