Advertisement

views

Kerala PSC Model Questions for LD Clerk - 12

Kerala PSC - Expected/Model Questions for LD Clerk - 12

1. 2010 ലെ ഏഷ്യന് ഗെയിംസിന്റെ ഭാഗ്യചിഹ്നം?

[a] ലിമാന്യാങ്
[b] ഷേര
[c] ഷിയൂമെന്
[d] ഷിന്ഹ്വ


2. പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച സുല്ത്താന്?

[a] കുത്തുബ്ദീന് ഐബക്
[b] ഹുമയൂണ്
[c] ബാല്ബന്
[d] ഔറംഗസീബ്


3. 2004-ലെ എഴുത്തച്ഛന് പുരസ്ക്കാരം ലഭിച്ചതാര്ക്കാണ്?

[a] സാറാ ജോസഫ
[b] ഡോ. കെ. അയ്യപ്പപ്പണിക്കര്
[c] സുകുമാര് അഴീക്കോട്്
[d] ടി. പത്മനാഭന്


4. 1921-ല് കോണ്ഗ്രസ്സിന്റെ വാര്ഷിക സമ്മേളനം നടന്ന സ്ഥലം

[a] അഹമ്മദാബാദ്
[b] കല്ക്കട്ട
[c] ഡല്ഹി
[d] ഇന്ഡോര്


5. മൊസാര്ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു ?

[a] നൃത്തം
[b] ചിത്രരചന
[c] സംഗീതം
[d] ശില്പകല


6. കോണ്ഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്

[a] ഗോപാലകൃഷ്ണ ഗോഖലെ
[b] ദാദാഭായ് നവറോജി
[c] ഫിറോസ്ഷാ മേത്ത
[d] ബാലഗംഗാധര തിലകന്


7. 1927 ല് ഇന്ത്യ സന്ദര്ശിച്ച കമ്മീഷന്

[a] ക്രിപ്സ് മിഷന്
[b] സൈമണ് കമ്മീഷന്
[c] ക്യാബിനറ്റ് മിഷന്
[d] ഹണ്ടര് കമ്മീഷന്


8. ദണ്ഡി മാര്ച്ച് എന്നായിരുന്നു?

[a] 1930 ഏപ്രില് 6
[b] 1929 ഏപ്രില് 6
[c] 1931 ഏപ്രില് 6
[d] 1932 ഏപ്രില് 6


9. മനുഷ്യശരീരത്തിലേക്ക് വളം-കീടനാശിനി എന്നിവ ദോഷകരമായി കടന്നു ചെല്ലുന്നതിന് കൂടുതല് സഹായിക്കുന്നത്:

[a] മാംസാഹാരം
[b] ഭൂഗര്ഭജലം
[c] പഴങ്ങളും പച്ചക്കറികളും
[d] മത്സ്യം വഴി


10. മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ് ?

[a] നോവല്
[b] ചെറുകഥ
[c] പാട്ട്
[d] ഉപന്യാസം


11. ശ്രീമൂലം പ്രജാസഭ നിലവില് വന്ന വര്ഷം:

[a] 1904
[b] 1910
[c] 1918
[d] 1932


12. അക്ബര് പണികഴിപ്പിച്ച പുതിയ തലസ്ഥാനം

[a] സിക്കന്ദ്ര
[b] ഫത്തേപ്പൂര്സിക്രിഹ
[c] ജോധ്പൂര്
[d] അജ്മീര്


13. ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, മുതലായ ശാഖകളില് അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മുസ്ലിം ഭരണാധികാരിയായിരുന്നു .........

[a] മുഹമ്മദ് ബിന് തുഗ്ലക്
[b] ഇല്ത്തുമിഷ്
[c] സിക്കന്തര് ലോഡി
[d] അലാവുദ്ദീന് ഖില്ജി


14. "ഇന്ത്യയിലെ വാനമ്പാടി" എന്നു വിളിക്കുന്നതാരെയാണ്?

[a] ലതാ മങ്കേഷ്കര്
[b] എം.എസ്. സുബ്ബുലക്ഷ്മി
[c] സരോജിനി നായിഡു
[d] എസ്. ജാനകി


15. ‘ഓസ്റ്റിയോ പൊറോസിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ?

[a] മസ്തിഷ്കം
[b] അസ്ഥി
[c] കരള്
[d] ഹൃദയം


16. "ഭാരതരത്ന" അവാര്ഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി ആര്?

[a] മൗണ്ട് ബാറ്റണ് പ്രഭു
[b] സിയ-ഉല് ഹഖ്
[c] ആനി ബസന്റ്
[d] ഖാന് അബ്ദുള് ഗാഫര് ഖാന്


17. ഇന്ത്യയില് 'സതി' സമ്പ്രദായം നിര്ത്തലാക്കിയ വ്യക്തി :

[a] റിപ്പണ് പ്രഭ
[b] വില്യം ബെന്റിക് പ്രഭു
[c] വെല്ലിങ്ടണ് പ്രഭു
[d] എല്ലന്ബറോ പ്രഭു


18. രാജ്യത്തെ പരമോന്നത സാംസ്കാരിക പുരസ്കാരം ഏത് ?

[a] സാഹിത്യ നിപുണ
[b] കേന്ദ്രസാഹിത്യഅക്കാദമി അവാര്ഡ്
[c] സരസ്വതി സമ്മാനം
[d] പത്മഭൂഷണ്


19. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില് നിന്നാണ് എടുത്തിട്ടുള്ളത്?

[a] വേദങ്ങള്
[b] മുണ്ടക ഉപനിഷത്ത്
[c] ഭഗവത്ഗീത
[d] മഹാഭാരതം


20. ഇന്ത്യന് കരസേനയുടെ ഇപ്പോഴത്തെ മേധാവി?

[a] ലഫ്. ജനറല് ജി.എം.നായര്
[b] വി.കെ.സിങ്
[c] ദീപക് കപൂര്
[d] ലഫ്. ജനറല് കൃഷ്ണന് നായര്



Post a Comment

0 Comments