Advertisement

views

Model Question Paper Company Corporation Board Assistant - 36

Model Question Paper Company Corporation Board Assistant - 36

1. താഴെ തന്നിരിക്കുന്നതില് കേവലക്രിയ ഏത്?
[a] നടത്തുന്നു
[b] ഉറക്കുന്നു
[c] കാട്ടുന്നു
[d] എഴുതുന്നു

2. ആഗമസന്ധിയ്ക്ക് ഉദാഹരണമേത്?
[a] ഗുരുവേ
[b] അക്കാലം
[c] നെന്മണി
[d] കണ്ടില്ല

3. വീണ എന്നര്ത്ഥം വരുന്ന പദം ഏത്?
[a] വല്ലരി
[b] വല്ലവി
[c] വല്ലകി
[d] വല്ലന്തി

4. `സഞ്ജയന്` എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത് ആര്?
[a] എം.ആര്.നായര്
[b] കുഞ്ഞനന്തന് നായര്
[c] കുഞ്ഞിരാമന് നായര്
[d] രമേശന് നായര്

5. തെറ്റായ പദം ഏത്?
[a] പീഡനം
[b] ഐതിഹ്യം
[c] അഗാധം
[d] അഥിതി

6. ആലത്തൂര് കാക്ക` എന്ന ശൈലിയുടെ അര്ത്ഥം?
[a] ശല്യക്കാരന്
[b] ആശിച്ചു കാലം കഴിയുന്നവന്
[c] വിശ്വസിക്കാന് കൊള്ളാത്തവന്
[d] കോമാളി

7. എസ്.കെ പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവല്?
[a] അന്ധകാരനഴി
[b] തമോവേദം
[c] പ്രവാസം
[d] ആരാച്ചാര്

8. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്?
[a] ബാല്യകാലസഖി
[b] ഖസാക്കിന്റെ ഇതിഹാസം
[c] അറബിപ്പൊന്ന്
[d] സുന്ദരികളും സുന്ദരന്മാരും

9. കണ്ണീര് എന്ന പദം പിരിച്ചെഴുതിയാല്
[a] കണ് + നീര്
[b] കണ്ണ് + നീര്
[c] കണ് + നീര്
[d] കണ് + ണീര്

10. മുനിയുടെ ഭാവം ______?
[a] ദൈവികം
[b] മൗനം
[c] വൈദികം
[d] ഐഹികം

11. The opposite of the word `synthetic` is
[a] Natural
[b] Affable
[c] Plastic
[d] Cosmetic

12. If he had applied for the post,_______
[a] he get it
[b] he will get it
[c] he will have got it
[d] he would have got it

13. This is the matter ______ I am proud
[a] which
[b] that
[c] who
[d] of which

14. The Government is confident that the standard of living will begin to _____?
[a] flourish
[b] rise
[c] lift
[d] revive

15. A great change has come ______ the world since the war?
[a] in
[b] into
[c] over
[d] along

16. _______ under repair, I have to take the deviation?
[a] being the road
[b] The road being
[c] The road
[d] Being

17. My father is a doctor. So I know much about medicines (Use the absolute construction)
[a] My father is a doctor to know about medicines
[b] My father is a doctor and I know much about medicines
[c] My father being a doctor, I know much about medicines
[d] Being a doctor, I know much about medicines

18. Neither the soldiers nor their Commander _____ to be blamed
[a] are
[b] is
[c] were
[d] have

19. The policeman asked me where _______
[a] I am going
[b] I was going
[c] am I going
[d] was I going

20. Animal that feeds on its own species called
[a] Lexicographer
[b] Philanthropist
[c] Calligrapher
[d] Cannibal


Please visit our facebook page for kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.

Post a Comment

0 Comments