1. Today is Monday after 61 days, it will be?
[a] Wednesday
[b] Saturday
[c] Thursday
[d] Friday
2. Find 0.014 x 0.014 = ____
[a] 0.000196
[b] 0.00196
[c] 19.6
[d] 196
3. Pointing to a lady in the photograph, Shaloo said, "Her son`s father is the son - in -law of my mother." How is shaloo related to the lady?
[a] Aunt
[b] Sister
[c] Mother
[d] Cousin
4. If South East become North, North - East becomes West and so on,what will West become?
[a] North - East
[b] North -West
[c] South -East
[d] South - West
5. Find the odd one out
[a] Tiger
[b] Dolphin
[c] Zebra
[d] Crocodile
6. A man is 24 years older than his son. In two years, after his age will be twice the age of his son. The present age of the son is?
[a] 14 years
[b] 18 years
[c] 20 years
[d] 22 years
7. Find the missing letter in the series B,E,J,____,Z
[a] Q
[b] P
[c] R
[d] S
8. Microphone : Loud : Microscope:_____?
[a] Increase
[b] Investigate
[c] Magnify
[d] Examine
9. 1,4,9,16,25,____?
[a] 30
[b] 32
[c] 34
[d] 36
10. If the word TERMINATION is coded as 12345671586, What should be the code for the word MOTION
[a] 438586
[b] 458586
[c] 481586
[d] 485186
11. വാക്യശുദ്ധി വരുത്തുക മിത്രത്തിന്റെ ക്ഷണനം ഞാന് സന്തോഷത്തോടെ സ്വീകരിച്ചു
[a] മിത്രത്തിന്റെ ക്ഷണിതം ഞാന് സസന്തോഷത്തോടെ സ്വീകരിച്ചു
[b] മിത്രത്തിന്റെ ക്ഷണം ഞാന് സന്തോഷത്തോടെ സ്വീകരിച്ചു
[c] മിത്രത്തിന്റെ ക്ഷണം ഞാന് സസന്തോഷ പൂര്വ്വം സ്വീകരിച്ചു
[d] മിത്രത്തിന്റെ ക്ഷണനം സന്തോഷപൂര്വം സ്വീകരിച്ചു
12. ക്ഷയം എന്നതിന്റെ വിപരീതം
[a] അക്ഷയം
[b] സുകൃതം
[c] സുകരം
[d] വൃദ്ധി
13. I was one among the rank holders ശരിയായ തര്ജ്ജമ
[a] ഞാന് റാങ്കു ജേതാക്കളില് ഒരാളാണ്
[b] ഞാന് റാങ്കുജേതാക്കളുടെ ഒപ്പമുണ്ട്
[c] ഞാന് റാങ്കു ജേതാക്കളില് ഒരാളായിരുന്നു
[d] റാങ്കു ജേതാക്കളില് ഞാനും ഉള്പ്പെടും
14. വൃക്ഷം എന്ന പദത്തിന്റെ പര്യായമായി വരുന്നത്
[a] കച്ഛപം
[b] അടവി
[c] ലത
[d] വിടപി
15. വ്യാകരണം അറിയാവുന്നവന് എന്നതിന്റെ ഒറ്റപ്പദം
[a] വ്യാകരണന്
[b] വൈയാകരണന്ണ്
[c] ജിജ്ഞാസു
[d] പണ്ഡിതന്
16. സ്തുത്യര്ഹം - പിരിച്ചെഴുതുക
[a] സ്തുതി + അര്ഹം
[b] സ്തുത്യ + അര്ഹം
[c] സ്തു + ത്യര്ഹം
[d] ഇവയൊന്നുമല്ല
17. ഭാഷയുടെ സ്ഥിര സ്വഭാവം നിലനിര്ത്തുന്ന ഘടകം ഏത്
[a] പ്രകൃതി
[b] പദം
[c] പ്രത്യയം
[d] വാക്യം
18. നിങ്ങള് പരീക്ഷ എഴുതണം. ഈ വാക്യം ഏത് വിഭാഗത്തില് പെടുന്നു?
[a] അനുജ്ഞായകം
[b] നിയോജകം
[c] വിധായകം
[d] ആശംസകം
19. പെറ്റ + അമ്മ - പെറ്റമ്മ
[a] ദ്വിത്വം
[b] ആഗമം
[c] ആദേശം
[d] ലോപം
20. അക്കാലം എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം?
[a] ശുദ്ധം
[b] വിഭാവകം
[c] സാംഖ്യം
[d] സാര്വ്വനാമികം
Please visit our facebook page for kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.
0 Comments