1. വനം എന്നര്ത്ഥം വരാത്ത പദം ഏത്?
[a] വിപിനം
[b] ഗഹനം
[c] അടവി
[d] ചത്വരം
2. One who is driven to the wall - എന്നതിന്റെ ശരിയായ അര്ത്ഥം?
[a] ഓടിപ്പോയവന്
[b] ഓടിച്ചവന്
[c] ഗതികെട്ടവന്
[d] മിടുക്കന്
3. "പാറപ്പുറത്ത്" എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്?
[a] കെ.ഇ.മത്തായി
[b] വി.വി.അയ്യപ്പന്
[c] പി.സി. ഗോപാലന്
[d] ഐ.സി.ചാക്കോ
4. `കണ്ടുവെങ്കില്` ഇതിലെ സന്ധി ഏത്?
[a] ആദേശസന്ധി
[b] ലോപസന്ധി
[c] ആഗമസന്ധി
[d] ദ്വിത്വസന്ധി
5. `ചന്ത്രക്കാരന്` ഏത് കൃതിയിലെ കഥാപാത്രമാണ്?
[a] രാജരാജ ബഹദൂര്
[b] ഇന്ദുലേഖ
[c] ശാരദ
[d] ധര്മ്മരാജ
6. `അത്യന്തം` എന്ന പദം പിരിച്ചാല്?
[a] അത്യ+അന്തം
[b] അതി+അന്തം
[c] അതി+യന്തം
[d] അത്യ+യന്തം
7. താഴെ കൊടുത്തിരിക്കുന്നവയില് ഏറ്റവും ഉയര്ന്ന തുകയ്ക്കുള്ള സാഹിത്യ പുരസ്കാരമാണ്?
[a] വള്ളത്തോള് അവാര്ഡ്
[b] എഴുത്തച്ഛന് പുരസ്കാരം
[c] സരസ്വതി
[d] ജ്ഞാനപീഠം
8. `സമുച്ചയം` എന്ന വാക്കിന്റെ വിപരീതപദം ഏത്?
[a] വികല്പം
[b] ഭേദം
[c] അകാലികം
[d] അനുചിതം
9. വെളുത്ത പശു പച്ചപ്പുല്ല് വേഗത്തില് തിന്നുന്നു. ക്രിയാവിശേഷണം ഏത്?
[a] വെളുത്ത
[b] പശു
[c] വേഗത്തില്
[d] തിന്നുന്നു
10. പാദം മുതല് ശിരസ്സുവരെ എന്നതിന്റെ ഒറ്റപ്പദം?
[a] സമൂലം
[b] ശിരോപാദം
[c] ആപാദചൂഡം
[d] പാദാന്തം
11. If the driver _____ the brake, the car would have hit the oldman
[a] did not apply
[b] has not applied
[c] had applied
[d] had not applied
12. It was with great difficulty he gained entry to the auditorium but he made a sudden ______
[a] exit
[b] departure
[c] arrival
[d] passage
13. The thieves not only robbed the travellers ______ beat them up
[a] but
[b] and
[c] also
[d] but also
14. I _____ him the truth, if I were you
[a] I will tell
[b] would tell
[c] told
[d] shall tell
15. Would you mind _____ the door?
[a] to shut
[b] to have shut
[c] shut
[d] shutting
16. I wish he ______ settle the issue soon
[a] will
[b] would
[c] shall
[d] may
17. One must always be careful in ______ dealings with others
[a] his
[b] their
[c] one’s
[d] our
18. Ram said do you enjoy cricket? [Change into indirect speech]
[a] Ram asked me if I enjoyed cricket
[b] Ram asked me if I enjoy cricket
[c] Ram asked me if I did not enjoy cricket
[d] Ram asked me if I have enjoyed cricket
19. Meaning of the phrase ‘Ad hoc’
[a] permanent
[b] initial
[c] formed for some special purpose
[d] substitute
20. Opposite of the word ‘rigid’
[a] flexible
[b] rough
[c] smooth
[d] soft
Please visit our facebook page for kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.
0 Comments