Advertisement

views

Model Question Paper Company Corporation Board Assistant - 23

Model Question Paper Company Corporation Board Assistant - 23

1. താഴെ പറയുന്നവയില് ഗുണനാമം ഏത്
[a] കളി
[b] അഴക്
[c] പഠിപ്പ്
[d] ഉറക്കം

2. കേരളീയര് എന്ന പദം ഏത് വിഭാഗത്തില്പ്പെടുന്നു
[a] അലിംഗം
[b] പുല്ലിംഗം
[c] നപുംസകലിംഗം
[d] ഇവയെല്ലാം

3. ഭാവികാല ക്രിയ ഏത്
[a] പോക്ക്
[b] പോകുന്നു
[c] പോയി
[d] പോകും

4. ഭംഗിയുളള വീട് അടിവരയിട്ട പദം ഏത് ശബ്ദ വിഭാഗത്തില്പ്പെടുന്നു
[a] വാചകം
[b] ദ്യോതകം
[c] ഭേദകം
[d] വിഭാവകം

5. അവനവന്റെ പ്രവര്ത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല - വാക്യത്തില് തെറ്റായ പ്രയോഗമേത്
[a] അവനവന്റെ
[b] പ്രവര്ത്തിയുടെ
[c] ഫലം അനുഭവിക്കാതെ
[d] നിവൃത്തിയില്ല

6. കാറ്റിന്റെ പര്യായമല്ലാത്തതേത്
[a] അനിലന്
[b] പവനന്
[c] പവമാനന്
[d] അനലന്

7. ഓട്ടപ്രദക്ഷിണം നടത്തി എന്ന ശൈലികൊണ്ട് അര്ത്ഥമാക്കുന്നതെന്ത്
[a] വേഗത്തില് ചുറ്റി നടന്നു
[b] ഓടി പ്രദക്ഷിണം നടത്തി
[c] തിടുക്കത്തില് കൃത്യം നിര്വഹിച്ചു
[d] കൃതി നിര്വഹണത്തിന് ഓട്ടം വേണ്ടി വന്നു

8. ആദ്യ വയലാര് അവാര്ഡ് നേടിയ കൃതി
[a] ഇനി ഞാനുറങ്ങട്ടെ
[b] അഗ്നി സാക്ഷി
[c] യന്ത്രം
[d] കയര്

9. അധികാരം കൊയ്യണമാദ്യം നാം അതിനു മേലാകട്ടെ പൊന്നാര്യന് എന്ന് ആഹ്വാനം നല്കിയ കവി
[a] ഇടശ്ശേരി ഗോവിന്ദന് നായര്
[b] വയലാര് രാമ
[c] ചങ്ങമ്പുഴ കൃഷ്ണപിളള
[d] കുമാരനാശാന്

10. പാറപ്പുറത്ത് എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്
[a] കെ.ഇ.മത്തായി
[b] വി.വി.അയ്യപ്പന്
[c] പി.സി.ഗോപാലന്
[d] ഐ.സി.ചാക്കോ

11. Nothing could be worse _______
[a] Could it
[b] couldn’t it
[c] did it
[d] do it

12. The synonym, of ‘laud’ is
[a] lewd
[b] elegy
[c] Praise
[d] excel

13. The boy ____ book I borrowed was absent
[a] Whose
[b] Whom
[c] Who
[d] Where

14. I _____ all the rooms before I left the house.
[a] have locked
[b] had locked
[c] am locking
[d] was locked

15. Anil is the _____ of my threesons
[a] eldest
[b] elder
[c] oldest
[d] older

16. The child _______ his new dress on his birthday party
[a] Put out
[b] put off
[c] put down
[d] put on

17. We have been waiting for you _____ two hours
[a] Since
[b] for
[c] from
[d] until

18. What is the collective noun for parrots
[a] company
[b] herd
[c] flock
[d] bunch

19. He scored twenty runs : change into passive voice
[a] Twenty runs was scored by him
[b] He was scored twenty runs
[c] Twenty runs were scored by him
[d] Twenty runs have been scored by him

20. Thea antonym of ‘Alleviate’
[a] mitigate
[b] aggravate
[c] lesson
[d] improve


Please visit our facebook page for kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.

Post a Comment

0 Comments