Advertisement

views

Kerala PSC Model Questions for LD Clerk - 7

Kerala PSC - Expected/Model Questions for LD Clerk - 7

1. ലാല് ബഹദുര് ശാസ്ത്രിയുടെ സമാധി സ്ഥലം :

[a] കിസാന് ഘട്ട്കിസാന് ഘട്ട്
[b] ശാന്തി ഘട്ട്
[c] അഭയ് ഘട്ട്
[d] വിജയ് ഘട്ട്


2. മിന്റോ-മോര്ലി ഭരണപരിഷ്ക്കാരം നടപ്പിലാക്കിയ വര്ഷം

[a] 1906
[b] 1909
[c] 1911
[d] 1912


3. ഇന്ത്യന് നെപ്പോളിയന് എന്നറിയപ്പെടുന്നത്

[a] അശോകന്
[b] സമുദ്രഗുപ്തന്
[c] വിക്രമാദിത്യന്
[d] സ്കന്ദഗുപ്തന്


4. ഉസ്താദ് ബിസ്മില്ലാ ഖാന് ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

[a] തബല
[b] സിതാര്
[c] സന്തൂര്
[d] ഷെഹനായ്


5. യേശുക്രിസ്തു എത്ര വയസ്സുവരെ ജീവിച്ചിരുന്നു ?

[a] 30
[b] 33
[c] 56
[d] 65


6. ഇന്ത്യയില് ഏറ്റവും അധികം പ്രതിശീര്ഷ വരുമാനമുള്ള സംസ്ഥാനം

[a] രാജസ്ഥാന്
[b] മഹാരാഷ്ട്ര
[c] പഞ്ചാബ്
[d] പശ്ചിമബംഗാള്


7. കസിരംഗ നാഷണല് പാര്ക്ക് എവിടെയാണ്?

[a] ജോര്ഹത്
[b] ഗാംഗ്ടോക
[c] ചന്ദ്രപൂര്
[d] നൈറ്റിനാള്


8. ആര്യഭട്ടന്, ഭാസ്ക്കരന്, വരാഹമിഹിരന്, അമരസിംഹന്, ധന്വന്തരി - ഈ പ്രമുഖ വ്യക്തികള് ജീവിച്ചിരുന്ന കാലം.

[a] ഗുപ്ത സാമ്രാജ്യകാലം
[b] കുശാന് സാമ്രാജ്യകാലം
[c] മൗര്യ സാമ്രാജ്യകാലം
[d] മുഗള് സാമ്രാജ്യകാലം


9. അവസാനത്തെ മുഗള് ചക്രവര്ത്തി

[a] ഷാ ആലം
[b] ബഹദൂര്ഷാ സഫര്
[c] ഔറംഗസീബ്
[d] ദാര


10. 'ഇന്ത്യയിലെ നിശബ്ദതീരം' എന്നറിയപ്പെടുന്നത്

[a] നാഗ്പൂര്
[b] ഉദയ്പൂര്
[c] ലഡാക്ക്
[d] കേരളം


11. താഴെപ്പറയുന്നതില് ശിവജിയുടെ മതഗുരു

[a] തുക്കാറാം
[b] രാംദാസ്
[c] ഏക്നാദന്
[d] ജ്ഞാനദേവന്


12. 'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന് സംസ്ഥാനം

[a] ത്രിപുര
[b] ഉത്തരാഖണ്ഡ്
[c] ഉത്തര്പ്രദേശ്
[d] തമിഴ്നാട്


13. ‘സഡന് ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

[a] ടെന്നീസ്
[b] ബേസ്ബോള്
[c] ബോക്സിംഗ്
[d] ഫുട്ബോള്


14. താപപ്രതിരോധശേഷിയുള്ള ഒരിനം ഗ്ലാസാണ് :

[a] ഫ്ളിന്റ് ഗ്ലാസ
[b] പൈറക്സ് ഗ്ലാസ
[c] ഹാര്ഡ് ഗ്ലാസ്
[d] ഫൈബര് ഗ്ലാസ്


15. കോണ്ഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്

[a] ഗോപാലകൃഷ്ണ ഗോഖലെ
[b] ദാദാഭായ് നവറോജി
[c] ഫിറോസ്ഷാ മേത്ത
[d] ബാലഗംഗാധര തിലകന്


16. ഡോ. എ.പി.ജെ. അബ്ദുള് കലാമിന്റെ ആത്മകഥയുടെ പേര്?

[a] ലൈറ്റ് ഓഫ് ഇന്ത്യ
[b] വെയിറ്റിംഗ് ഫോര് ദ് ബാര്ബേറിയന്സ്
[c] വിംഗ്സ് ഓഫ് ഫയര്
[d] ലിവിംഗ് ടു ടെല് ദ് ടേല്


17. രാഷ്ട്രത്തിനുവേണ്ടി ബലിയര്പ്പിച്ച ആദ്യത്തെ ഇന്ത്യന് തീവ്രവാദ വനിത?

[a] സൂര്യരാമലിംഗം
[b] പ്രീതിലതാ വഡേദാര്
[c] കസ്തൂര്ബാഗാന്ധി
[d] വിജയലക്ഷ്മി പണ്ഡിറ്റ്


18. "ഇസ്താബൂള് മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്റെ വക്താവ്?

[a] ആങ്സാങ് സൂചി
[b] തുഷാര് ഗാന്ധി
[c] ഓര്ഹാന് പാമുഖ്
[d] യശ്വന്ത് സിന്ഹ


19. ഒ.എന്.വി കുറുപ്പിന് വയലാര് അവാര്ഡ് നേടിക്കൊടുത്ത കൃതി?

[a] ഭൂമിക്കൊരു ചരമഗീതം
[b] ഉപ്പ്
[c] മുമ്പേ പറക്കുന്ന പക്ഷികള്
[d] അക്ഷരം


20. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?

[a] റോട്ട് അയണ്
[b] ഗ്രാഫൈറ്റ്
[c] വജ്രം
[d] പിഗ് അയണ്



Post a Comment

0 Comments