1. ഇന്ത്യയിലാദ്യമായി വനസംരക്ഷണ നിയമങ്ങളും വന്യജീവി സങ്കേതങ്ങളും ആരംഭിച്ച രാജാവ്
2. ജഹാംഗീറിൻറെ ശവകുടീരം സ്ഥിതിചെയ്യുന്നത്
3. അശോകന് മാനസാന്തരം ഉണ്ടാകാൻ കാരണമായ യുദ്ധം
4. സാഹസികനായ മുഗളൻ എന്നറിയപ്പെട്ട ഭരണാധികാരി
5. ശകവർഷത്തിലെ അവസാന മാസം
6. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ
7. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഇന്ത്യയിൽ വെച്ച് നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത്
8. അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്
9. കുത്തബ്ദീൻ ഐബക്കിൻറെ തലസ്ഥാനം
10. ഗുപ്തന്മാരുടെ തകർച്ചയ്ക്ക് കാരണം
11. ഷാജഹാൻ ഡൽഹിയിൽ പണികഴിപ്പിച്ച തലസ്ഥാന നഗരം
12. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്
13. വാസ്കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പള്ളി
14. വെടിമരുന്നു ശാലയിലെ തീപിടുത്തത്തിൽ മരിച്ച ഭരണാധികാരി
15. ചന്ദ്രഗുപ്തമൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച സന്യാസി
16. വ്യാഴത്തിൻറെ ഭ്രമണപഥത്തിൽ പ്രവേശിച്ച നാസയുടെ ബഹിരാകാശ പേടകം
17. ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം
18. നെയ്യിലെ മായം തിരിച്ചറിയാനും ശാസ്ത്രകിയ ഉപകരണങ്ങൾ അണു വിമുക്തമാക്കാനും ഉപയോഗിക്കുന്ന കിരണം
19. ഘടകവർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്
20. പ്രതിധ്വനി ഉണ്ടാകാനാവശ്യമായ ദൂരപരിധി
21. ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ചതെവിടെ
22. ഉപഗ്രഹങ്ങൾ വഴി വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന തരംഗങ്ങൾ
23. വൈദ്യുതിയുടെ വ്യാവസായിക യുണിറ്റ്
24. ന്യുക്ലിയാർ റിയാക്ടറുകളിൽ റേഡിയേഷൻ തടയാനായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ
25. റോമാക്കാരുടെ സന്ദേശ വാഹകൻറെ പേര് നൽകപ്പെട്ട ഗ്രഹം
26. ജലത്തിൻറെ സാന്ദ്രത
27. സൗരയൂഥത്തിൻറെ പുറത്തുകടക്കാൻ ആവശ്യമായ പാലായന പ്രവേഗം
28. സൂര്യനിൽ ഊർജോത്പാദനം നടത്തുന്ന പ്രവർത്തനം
29. അരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം
30. ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം
31. സംസ്ഥാനത്തെ ആദ്യ ബാലപഞ്ചായത്ത്
32. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
33. സത്യത്തിൻറെ തുറമുഖം എന്നറിയപ്പെട്ടിരുന്നത്
34. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസ് സ്ഥിതിചെയ്യുന്നത്
35. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
36. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
37. കുന്തിപ്പുഴ ഏത് പുഴയുടെ ഉപനദിയാണ്
38. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം
39. KSEB സ്ഥാപിതമായ വർഷം
40. വീരൻ പുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്ന കായൽ
41. കേരള സംഗീത നാടക അക്കാദമിയുടെ ദ്വൈമാസിക
42. ആറളം വന്യജീവി സങ്കേതം ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് സ്ഥാപിച്ചത്
43. ശബരിമലയെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച വർഷം
44. ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്
45. മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ പരമാവധി ജലനിരപ്പ്
46. മനുഷ്യൻറെ വാരിയെല്ലുകളുടെ എണ്ണം
47. പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന വർണ്ണകങ്ങൾ
48. ഇൻഫ്രാ റെഡ് കിരണങ്ങളെ കാണാൻ കഴിയുന്ന ഷഡ്‌പദങ്ങൾ
49. മന്ത് രോഗത്തിന് കാരണമായ വിര
50. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി
0 Comments