Advertisement

views

Kerala PSC - 20 Previous Year Questions (General Knowledge) - 06


1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര :
[a] മാൾവ
[b] ആരവല്ലി
[c] വിന്ധ്യ
[d] ശത്പുര


2. ജൈവാംശംഏറ്റവും കൂടുതലുള്ള മണ്ണ് :
[a] പര്വ്വത മണ്ണ്
[b] എക്കല് മണ്ണ്
[c] കരിമണ്ണ്
[d] ചെമ്മണ്ണ്


3. മുംബൈയെയും പൂനയെയും ബന്ധിപ്പിക്കുന്ന ചുരം :
[a] താൽഘട്ട്
[b] ഗോരൻഘട്ട്
[c] ബോർഘട്ട് 
[d] അസിർഘട്ട്


4. ഏതു വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷന് നിലവില് വന്നത്?
[a] 1967
[b] 1958
[c] 1952
[d] 1960


5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി:
[a] നെല്ലിയാമ്പതി പീഠഭൂമി
[b] മൂന്നാർ-പീരുമേട് പീഠഭൂമി
[c] പെരിയാർ പീഠഭൂമി
[d] വയനാട് പീഠഭൂമി


6. നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി :
[a] റിപ്പണ് പ്രഭു
[b] ഇർവിൻ പ്രഭു
[c] കഴ്സണ് പ്രഭു
[d] വേവല് പ്രഭു


7. ഭാരതീയ വിദ്യാഭവന് സ്ഥാപിച്ചത്:
[a] സുന്ദര്ലാല് ബഹുഗുണ
[b] കെ.എം. മുന്ഷി
[c] വിനോബഭാവെ
[d] ആചാര്യനരേന്ദ്രദേവ്


8. ഉള്നാടന് മത്സ്യത്തൊഴിലാളികള് ഏറ്റവുമധികമുള്ള ജില്ല:
[a] ആലപ്പുഴ
[b] കൊല്ലം
[c] എറണാകുളം
[d] തിരുവനന്തപുരം


9. സമത്വസമാജം രൂപീകരിച്ചത് :
[a] ചട്ടമ്പി സ്വാമികള്
[b] വൈകുണ്ഠസ്വാമി
[c] അയ്യങ്കാളി
[d] കുമാരഗുരു


10. കോണ്ഗ്രസ്സിന്റെ ഒദ്യോഗിക ചരിത്രകാരന് എന്നറിയപ്പെടുന്നത് :
[a] ജെ.ബി. കൃപലാനി
[b] മൌലാനാഅബ്ദുള് കലാം ആസാദ്
[c] പി. ആനന്ദചാര്ലു
[d] പട്ടാഭി സീതാരാമയ്യ


11. സുമിത് ബോസ് പാനല് ഏതുമായി ബന്ധപ്പെട്ടതാണ്?
[a] സാമൂഹ്യ-സാമ്പത്തിക സര്വ്വേ
[b] ധനനയം
[c] സൈബര് സുരക്ഷ
[d] വിദ്യാഭ്യാസം


12. മോക്ഷപ്രദീപം, ആനന്ദസൂത്രം എന്നീ കൃതികളുടെ കര്ത്താവ് :
[a] വാഗ്ഭടാനന്ദ
[b] കുമാരനാശാന്
[c] ബ്രഹ്മാനന്ദസ്വാമി ശിവയോഗി
[d] തൈക്കാട് അയ്യ


13. അയ്യങ്കാളിയുടെജന്മസ്ഥലം :
[a] കണ്ണമ്മൂല
[b] വെങ്ങാനൂര്
[c] നകലപുരം
[d] അരുവിക്കര


14. SNDP രൂപീകൃതമായ വര്ഷം :
[a] 1903
[b] 1901
[c] 1905
[d] 1908


15. കേരളത്തിലെ എബ്രഹാംലിങ്കണ് എന്നറിയപ്പെടുന്നത് :
[a] അയ്യാ വൈകുണ്ഠര്
[b] ഡോ. പല്പു
[c] കെ.കേളപ്പന്
[d] പണ്ഡിറ്റ് കറുപ്പന്


16. അന്താരാഷ്ട്ര ശാസ്ത്രദിനം :
[a] നവംബര് 6
[b] നവംബര് 10
[c] നവംബര് 16
[d] നവംബര് 20


17. ഇന്ത്യയില് ആദ്യമായി ജൈവ ഇന്ധനത്തില് പ്രവര്ത്തിക്കുന്ന വിമാനം പറത്തിയ കമ്പനി :
[a] ഇന്ഡിഗോ
[b] സ്പൈസ്ജെറ്റ്
[c] ജെറ്റ് എയര്വേയ്സ് 
[d] എയര്ഇന്ത്യ


18. അടല് നഗര് എന്നു പുനര്നാമകരണംചെയ്ത നയറായ്പൂര് ഏതു സംസ്ഥാനത്താണ്?
[a] ഉത്തര്പ്രദേശ്
[b] മദ്ധ്യപ്രദേശ്
[c] ഛത്തീസ്ഗഡ്
[d] ഝാർഖണ്ഡ്


19. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില് 1000 മത്സരങ്ങള് തികയ്ക്കുന്ന ആദ്യ ടീം :
[a] ഇംഗ്ലണ്ട്
[b] ഇന്ത്യ
[c] ന്യൂസിലാന്റ്
[d] പാക്കിസ്ഥാന്


20. കൊളംബിയയുടെ പുതിയ പ്രസിഡണ്ട് :
[a] ഇവാന് ദുക്കെ മാര്ക്കോസ്
[a] എമേഴ്സണ് മുനാന് ഗാഗ്വ
[c] പീറ്റര് ഷോള്ഡ്
[d] കെന്റോ മിഷേല്



Post a Comment

0 Comments