Advertisement

views

Kerala PSC Secretariat Assistant Expected Questions - 09

Kerala PSC Secretariat Assistant Expected Questions - 09

Kerala PSC Secretariat Assistant Expected Questions - 09

Kerala PSC announced Official Secretariat Assistant Exam 2018, which is going to be conducted on 13 Oct 2018. Syllabus for Kerala PSC Secretariat Assistant Exam 2018 is mostly same as the Company Board Assistant Exam syllabus.

Kerala PSC Secretariat Assistant Model Questions are given in the links below. Secretariat Assistant 2018 Model Question will help you to prepare for the Exam. These question are prepared from Previous Kerala PSC Secretariat Assistant Question papers.

1. Neither John nor Mary ..... applied for the post
[a] have
[b] has
[c] have been
[d] has been

2. Mr. George asked her why she ____ for yesterday’s presentation
[a] did not prepare well
[b] had not prepared well
[c] have not prepare well
[d] do not prepare well

3. It is obvious from the leader’s mumbling that he does not have affair _____ public speaking
[a] in
[b] to
[c] for
[d] by

4. Choose the word which is spelt correctly
[a] accommodation
[b] accomodation
[c] accomadation
[d] accomodasion

5. Which part of the question is mistake?
[a] The film
[b] that I saw yesterday
[c] was about an old man
[d] who was living a long time ago

6. Plural form of “poetry”
[a] Poetries
[b] Poetry
[c] Poems
[d] Poem

7. Only _____ teachers attended the meeting
[a] few
[b] a few
[c] a little
[d] little

8. Ramu is very angry ____ me
[a] at
[b] on
[c] with
[d] to

9. ‘Chatter’ is the sound of
[a] mice
[b] owls
[c] penguins
[d] monkey

10. ‘Camel’ are collectively known as
[a] swarm
[b] flock
[c] herd
[d] pack

11. ഘോഷി എന്നറിയപ്പെടുന്ന അക്ഷരം?
[a] ക
[b] ഘ
[c] ഹ
[d] ഷ

12. സംജ്ഞാനാമത്തിന് ഉദാഹരണമേത്?
[a] മനുഷ്യന്
[b] ടെലിവിഷന്
[c] വെള്ളം
[d] ഉയരം

13. `ഇരുന്നുറങ്ങി` - ഇവിടെ ഏത് വിനയെച്ചം?
[a] മുന്വിനയെച്ചം
[b] പിന്വിനയെച്ചം
[c] നടുവിനയെച്ചം
[d] തന്വിനയെച്ചം

14. വാചകങ്ങളുടെ അക്ഷരങ്ങള് ലോപിച്ചുണ്ടായവയാണ്?
[a] ക്രിയ
[b] പദം
[c] സമുച്ചയം
[d] അവ്യയം

15. `ഊഴിയം നടത്തുക` എന്ന ശൈലിയുടെ അര്ത്ഥം?
[a] കൃത്യബോധം കൂടാതെ വല്ലതും ചെയ്യുക
[b] കൃത്യബോധത്തോടെ കാര്യങ്ങള് ചെയ്യുക
[c] വിളിച്ചുപറയുക
[d] സാഹസികമായി കാര്യങ്ങള് ചെയ്യുക

16. `ശബ്ദം` എന്നര്ത്ഥം വരുന്ന പദം ഏത്?
[a] ആലയം
[b] ആമയം
[c] ആരവം
[d] ആതപം

17. ആധുനിക മലയാള ഭാഷാ ഗദ്യത്തിന്റെ പിതാവ്?
[a] രാമപുരത്ത് വാര്യര്
[b] ഉള്ളൂര്
[c] വള്ളത്തോള്
[d] കുമാരനാശാന്

18. ശരിയായ വാക്യമേത്?
[a] പരീക്ഷ കഠിനമായതാണ് കുട്ടികള് തോല്ക്കാന് കാരണം
[b] ഓരോ പഞ്ചായത്ത് തോറും ഓരോ ആശുപത്രി ആവശ്യമാണ്
[c] അഴിമതി തീര്ച്ചയായും തുടച്ചുനീക്കുക തന്നെ വേണം
[d] പരീക്ഷ കഠിനമായതുകൊണ്ടാണ് കുട്ടികള് തോല്ക്കാന് കാരണം

19. എന്തൊരു തേജസ്! എന്ന വാക്യത്തില് ഒടുവില് കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തില് പറയുന്ന പേര്?
[a] ബിന്ദു
[b] ഭിത്തിക
[c] വിക്ഷേപിണി
[d] അങ്കുശം

20. എ.വി.അനില്കുമാറിന്റെ `ചരിത്രത്തിനൊപ്പം നടന്ന ഒരാള്` എന്ന കൃതിയില് പരാമര്ശിക്കുന്ന വ്യക്തി?
[a] ഗാന്ധിജി
[b] ടാഗോര്
[c] വിവേകാനന്ദന്
[d] ഇ.എം.എസ്.


Please visit our facebook page for kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.

Post a Comment

0 Comments