1. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ
2. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം
3. അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ
4. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങളുടെ പേര്
5. അവന്തിനാഥൻ എന്ന ബിരുദം സ്വീകരിച്ച ചാലൂക്യരാജാവ്
6. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്നത്
7. ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ വജഖനി
8. ആരുടെ പേരിൽനിന്നാണ് എവറസ്റ്റിന്ആ പേരു കിട്ടിയത്
9. മിസോറി- മിസിസിപ്പി ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ്
10. ഏറ്റവും ഭാരമുള്ള കരൾ ഉള്ള ജന്തു
11. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്കാരം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ
12. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം
13. ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവ്
14. അലഹാബാദിലെ, നെഹുവിന്റെ കുടുംബവീടിന്റെ പേര്
15. എവിടെവെച്ചാണ് നെപ്പോളിയനെ ഫ്രഞ്ച് ചക്രവർത്തിയായി വാഴിച്ചത്
16. മുഗളർക്കെതിരെ പൊരുതിയ ചാന്ദ് ബീബി, അബിസീനിയൻ വംശജനായ മ ന്ത്രി മാലിക് ആംബർ എന്നിവർ ഏതു രാജ്യക്കാരായിരുന്നു
17. മൊറോക്കൻ സഞ്ചാരി ഇബ്ൻ ബത്തൂത്തയുടെ കോഴിക്കോട് സന്ദർശനം ഏത് വർഷത്തിൽ
18. മനുഷ്യന്റെ കരളിന്റെ ഭാരം
19. മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന്ഡൽഹിയിലേക്ക് മാറ്റിയ വർഷം
20. കണ്ണൂർ ജില്ലയിൽ എവിടെയാണ് മുത്തപ്പൻ ക്ഷേത്രം
21. ആർദ്രത അളക്കുന്ന ഉപകരണം
22. ഇന്ത്യൻ വംശജയായ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രിക
23. അതിചാലകത കണ്ടുപിടിച്ചതാര്
24. യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ്
25. ഡയബറ്റിക് രോഗികളുടെ മൂത്രത്തിൽ ഏതാണ് ശരാശരിയെക്കാൾ കൂടിയ തോതിൽ കാണുന്നത്
26. മികച്ച കർഷകന് സംസ്ഥാനസർക്കാർ നൽകുന്ന അവാർഡ്
27. എകദിനത്തിൽ 10000 റൺസ് തികച്ച ആദ്യ ക്രിക്കറ്റർ
28. മുഹമ്മദ് നബി ജനിച്ച മെക്ക ഏത് രാജ്യത്താണ്
29. അസമിന്റെ ദുഖം എന്നറിയപ്പെടുന്ന നദി
30. വിശ്വഭാരതി സർവകലാശാലയ്ക്കുള്ളിൽ ടാഗോറിന്റെ വീടിന്റെ പേര്
31. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ദക്ഷിണ ഇന്ത്യക്കാരൻ
32. അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് മഗധ ഭരിച്ചിരുന്നത്
33. വിപ്ലവപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അരവിന്ദഘോഷ് സന്ന്യാസജീവിതം നയിച്ചത് എവിടെയാണ്
34. ആന്ധാപ്രദേശിലെ പ്രസിദ്ധമായ ബുദ്ധമതകേന്ദ്രം
35. വിഗ്രഹ നിർമാണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം
36. മനുഷ്യന്റെ ശരീരഭാരത്തിന്റെ എത്രശതമാനമാണ് പേശികൾ
37. ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്ന രാജ്യം
38. ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രവിശ്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നത്
39. വിശുദ്ധനഗരം എന്നറിയപ്പെടുന്നത്
40. അമർനാഥ് തീർഥാടനകേന്ദ്രം ഏതു സംസ്ഥാനത്താണ്
41. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ
42. എസ്കിമോകളുടെ വീട്
43. മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്ന പ്രധാന അവയവം
44. എന്റെ സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ്
45. എടയ്ക്കൽ ഗുഹ ഏതു ജില്ലയിൽ
46. ഡയബറ്റിക്സ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്
47. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം
48. ഡാർവിൻ ലോകം ചുറ്റി പ്രകൃതി പര്യടനം നടത്തിയ കപ്പലിന്റെ പേര്
49. ഡാർവിന്റെ പരിണാമ ഗവേഷണങ്ങൾക്കു വേദിയായ ദ്വീപ്
50. ഡാലിയയുടെ സ്വദേശം

0 Comments