Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank in Malayalam | 50000 Questions - 88
4651
പുല്‍ത്തുമ്പിലൂടെ അധികമുള്ള ജലം സസ്യശരീരത്തില്‍നിന്ന് പുറത്തുപോകുന്ന പ്രവര്‍ത്തനം?4652
ഇന്ത്യയെന്ന പേരിന് നിദാനമായ നദി?4653
രക്തസമ്മര്‍ദം അളക്കുന്ന ഉപകരണം?4654
വൈദ്യുതിയുടെ വാണിജ്യ ഏകകം?4655
ഗാന്ധിജിയുടെ സന്ദര്‍ശനത്തിലൂടെ പ്രസിദ്ധമായ സന്മാര്‍ഗദര്‍ശിനി വായനശാല എവിടെ സ്ഥിതിചെയ്യുന്നു?4656
ജിഎസ്ടി കൗണ്‍സിലിന്റെ ആസ്ഥാനം?4657
വി.ടി.ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവര്‍ത്തനം നടത്തിയ കേരളീയ സമുദായം?4658
ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന് യുനെസ്‌കോ നല്‍കുന്ന പുരസ്കാരം?4659
1857-ലെ കലാപത്തിന് ബറൗട്ടിൽ നേതൃത്വം നല്‍കിയത്?4660
കേരളത്തില്‍ മഹാശിലാ സ്മാരകങ്ങള്‍ കണ്ടെത്തിയ ആനക്കര ഏത് ജില്ലയിലാണ്?4661
ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്‍പന ചെയ്തത്?4662
കേരളത്തിന്റെ സോക്രട്ടീസ് എന്നറിയപ്പെട്ടത്?4663
ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഭക്രാനംഗൽ കനാല്‍ പ്രോജക്ട് ആരംഭിച്ചത?4664
ബ്രിട്ടീഷുകര്‍ക്ക് ഇന്ത്യയില്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്രവര്‍ഗ കലാപം?4665
ഗുരുക്കളുടെയെല്ലാം ഗുരു എന്നറിയപ്പെട്ടതാര്?4666
ഹിമാലയം _____ ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു?4667
ഭരണഘടനാ നിര്‍മാണസഭയില്‍ പതാക സംബന്ധിച്ച സമിതിയുടെ തലവന്‍?4668
കേരള യുക്തിവാദി സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്?4669
വജ്രം കഴിഞ്ഞാല്‍ ഏറ്റവും കാഠിന്യമുള്ള സ്വാഭാവിക പദാര്‍ഥം?4670
ജോലി ചെയ്താല്‍ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്?4671
സ്വര്‍ഗീയ ധാന്യം എന്നറിയപ്പെടുന്നത്?4672
ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്നത്?4673
തെര്‍മോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷ പാളി?4674
ലോക അല്‍ഷിമേഴ്സ് ദിനം?4675
എല്ലാ അമാവാസി നാളിലും സൂര്യഗ്രഹണം നടക്കാത്തതിന് കാരണം?4676
പറയിപെറ്റ പന്തിരുകുലത്തെ അവലംബിച്ച് എൻ.മോഹനൻ രചിച്ച നോവൽ?4677
ചൊവ്വയിലേക്ക് പേഴ്സിവിയറൻസ് എന്ന റോബോട്ടിനെ അയച്ച രാജ്യം?4678
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആപ്തവാക്യം?4679
ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ പദവി രണ്ടു പ്രാവശ്യം വഹിച്ചത്?4680
കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷ പദവി രണ്ടു പ്രാവശ്യം വഹിച്ചത്?4681
വയലാർ അവാർഡ് വിതരണം ചെയുന്ന തീയതി ?4682
എന്റെ രാജ്യം, എന്റെ ജീവിതം ആരുടെ ആത്മകഥയാണ് ?4683
ഏത് സംസ്ഥാനത്താണ് ബിഹു ആഘോഷിക്കുന്നത് ?4684
തുളസീദാസ്, കബീർദാസ്, മീരാഭായി എന്നിവരുടെ ഭഗ്തി ഗാനങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടുവന്ന അസമിലെ നൃത്ത സംഗീത രൂപം ?4685
പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം ?4686
ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?4687
കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത് ?4688
തിരുവിതാകൂറിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് ?4689
പഞ്ചാബി ഭാഷയുടെ ലിബി ?4690
ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം ?4691
കേരളത്തിന്റെ വിസ്തീർണം ?4692
ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ വത്കൃത പഞ്ചായത് ?4693
തിരുവനന്തപൂരം സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ ?4694
അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം ?4695
മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ ആയുസുള്ള കോശം ?4696
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കിയ വർഷം ?4697
എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുദീകരിച്ച ആദ്യ സംസ്ഥാനം ?4698
ദേശീയ കൈത്തറി ദിനം ?4699
പേശികളില്ലാത്ത അവയവം ?4700
പാരമ്പര്യ കലാരൂപങ്ങളുടെ വികസനത്തിനായി ദേശീയ സമരകാലത്തു കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ?
0 Comments