ഡെയിലി കറൻറ് അഫയേഴ്‌സ് 1/ 11 / 2017
- അടുത്തിടെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൻറെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിതനായത് - വിക്രം സിംഗ്
- Who has been appointed the Private Secretary to President Ram Nath Kovind? - Vikram Singh
- ബ്യുറോ ഓഫ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ൻറെ ഡയറക്‌ടർ ജനറലായി നിയമിതനായത് - എ.പി.മഹേശ്വരി
- Who has been appointed as the Director General of Bureau of Police Research & Development (BPR&D)? - A P Maheshwari
- ലോകാരോഗ്യ സംഘടനയുടെ 2016 -ലെ കണക്കനുസരിച്ചു ലോകത്തിൽ ഏറ്റവും കൂടുതൽ ക്ഷയ രോഗ ബാധിതരുള്ള രാജ്യം - ഇന്ത്യ (രണ്ടാമത് -ഇൻഡോനേഷ്യ )
- Based on the Global TB Report 2017 released by the WHO, name the country to top the list of new tuberculosis cases in 2016? - India (Second - Indonesia)
- അടുത്തിടെ ICC പുറത്തുവിട്ട 20 -20 ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം - ജസ്പ്രീത് ബുംറ
- According to ICC T20 Bowling Ranking which Indian Player topped the List - Jasprit Bumrah
- 2017 -ലെ ടാറ്റ ലിറ്ററേച്ചർ ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായത് -ഗിരീഷ് കർണാട്
- Who has been honoured with Tata Literature Lifetime Achievement Award 2017 - Girish Karnad
- അഖിലേന്ത്യ അന്തർസർവ്വകലാശാല വനിതാ വോളീബോൾ ജേതാക്കൾ - എം.ജി.സർവകലാശാല
- Winners of All India Inter University Volley Ball (Woman) Tournament- MG University
- ലോകബാങ്കിൻ്റെ 2018 -ലെ Ease of doing Business Index-ൽ ഇന്ത്യയുടെ സ്ഥാനം - 100 (ഒന്നാമത് - ന്യുസിലാൻഡ് )
- Which country has topped the World Bank’s latest ‘Ease of Doing Business index’? New Zealand (India - 100th)
- അടുത്തിടെ ബ്രിസ്ബനിൽ നടന്ന കോമൺ വെൽത് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ വനിത - ഹീന സിദ്ധു
- Who won gold medal in the women’s 10m Air Pistol event at the Commonwealth Shooting Championships held at Brisbane - Heena Sidhu
- 2017-ലെ World Cities Day യുടെ (ഒക്ടോബർ 31 ) പ്രമേയം - Innovative Governance, Open Cities.
- Theme of World Cities Day 2017 (October 31) is Innovative Governance, Open Cities
- MSME വഴി സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധന സഹായം കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വൈകിപ്പിക്കുന്നതിനെതിരെ ജനങ്ങൾക്ക് പരാതികൾ ബോധിപ്പിക്കുന്നതിനായി കേന്ദ്ര MSME മന്ദ്രാലയം ആരംഭിച്ച വെബ് പോർട്ടൽ - MSME Samadhaan
- Name the portal launched to enable entrepreneurs to upload their problems in case there is delay in getting payment from Public Sector Undertakings or any other government department - MSME Samadhan
- Indian Weight-lifting Federation-ൻറെ പ്രസിഡന്റ് ആയി നിയമിതനായത് -ബീരേന്ദ്ര പ്രസാദ് ബൈശ്യ
- Who has been appointed as president of Indian Weightlifting Federation - Birendra Prasad Baishya
Download in PDF |
0 Comments