Advertisement

views

Kerala PSC Model Questions for LD Clerk - 13

Kerala PSC - Expected/Model Questions for LD Clerk - 13

1. സിക്കിം ഇന്ത്യന് യൂണിയനോട് കൂട്ടിച്ചേര്ക്കപ്പെട്ട വര്ഷം

[a] 1971
[b] 1972
[c] 1973
[d] 1975


2. പട്ടാളത്തിലേയ്ക്ക് സ്ത്രീകളെ നിര്ബന്ധിച്ച് തെരഞ്ഞെടുക്കുന്ന രാജ്യം?

[a] ഇറ്റലി
[b] ഇസ്രായേല്
[c] ജപ്പാന്
[d] സ്വിറ്റ്സര്ലാന്റ്


3. "പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യം ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ് ?

[a] ഫ്രഞ്ചുവിപ്ലവം
[b] റഷ്യന് വിപ്ലവം
[c] അമേരിക്കന് സ്വാതന്ത്ര്യസമരം
[d] ചൈനീസ് വിപ്ലവം


4. രണ്ട് വേലിയേറ്റങ്ങള്ക്കിടയിലെ സമയദൈര്ഘ്യം?

[a] 12 മണിക്കൂര് 25 മിനിറ്റ്
[b] 8 മണിക്കൂര്
[c] 9 മണിക്കൂര്
[d] 10 മണിക്കൂര്


5. "സരണ്ദ്വീപ്" എന്നറിയപ്പെടുന്ന ഏഷ്യന് രാജ്യം

[a] മാലിദ്വീപ്
[b] ഇന്തോനേഷ്യ
[c] ശ്രീലങ്ക
[d] ബംഗ്ലാദേശ്


6. ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില് പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം

[a] 8
[b] 7
[c] 9
[d] 12


7. ഏത് സമരമാര്ഗ്ഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്ട്ടി രൂപീകരിച്ചത്

[a] ക്വിറ്റിന്ത്യാ പ്രസ്ഥാനം
[b] സിവില് ആജ്ഞാലംഘന പ്രസ്ഥാനം
[c] സ്വദേശി പ്രസ്ഥാനം
[d] നിസ്സഹകരണ പ്രസ്ഥാനം


8. ഇന്ത്യയില് കാര്ഷിക സമഗ്രവികസനം ലക്ഷ്യമാക്കി സ്ഥാപിച്ച ബാങ്കാണ്

[a] നബാര്ഡ്
[b] ലീഡ് ബാങ്ക്
[c] ഭൂപണയ ബാങ്ക്
[d] എക്സിം ബാങ്ക്


9. മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത് ?

[a] കോര്ണിയ
[b] ഐറിസ്
[c] റെറ്റിന
[d] പ്യൂപ്പിള്


10. മനുഷ്യശരീരത്തിലേക്ക് വളം-കീടനാശിനി എന്നിവ ദോഷകരമായി കടന്നു ചെല്ലുന്നതിന് കൂടുതല് സഹായിക്കുന്നത്:

[a] മാംസാഹാരം
[b] ഭൂഗര്ഭജലം
[c] പഴങ്ങളും പച്ചക്കറികളും
[d] മത്സ്യം വഴി


11. ലാലാ ലജ്പത് റായ്ക്ക് മരണകാരണമായ പരിക്കേറ്റത് എന്തിനെതിരെ പ്രതിഷേധം നടത്തിയപ്പോഴായിരുന്നു.

[a] റൗലത്ത് നിയമം
[b] ജാലിയന്വാലാബാഗ് കൂട്ടക്കൊല
[c] സൈമണ് കമ്മീഷന്
[d] ക്രിപ്സ് മിഷന്


12. ലോകത്തില് ആദ്യമായി ഗ്രീന് റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?

[a] ചൈന
[b] ഇന്ത്യ
[c] അമേരിക്ക
[d] സ്വിറ്റ്സര്ലാന്റ്


13. പുല്ലുവര്ഗത്തിലെ ഏറ്റവും വലിയ സസ്യം ഏത് ?

[a] കാറ്റാടി
[b] മുള
[c] കരിമ്പ്
[d] ചേന


14. ഇന്ത്യന് നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി

[a] വല്ലഭായി പട്ടേല്
[b] വിത്തല്ഭായി പട്ടേല്
[c] അബ്ദുല്കലാം ആസാദ്
[d] റ്റി. റ്റി. കൃഷ്ണമാചാരി


15. ഏറ്റവും കുറവ് തരംഗ ദൈര്ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം ?

[a] ചുവപ്പ്
[b] വയലറ്റ്
[c] നീല
[d] ഓറഞ്ച്


16. "സത്യത്തിന്റെ തുറമുഖം" എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല?

[a] തിരുവനന്തപുരം
[b] കൊല്ലം
[c] കോഴിക്കോട്
[d] കണ്ണൂര്


17. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?

[a] ബാബറും ഇബ്രാഹിം ലോധിയും
[b] ബാബറും സിക്കന്ദര് ലോധിയും
[c] മറാത്തികളും അഹമ്മദ് ഷാ അബ്ദാലിയും
[d] അക്ബറും ഹെമുവും


18. മധുര മീനാക്ഷി ക്ഷേത്രം സ്ഥാപിച്ച രാജവംശം

[a] ചോളര്
[b] പാണ്ഡ്യന്മാര്
[c] പല്ലവര്
[d] നായ്ക്കര്


19. സാബ്തി എന്ന പേരില് ശാസ്ത്രീയ ഭൂനികുതി സമ്പ്രദായം ഏര്പ്പെടുത്തിയ അക്ബറുടെ ധനകാര്യമന്ത്രി

[a] രാജാതോഡര്മാള്
[b] ബൈറാംഖാന്
[c] ബീര്ബല്
[d] ജയ്സിങ്


20. ഗുപ്തസാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി

[a] ശ്രീഗുപ്തന്
[b] കുമാരഗുപ്തന്
[c] സ്കന്ദഗുപ്തന്
[d] വിക്രമാദിത്യന് II



Post a Comment

0 Comments