1. PSLV-37, 104 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് കുതിച്ചത്
[a] 2017 ഫെബ്രുവരി 13
[b] 2016 ഫെബ്രുവരി 13
[c] 2017 ഫെബ്രുവരി 15
[d] 2017 മാര്ച്ച് 5
2. സാക്ഷിമാലിക്കിന് പത്മശ്രീ അവാര്ഡ്നേടിക്കൊടുത്ത ഇനം
[a] ജിംനാസ്റ്റിക്
[b] ഹോക്കി
[c] ഗുസ്തി
[d] ഡിസ്കസ്ത്രോ
3. “ഇന്ത്യ വിന്സ്ഫ്രീഡം" എന്ന പുസ്തകംരചിച്ചത്
[a] ജവഹര്ലാല് നെഹ്റു
[b] ഗാന്ധിജി
[c] സുബാഷ്ചന്ദ്ര ബോസ്
[d] മൌലാനാ അബ്ദുള് കലാം ആസാദ്
4. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി?
[a] ഭക്രാനംഗല്
[b] കോസി പദ്ധതി
[c] രാജസ്ഥാന് കനാല്
[d] നാഗാര്ജ്ജുന സാഗര്
5. 1896-ല് ഈഴവമെമ്മോറിയലിന്നേതൃത്വം നല്ലിയത്
[a] ജി. പി. പിള്ള
[b] പട്ടം താണുപിള്ള
[c] ഡോ. പല്പ്പു
[d] കെ. കേളപ്പന്
6. കേരളത്തില് ആനകള്ക്കായുള്ള മ്യൂസിയംസ്ഥിതിചെയ്യുന്നത് :
[a] വയനാട്
[b] കോട്ടയം
[c] പത്തനംതിട്ട
[d] കൊല്ലം
7. ആദ്യമായി മംഗോളിയ സന്ദര്ശിച്ച ഇന്ത്യന് പ്രധാനമന്ത്രി ?
[a] മന്മോഹന് സിംഗ്
[b] മൊറാര്ജി ദേശായി
[c] നരേന്ദ്ര മോദി
[d] അടല് ബിഹാരി വാജ്പേയ്
8. ഫ്രഞ്ചു വിപ്ലവം നടന്ന വര്ഷം
[a] 1789
[b] 1917
[c] 1776
[d] 1783
9. ഏതുരാജ്യത്തിന്റെ പതാകയിലാണ് 50 നക്ഷത്രങ്ങളുള്ളത് ?
[a] ബ്രിട്ടന്
[b] യു.എസ്.
[c] ചൈന
[d] ഈജിപ്ത്
10. കേരളത്തില് തെരഞ്ഞെടുപ്പിലുടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ്
മുഖ്യമന്ത്രി ?
[a] വി.എസ്. അച്യുതാനന്ദന്
[b] ഇ.എം.എസ്. നമ്പൂതിരിപ്പാട്
[c] ഇ.കെ. നായനാര്
[d] പിണറായി വിജയന്
11. ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത?
[a] അഞ്ജു ബേബി ജോർജ്
[b] കെ.സി. ഏലിയാമ്മ
[c] കർണ്ണം മല്ലേശ്വരി
[d] കെ.എം. ബീനാമോൾ
12. ബേക്കല് കോട്ട ഏത് ജില്ലയിലാണ് ?
[a] വയനാട്
[b] കോഴിക്കോട്
[c] കണ്ണൂര്
[d] കാസര്ഗോഡ്
13. ഫാസിസത്തിന്റെ വക്താവ്:
[a] നെപ്പോളിയന്
[b] മുസ്സോളിനി
[c] ഹിറ്റ്ലര്
[d] ലെനിന്
14. കേരളത്തിലെ മാഗ്നാകാര്ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത് :
[a] വൈക്കംസത്യാഗ്രഹം
[b] മലയാളിമെമ്മോറിയല്
[c] ക്ഷേത്രപ്രവേശന വിളംബരം
[d] ഗുരുവായൂര് സത്യാഗ്രഹം
15. ISRO സ്ഥാപിതമായത്
[a] 1969
[b] 1970
[c] 1959
[d] 1910
16. ഇന്ത്യന് ബഹിരാകാശ പദ്ധതിയുടെ പിതാവ്
[a] ഡോ. എ.പി.ജെ. അബ്ദുള് കലാം
[b] സതീഷ് ധവാന്
[c] വിക്രം സാരാഭായ്
[d] ബ്രഹ്മ പ്രകാശ്
17. റിയാൽ ഏത് രാജ്യത്തെ കറൻസിയാണ്?
[a] ഇന്ത്യാനേഷ്യ
[b] ഇറാഖ്
[c] ഇറാൻ
[d] ലെബനൻ
18. ഭാരത രത്ന പുരസ്കാരം നേടിയ ആദ്യ കായിക താരം ?
[a] സച്ചിന് ടെന്ഡുല്ക്കര്
[b] വീരേന്ദ്ര സേവാഗ്
[c] വിരാട് കോഹ്ലി
[d] സുനില് ഗവാസ്കര്
19. ഭാഷാടിസ്ഥാനത്തില് രൂപീകൃതമായ ആദ്യ സംസ്ഥാനം ?
[a] അരുണാചല് പ്രദേശ്
[b] കേരളം
[c] ആസ്സാം
[d] ആന്ധ്രാ പ്രദേശ്
20. സര്ദാര് വല്ലഭായ്പട്ടേലിന്റെ സഹായിയായിസ്റ്റേറ്റ്സ് ഡിപ്പാര്ട്ട്മെന്റ് സെക്രട്ടറിയായി നിയമിതനായ മലയാളി
[a] കെ.എം. പണിക്കര്
[b] വി.പി. മേനോന്
[c] ഫസല് അലി
[d] ബി.ആര്. അംബേദ്കര്
21. കുളച്ചല് യുദ്ധത്തില് മാര്ത്താണ്ഡവര്മ്മ പരാജയപ്പെടുത്തിയ വിദേശ ശക്തി
[a] ബ്രിട്ടിഷ്
[b] ഡച്ച്
[c] പോര്ച്ചുഗീസ്
[d] ഫ്രഞ്ച്
22. ചാമ്പല് മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം
[a] നെയ്യാര്
[b] വയനാട്
[c] ചിന്നാര്
[d] പേപ്പാറ
23. ഇന്ത്യയിലെ ഏറ്റവും ഉയര്ന്ന സിവിലിയന്പുരസ്കാരം?
[a] ഭാരത രത്നം
[b] കിര്ത്തിചക്രം
[c] പത്മശ്രി
[d] പരമവീരചക്രം
24. കേരളവിദ്യാഭ്യാസ വകുപ്പുമന്ത്രി
[a] ജി. സുധാകരന്
[b] എ.കെ. ബാലന്
[c] കടകംപള്ളി സുരേന്ദ്രന്
[d] സി. രവിന്ദ്രനാഥ്
25. ബംഗാള് വിഭജനംനടത്തിയത് :
[a] കഴ്സണ് പ്രഭു
[b] കാനിംഗ്പ്രഭു
[c] വില്യം ബെന്റിക്
[d] ലിട്ടണ് പ്രഭു

0 Comments