1. കേരളം ആദ്യമായി രാഷ്ട്രപതി ഭരണത്തിന് കീഴിലായ കാലാവധി
2. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം
3. മരുതം പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
4. തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത
5. നിളയുടെ തീരത്ത് മാമാങ്കം എത്ര വർഷം കൂടുമ്പോളാണ് നടന്നിരുന്നത്
6. സി എച്ച് മുഹമ്മദ് കോയയുടെ പ്രധാനകൃതികൾ
7. വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച്മധുരയിൽ നിന്നും വൈക്കത്തേക്ക് ജാഥ നടത്തിയത്
8. സർക്കാർ ജോലികളിൽ ശമ്പളം ഇല്ലാതെ ജോലിചെയ്തിരുന്ന വ്യവസ്ഥ
9. പ്രിസണർ 5990 ആരുടെ ആത്മകഥയാണ്
10. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന മലയാളി
11. കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത്
12. ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് ആരുടെ ഭരണ കാലത്താണ്
13. ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യ സംഘടിത സമരം
14. മലയാളഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം
15. എത്ര തവണയാണ് കേരളം രാഷ്‌ട്രപതി ഭരണത്തിൻ കീഴിലായത്
16. കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം സ്ഥാപിച്ചത്
17. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
18. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്
19. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം
20. കേരളത്തിലെ ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
21. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്
22. കേരളത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല
23. കേരളത്തിലെ ആദ്യത്തെ ISO സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ
24. കേരളത്തിലെ ഏക തടാക ക്ഷേത്രം
25. എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മീഷൻ
26. പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്
27. കുണ്ടറ സെറാമിക്‌സിൻറെ അസംസ്കൃത വസ്തു
28. പെരുമൺ തീവണ്ടി ദുരന്തം നടന്ന കായൽ
29. കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ
30. ജലത്തിൻറെ ഗുണനിലവാര പരിശോധന രേഖപ്പെടുത്തിയ വാട്ടർ കാർഡ് സംവിധാനം ആദ്യമായി നടപ്പാക്കിയ പഞ്ചായത്ത്
31. ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ കുതിര
32. ബീജസംയോഗം നടക്കുന്നത്
33. അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണ്ണാവസ്ഥ
34. പെൺ കൊതുകുകളുടെ ആയുസ്
35. ആഹാരവും വായുവും കടന്നുപോകുന്ന പൊതുവായ ഭാഗം
36. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം
37. ഇന്ത്യയിൽ പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
38. വൃക്കകളുടെ പുറമെയുള്ള ഭാഗം
39. വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും സസ്യത്തിൻറെ എല്ലാ ഭാഗത്തും എത്തിക്കുന്നത്
40. യുനാനി ചികിത്സ ഉടലെടുത്ത രാജ്യം
41. വൃക്ക രോഗങ്ങൾക്ക് കാരണമാകുന്ന മൂലകം
42. ഏറ്റവും വലിയ രക്താണു
43. മഞ്ഞളിലെ വർണ്ണവസ്തു
44. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി
45. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി
46. സുയസ് കനാലിന് മേലുള്ള അന്താരാഷ്ട്ര നിയന്ത്രണം വീണ്ടെടുക്കാന്‍ ശ്രമം നടത്തിയ പ്രധാനമന്ത്രിയാണ്
47. ഇന്ത്യയുടെ ചക്രവര്‍ത്തിനി പദം ഏറ്റെടുക്കണമെന്ന് വിക്ടോറിയ റാണിക്ക് ഉപദേശം നല്‍കിയ പ്രധാനമന്ത്രിയാണ്
48. തന്റെ പ്രണയിനിക്കായി ബ്രിട്ടിഷ് സിംഹാസനം ഉപേക്ഷിച്ച രാജാവാണ്
49. കോമണ്‍വെല്‍ത്തിന്റെ പിതാവ് എന്നു വിളിക്കപ്പെട്ട ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ്
50. ആധുനിക പൊലീസിന്റെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടിഷ് പ്രധാനമ്രന്തിയാണ്
0 Comments