Advertisement

views

Kerala PSC Model Questions for LD Clerk - 4

Kerala PSC - Expected/Model Questions for LD Clerk - 4

1. റ്റി.ആര്. മഹാലിംഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

[a] സിനിമ
[b] ചിത്രരചന
[c] ഉപകരണ സംഗീതം
[d] സാഹിത്യം


2. ഹരിസേനന് ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു ?

[a] സമുദ്രഗുപ്തന്
[b] ചന്ദ്രഗുപ്തന്
[c] വിക്രമാദിത്യന്
[d] ഹര്ഷവര്ധനന്


3. ജൈനരെ മൈസൂരില് നിന്നും തുരത്തിയോടിച്ചത്

[a] ശങ്കരാചാര്യര്
[b] ലിംഗായത്തുകള്
[c] ആഴ്വാര്മാര്
[d] നായനാര്മാര്


4. ഒരു അന്താരാഷ്ട്ര ഫുട്ബോള് മത്സര സമയം എത്രയാണ്?

[a] അറുപത് മിനുട്ട്
[b] തൊണ്ണൂറ് മിനുട്ട്
[c] നാല്പത്തിയഞ്ച് മിനുട്ട്
[d] നൂറ്റിയിരുപത് മിനുട്ട്


5. ഇന്ത്യയില് വ്യാപാരത്തിനായി ഏറ്റവും അവസാനമെത്തിയ വിദേശികള്

[a] പ്രഞ്ചുകാര്
[b] ഡച്ചുകാര്
[c] പോര്ച്ചുഗീസുകാര്
[d] ഇംഗ്ലീഷുകാര്


6. കൃത്രിമ മഴ പെയ്യിക്കാന് ഉപയോഗിക്കുന്ന രാസവസ്തു:

[a] സില്വര് ബ്രോമൈഡ്
[b] സില്വര് അയോഡൈസ്
[c] കോപ്പര് സള്ഫൈറ്റ്
[d] അലൂമിനിയം സള്ഫൈറ്റ്


7. "രഘുവംശം" എന്ന സംസ്കൃത മഹാകാവ്യം എഴുതിയതാര് ?

[a] കാളിദാസന്
[b] വാത്മീകി
[c] ഭാസന്
[d] ഭവഭൂതി


8. ‘ശുദ്ധിപ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഘടനയാണ്?

[a] തിയോസഫിക്കല് സൊസൈറ്റി
[b] ബ്രഹ്മസമാജം
[c] ആര്യസമാജം
[d] പ്രാര്ത്ഥനാ സമാജം


9. 2005 വര്ഷത്തെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്ഡ് നേടിയ ചിത്രം:

[a] പാഠം ഒന്ന് : ഒരു വിലാപം
[b] എന്റെ വീട് അപ്പൂന്റേയും
[c] അകലെ
[d] അരിമ്പാറ


10. കുരുമുളക് ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന രാജ്യം?

[a] കാനഡ
[b] ചിലി
[c] ഫിന്ലാന്റ്
[d] വിയറ്റ്നാം


11. കേരളത്തില് സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ് ?

[a] എറണാകുളം
[b] കുട്ടനാട്
[c] കൊടുങ്ങല്ലൂര്
[d] പുനലൂര്


12. ഡല്ഹി സിംഹാസനത്തില് ആദ്യമായി അവരോധിതയായ വനിത ആര് ?

[a] സുല്ത്താന റസിയ
[b] നൂര്ജഹാന്
[c] മുംതാസ് മഹല്
[d] ചാംന്ദ് ബീബി


13. ചൈന-വിയറ്റ്നാം യുദ്ധം നടന്ന വര്ഷം?

[a] 1912
[b] 1979
[c] 1980
[d] 1967


14. മേലപ്പാട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ ?

[a] കര്ണ്ണാടക
[b] തമിഴ്നാട്
[c] ആന്ധ്രാപ്രദേശ്
[d] കേരളം


15. ഉപനിഷത്തുകള് എന്#ിതനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

[a] ഭരണതന്ത്രം
[b] വൈദ്യശാസ്ത്രം
[c] തത്വശാസ്ത്രം
[d] സാഹിത്യം


16. 'ഇന്ത്യന് നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര് ?

[a] ദയാനന്ദ സരസ്വതി
[b] സെയ്ദ് അഹമ്മദ്ഖാന്
[c] രാജാറാം മോഹന്റോയ്
[d] ദാദാബായി നവറോജി


17. 1665 ല് ശിവജിയോടൊപ്പം പുരന്ദര് ഉടമ്പടിയില് ഒപ്പു വച്ചതാര് ?

[a] ഷെയിസ്തഖാന്
[b] രാജാജസ്വന്ത് സിംഗ്
[c] രാജാജയ്സിംഗ
[d] അഫ്സല്ഖാന്


18. ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്ഗ്ഗമെന്ന് പറഞ്ഞ നേതാവ് ?

[a] ആനിബസന്റ്
[b] സെയ്ദ് അഹമ്മദ് ഖാന്
[c] മദന്മോഹന് മാളവ്യ
[d] അബ്ദുള് ലത്തീഫ്


19. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?

[a] ബാബറും ഇബ്രാഹിം ലോധിയും
[b] അക്ബറും ഹെമുവും
[c] അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും
[d] ശിവജിയും ഔറംഗസീബും


20. ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്രാജാവ്

[a] ബാബര്
[b] അക്ബര്
[c] ഹുമയൂണ്
[d] ഔറംഗസേബ്



Post a Comment

0 Comments