Advertisement

views

Kerala PSC Model Questions for LD Clerk - 5

Kerala PSC - Expected/Model Questions for LD Clerk - 5

1. ഇന്ത്യയിലെ തിയോസഫിക്കല് സൊസൈറ്റിയുടെ ആസ്ഥാനം

[a] പോണ്ടിച്ചേരി
[b] ബോംബെ
[c] അഡയാര്
[d] ബനാറസ്


2. കേരള സര്വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?

[a] കെ.ജെ. യേശുദാസ്
[b] സി. പി. രാമസ്വാമി
[c] ഉള്ളൂര്
[d] വള്ളത്തോള്


3. ഹിന്ദു വിധവകളുടെ പുനര്വിവാഹം നിയമാനുസൃതമാക്കിയത് ഏതു ഗവര്ണ്ണര് ജനറലിന്റെ കാലത്താണ്?

[a] റിപ്പണ് പ്രഭു
[b] കാനിംഗ് പ്രഭു
[c] ഡല്ഹൗസി
[d] വില്യംബെന്റിക്


4. 1946 ലെ ഇന്ത്യന് നാവിക കലാപം നടന്ന സ്ഥലമേത് ?

[a] ചെന്നൈ
[b] ഡല്ഹി
[c] കൊല്ക്കത്ത
[d] മുംബൈ


5. 1 മീ. നീളവും, 1 മീ. വീതിയും, 1 മീ. ആഴവുമുള്ള ഒരു കുഴിയില് നിന്നും എടുക്കാവുന്ന മണ്ണിന്റെ അളവെത്ര?

[a] 1 ക്യൂ.മീ.
[b] 1 ച.മീ.
[c] 3 ക്യൂ.മീ.
[d] ഇവയിലൊന്നുമല്ല


6. ഗാന്ധിജിയുടെ നേതൃത്വത്തില് ഇന്ത്യയില് ബ്രിട്ടീഷുകാര്ക്കെതിരെ നടന്ന രണ്ടാമത്തെ ജനകീയ സമരം

[a] ഖിലാഫത്ത് പ്രസ്ഥാനം
[b] നിസ്സഹകരണ പ്രസ്ഥാനം
[c] സിവില് ആജ്ഞാ ലംഘന പ്രസ്ഥാനം
[d] സ്വദേശി പ്രസ്ഥാനം


7. ഉമാഭാരതി രാജിവച്ചതിനുശേഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായതാരാണ്?

[a] സുന്ദര്ലാല് പട്വ
[b] ധരം സിങ്
[c] വിലാസ് റാവു ദേശ്മുഖ്
[d] ബാബുലാല് ഗൗര്


8. പെസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡ് നേടിയ വനിത?

[a] റോസ് സാവേജ്
[b] ബ്രിട്നി സ്പിയേഴ്സ്
[c] മാര്ഗരറ്റ് ചാന്
[d] ഇവരാരുമല്ല


9. ഒരു ശിശു വളര്ന്നുവരുമ്പോള് എല്ലുകളുടെ എണ്ണം .......

[a] കൂടുന്നു
[b] വ്യത്യാസം വരുന്നില്ല
[c] കുറയുന്നു
[d] ഓരോ ആളിലും വ്യത്യാസപ്പെട്ടിരിക്കുന്നു


10. സംഘകാലഘട്ടത്തില് രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത് ?

[a] ചിലപ്പതികാരം
[b] അകനാനൂര്
[c] പുറനാനൂര്
[d] എട്ടുതോകൈ


11. ടൈമൂര് ഇന്ത്യയെ ആക്രമിച്ച വര്ഷമേത് ?

[a] 1398
[b] 1191
[c] 1392
[d] 1192


12. പഴവര്ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് ?

[a] ആപ്പിള്
[b] ഓറഞ്ച്
[c] ഏത്തപ്പഴം
[d] മാമ്പഴം


13. വോള്ട്ടയര് ആരായിരുന്നു ?

[a] ജര്മ്മന് ചക്രവര്ത്തി
[b] ബ്രിട്ടീഷ് ശാസ്ത്രജ്ഞന്
[c] ഇറ്റാലിയന് ചിത്രകാരന്
[d] ഫ്രഞ്ച് സാഹിത്യകാരന്


14. ഇന്ത്യയില് റയില്വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി

[a] കാനിംഗ്
[b] ബന്റിക്
[c] റിപ്പണ്
[d] ഡല്ഹൗസി


15. താഴെ പറയുന്നവയില് ഏതിന്റെ ഉല്പാദനത്തിനാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം?

[a] കശുവണ്ടി
[b] കുരുമുളക്
[c] നാളികേരം
[d] ഉണങ്ങിയ പഴങ്ങള് (ഡ്രൈ ഫ്രൂട്ട്സ്)


16. വിക്രമശില സര്വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര് ?

[a] മഹിപാലന്
[b] ഗോപാലന്
[c] ദേവപാലന്
[d] ധര്മ്മപാലന്


17. 'ആള് ഇന്ത്യ കിസാന്സഭ' രൂപീകരിച്ച സ്ഥലം

[a] കാണ്പൂര്
[b] ലക്നൗ
[c] കൊല്ക്കത്ത
[d] മുംബൈ


18. ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ്?

[a] ഉത്തരാഞ്ചല്
[b] ഗോവ
[c] ആന്ധ്രാപ്രദേശ്
[d] ഗുജറാത്ത്


19. ഓര്ക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്?

[a] ഇപ്സിയ മലബാറിക്ക
[b] അനാസസ് കോമോസസ്
[c] അസറിക്ക ഇന്ഡിക്ക
[d] ഫൈക്കസ് ഗ്ലോമെറേറ്റ


20. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി.) ചെയര്മാന് ആയി സാധാരണ നിയമിതന് ആകുന്നത്

[a] പ്രതിപക്ഷ നേതാവ്
[b] ധനകാര്യമന്ത്രി
[c] പ്രധാന മന്ത്രി
[d] ലോകസഭാ സ്പീക്കര്



Post a Comment

0 Comments