1. ‘അനിമെല് ഫാമി’ന്റെ രചയിതാവ്
[a] മുല്ക് രാജ് ആനന്ദ
[b] സ്റ്റീഫന് ഹോക്കിങ്സ്
[c] ജോര്ജ്ജ് ഓര്വെല്
[d] ബര്ണാഡ് ഷാ
2. ഏഷ്യയില് ജലപക്ഷികള്ക്ക് പേരുകേട്ട പക്ഷിസങ്കേതം ?
[a] ഘാനാ നാഷ്ണല് പാര്ക്ക്, രാജസ്ഥാന്
[b] വേടന്തങ്കല്, തമിഴ്നാട്
[c] ഭരത്പൂര്, രാജസ്ഥാന്
[d] തട്ടേക്കാട്, കേരളം
3. വിജയനഗര സാമ്രാജ്യസ്ഥാപനത്തില് ഹരിഹരബൂക്കര് സഹോദരന്മാര്ക്ക് പ്രചോദനം നല്കിയ സന്യാസി?
[a] തെന്നാലിരാമന്
[b] സ്വാമി പിഷാരടി
[c] മാധവാചാര്യന്
[d] മാധവ വിദ്യാരണ്യന്
4. അന്തര്ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്ഷമാണ്?
[a] 5 വര്ഷം
[b] 7 വര്ഷം
[c] 9 വര്ഷം
[d] 4 വര്ഷം
5. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
[a] മഹാത്മാഗാന്ധി
[b] ജവാഹര്ലാല് നെഹ്റു
[c] സര്ദാര് വല്ലഭായി പട്ടേല്
[d] ജെ.ബി. കൃപലാനി
6. "മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത്?
[a] സുഭാഷ് ചന്ദ്രബോസ്
[b] ഗാന്ധിജി
[c] രാജേന്ദ്ര പ്രസാദ്
[d] മൗണ്ട് ബാറ്റണ്
7. താഴെപ്പറയുന്നവയില് ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്ജ്ജിച്ചത് ?
[a] അഹിംസ
[b] സത്യാഗ്രഹം
[c] സിവില് ആജ്ഞാ ലംഘനം
[d] അടിസ്ഥാന വിദ്യാഭ്യാസം
8. വേലുത്തമ്പി ദളവ തിരുവിതാംകൂറില് അധികാരത്തിലിരിക്കുമ്പോള് ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു?
[a] കേണല് ഡിലനോയ്
[b] കേണല് മണ്റോ
[c] കേണല് മെക്കാളെ
[d] ഇവരാരുമല്ല
9. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി
[a] ചാന്ദ് ബീവി
[b] റസിയ സുല്ത്താന
[c] നൂര്ജഹാന്
[d] മഹറുന്നിസ
10. ഇന്ത്യന് ഭരണഘടനയുടെ ഭാഗമല്ലാത്തത് ഏത് ?
[a] മൗലികാവകാശങ്ങള്
[b] കടമകള്
[c] ഡയറക്ടീവ് പ്രിന്സിപ്പിള്സ്
[d] ആമുഖം
11. ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ സൂററ്റ് സെഷനില് അധ്യക്ഷത വഹിച്ചതാര് ?
[a] എസ്. എന്. ബാനര്ജി
[b] റാഷ്ബിഹാരി ബോസ്
[c] ഗോപാലകൃഷ്ണഗോഖലെ
[d] ദാദാബായ് നവറോജി
12. പുഴുക്കടിക്ക് കാരണം?
[a] പ്രോട്ടോസോവ
[b] ഫംഗസ്
[c] വൈറസ്
[d] ബാക്ടീരിയ
13. ഗര്ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?
[a] മഹാരാഷ്ട്ര
[b] ഗുജറാത്ത്
[c] ഉത്തര്പ്രദേശ്
[d] മധ്യപ്രദേശ്
14. "പെന്സില് ലെഡ്" ഏത് പദാര്ത്ഥമാണ്?
[a] ലെഡ്
[b] ഗ്രാഫൈറ്റ്
[c] ഗ്രാനൈറ്റ്
[d] കാര്ബണ്
15. തമിഴ്നാട് എന്ന പദം ആദ്യമായി പ്രയോഗിച്ചത്?
[a] പെരിയോര്
[b] അണ്ണാദുരൈ
[c] കാമരാജ്
[d] മഹാത്മാഗാന്ധി
16. ഉത്തോലക നിയമങ്ങള് ആവിഷ്ക്കരിച്ചത്?
[a] ഐസക്ക് ന്യൂട്ടണ്
[b] ഫാരഡെ
[c] ആര്ക്കിമിഡീസ
[d] ബെക്വറല്
17. "സെന്സസ്" ഏത് ലിസ്റ്റില്പ്പെടുന്നു?
[a] യൂണിയന് ലിസ്റ്റ്
[b] കണ്കറന്റ് ലിസ്റ്റ്
[c] സ്റ്റേറ്റ് ലിസ്റ്റ്
[d] ഇവയൊന്നുമല്ല
18. സുപ്രഭാതം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
[a] ആകാശവാണി
[b] ടെലിവിഷന്
[c] പത്രങ്ങള്
[d] തപാല്
19. ക്ലാസിക്കല് സംഗീതമേഖലയില് പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്നവര്ക്കായി മധ്യപ്രദേശ് ഗവണ്മെന്റ് നല്കുന്ന പുരസ്കാരം ?
[a] താന്സെന് സമ്മാനം
[b] കാളിദാസന് പുരസ്കാരം
[c] സംഗീത പുരസ്കാരം
[d] ഇവയൊന്നുമല്ല
20. ഗാന്ധിജി ദണ്ഡി മാര്ച്ച് നടത്തിയത്?
[a] പൂര്ണസ്വരാജ് എന്ന ആവശ്യം അംഗീകരിക്കാന്
[b] വട്ടമേശസമ്മേളനത്തെ എതിര്ക്കാന്
[c] മില്ത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്
[d] ഉപ്പു നിയമം ലംഘിക്കാന്
0 Comments