1. കാൽസിഫെറോൾ എന്നറിയപ്പെടുന്ന വിറ്റാമിൻ ഏതാണ്
2. ഭരണഘടനയിലെ ഏത് വകുപ്പ് ആണ് ജുഡീഷ്യറിയെ എക്സിക്ക്യൂട്ടീവിൽ നിന്ന് വേർതിരിക്കുന്നത്
3. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയിലെ ആദ്യ ആക്റ്റ് ഏതായിരുന്നു
4. കൂടങ്കുളം ആണവനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതാണ്
5. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് ആരായിരുന്നു
6. ഫാക്ടറി നിയമം പാസാക്കിയ സമയത്തെ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു
7. ബംഗാൾ വിഭജന സമയത്തെ ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു
8. ഗോവ സംസ്ഥാനത്തിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
9. ഗോവ സംസ്ഥാനം രൂപീകൃതമായത് എപ്പോഴായിരുന്നു
10. സംഹിതകളെ നാലു വേദങ്ങളായി വിഭജിച്ചത് ആരായിരുന്നു
11. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആരായിരുന്നു
12. തറൈൻ നഗരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
13. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത് ഏത് വർഷമായിരുന്നു
14. സർദാർ സരോവർ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
15. ലോക്സഭാ അംഗങ്ങൾ മാത്രം ഉൾപ്പെടുന്ന കമ്മിറ്റി ഏതാണ്
16. വിദ്യാപോഷിണി എന്ന സാംസ്‌കാരിക സംഘടനക്ക് രൂപം നൽകിയത് ആരായിരുന്നു
17. രാജ് ഘട്ട് ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത്
18. ഭഗവത്ഗീത പാഠ്യ വിഷയമാക്കിയ ആദ്യ സംസ്ഥാനം ഏതാണ്
19. ഇന്ത്യയുടെ പവർ ഹൌസ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
20. ഇന്ത്യയിൽ സുപ്രീം കോടതി നിലവിൽ വന്നത് എപ്പോളായിരുന്നു
21. കാലേശ്വരം ജലസേചന പദ്ധതി ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്
22. കേരളത്തിൽ ആദ്യ ബോക്സിങ് അക്കാദമി നിലവിൽ വന്നത് എവിടെ
23. ലാല ഹർദയാലിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു
24. മുണ്ടൻ തുറൈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
25. ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം എവിടെയാണ്
26. ക്യോട്ടോ പ്രോട്ടോക്കോൾ വിളംബരം ചെയ്യപ്പെട്ടത് ഏത് വർഷമായിരുന്നു
27. ഇന്ത്യയിലെ ആദ്യ കടുവ സെൻസസ് നടന്നത് ഏത് വർഷമായിരുന്നു
28. അന്തർദേശീയ കടുവ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
29. സത്യശോധക് സമാജം സ്ഥാപിതമായത് ഏത് വർഷമായിരുന്നു
30. ആര്യ സമാജം സ്ഥാപിതമായത് ഏത് നഗരത്തിലായിരുന്നു
31. ഡൽഹി ഭരിച്ച ആദ്യ സുൽത്താൻ ആരായിരുന്നു
32. കെ കെ വാസുദേവൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് ആര്
33. ദേവപുത്ര എന്ന ബിരുദം സ്വീകരിച്ച ഭരണാധികാരി ആരായിരുന്നു
34. മഹാരാഷ്ട്രയുടെ രത്നം എന്നറിയപ്പെടുന്നത് ആരെയാണ്
35. ധാന്യങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
36. കേരള വാല്മീകി എന്ന പേരിലറിയപ്പെടുന്നത് ആരെ
37. 'വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും' എന്ന കൃതി രചിച്ചത് ആരാണ്
38. മൗലിക അവകാശങ്ങളുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരെയാണ്
39. പോയിന്റ് കാലിമർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
40. തുരിശിന്റെ രാസനാമം എന്താണ്
41. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി ഏതാണ്
42. ഭൂമിയിൽ ഏറ്റവും അപൂർവമായി കാണപ്പെടുന്ന മൂലകം ഏതാണ്
43. മീഥേൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
44. ഇന്ദിരാ ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു
45. ലോക പ്രമേഹ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
46. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം എവിടെയാണ്
47. ഇട്ടി അച്യുതൻ ഹോർത്തൂസ് മലബാറിക്കസ് മ്യൂസിയം എവിടെയാണ്
48. കേരളത്തിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
49. ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെ
50. പാർലമെന്റ് കൂടുന്നതിന് മുൻപുള്ള ആദ്യ നടപടി എന്താണ്
0 Comments