1. ജലം ഏറ്റവും കൂടുതല് ആഗിരണം ചെയ്യുന്ന നിറം?
[a] കറുപ്പ്
[b] ചുവപ്പ്
[c] പച്ച
[d] നീല
2. വല്ലാര്പ്പാടം കണ്ടെയ്നര് നിര്മ്മിക്കുന്നത് എവിടെയാണ്?
[a] ആലുവ
[b] കൊച്ചി
[c] അങ്കമാലി
[d] ചേര്ത്തല
3. തമിഴ് വ്യാകരണത്തിലെ ഏറ്റവും പഴക്കമുളള കൃതി
[a] തോല്കാപ്പിയം
[b] പുറനാനൂറ്
[c] അകനാനൂറ്
[d] ഇതൊന്നുമല്ല
4. ഇറ്റലിയുടെയും ഇറാന്റെയും ഔദ്യോഗിക ബുക്ക്
[a] ഗ്രേ ബുക്ക്
[b] വൈറ്റ് ബുക്ക
[c] ബ്ലൂ ബുക്ക്
[d] ഗീന് ബുക്ക്
5. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത്?
[a] ഡി.എന്.എ.
[b] ഹീമോഗ്ലോബിന്
[c] ക്ലോറോഫില്
[d] കാര്ബോഹൈഡ്രേറ്റ്
6. ബ്രിട്ടീഷ് സാമ്രാജ്യത്തിനുളളിലുളള സ്വയംഭരണമാണ് കോണ്ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കോണ്ഗ്രസ് സമ്മേളനം
[a] ലാഹോര് സമ്മേളനം
[b] നാഗ്പൂര് സമ്മേളനം
[c] കല്ക്കത്താ സമ്മേളനം
[d] സൂററ്റ് സമ്മേളനം
7. ''യുദ്ധം മനുഷ്യന്റെ മനസ്സില് നിന്നും തുടങ്ങുന്നു'' - പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തില് അടങ്ങിയിരിക്കുന്നു ?
[a] ഋഗ്വേദം
[b] യജുര്വേദം
[c] അഥര്വ്വവേദം
[d] സാമവേദം
8. കൃഷ്ണദേവരായരുടെ സാമ്രാജ്യം
[a] വിജയനഗരം
[b] കുഷാനം
[c] മറാത്ത
[d] ചാലൂക്യ
9. "ഹിമാനികളുടെ നാട്" എന്നറിയപ്പെടുന്നത്?
[a] ജപ്പാന്
[b] അലാസ്ക്ക
[c] ഇറ്റലി
[d] സ്വിറ്റ്സര്ലാന്റ്
10. രണ്ട് വേലിയേറ്റങ്ങള്ക്കിടയിലെ സമയദൈര്ഘ്യം?
[a] 12 മണിക്കൂര് 25 മിനിറ്റ്
[b] 8 മണിക്കൂര്
[c] 9 മണിക്കൂര്
[d] 10 മണിക്കൂര്
11. പാകാട രാജവംശം സ്ഥാപിച്ചത്
[a] വിന്ധ്വശക്തി
[b] പ്രവരസേനന്
[c] തോരമാനന്
[d] ഇതൊന്നുമല്ല
12. ഇന്ത്യയില് ബ്രിട്ടീഷുകാര്ക്കെതിരെ കോണ്ഗ്രസ്സ് സംഘടിപ്പിച്ച മൂന്നാമത്തെ ജനകീയ പ്രക്ഷോഭം
[a] നികുതി നിഷേധ പ്രസ്ഥാനം
[b] ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
[c] നിസ്സഹകരണ പ്രസ്ഥാനം
[d] സിവില് ആജ്ഞാലംഘന പ്രസ്ഥാനം
13. "റോക്ക് എന്റോള്" സംഗീതത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന ഗായകന്?
[a] എല്വിസ്പ്രെസി
[b] ജോര്ജ്ജ് ആല്ഡ്രിന്
[c] ജോണ് ലെനന്
[d] പോള്മക് കാര്ട്ടിനി
14. താഴെപറയുന്നതില് ഏത് കാര്ഷികവിളയാണ് പോര്ച്ചുഗീസുകാര് ഇന്ത്യയില് കൊണ്ടു വന്നത് ?
[a] കാപ്പി
[b] മുളക
[c] പുകയില
[d] കപ്പലണ്ടി
15. ബംഗാള് വിഭജനം നടന്ന വര്ഷം
[a] 1906
[b] 1904
[c] 1903
[d] 1905
16. "കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
[a] തെങ്ങ്
[b] നെല്ല്
[c] കുരുമുളക്
[d] ഇവയൊന്നുമല്ല
17. വിമാനങ്ങള് സഞ്ചരിക്കുന്ന അന്തരീക്ഷപാളി :
[a] തെര്മോസ്ഫിയര്
[b] മിസോസ്ഫിയര്
[c] സ്ട്രാറ്റോസ്ഫിയര്
[d] ട്രോപ്പോസ്ഫിയര്
18. പത്ത് കഥകള് കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?
[a] ദശാവതാരം
[b] കേരള കഫേ
[c] ആറാം തമ്പുരാന്
[d] നരസിംഹം
19. പാര്ലമെന്റിനും സംസ്ഥാന നിയമസഭകള്ക്കും നിയമനിര്മ്മാണം നടത്താന് അധികാരമുള്ള ലിസ്റ്റ് ഏതാണ്?
[a] കണ്കറന്റ് ലിസ്റ്റ്
[b] സ്റ്റേറ്റ് ലിസ്റ്റ
[c] യൂണിയന് ലിസ്റ്റ്
[d] ഇവയൊന്നുമല്ല
20. കത്തിയവാറിലെ സോമനാഥക്ഷേത്രം ആക്രമിച്ചതാര് ?
[a] ഫിറോസ്ഷാ തുഗ്ലക്
[b] ബാല്ബന്
[c] അലാവുദ്ദീന് ഖില്ജി
[d] മുഹമ്മദ് ഗസ്നി
0 Comments