1. മുസ്ലിം ഭരണം വരുന്നതിനുമുമ്പ് ഡൽഹി ഭരിച്ച അവസാനത്തെ ഹിന്ദുരാജാവ്
2. എതനോയിക് ആസിഡ് എന്നും അറിയപ്പെടുന്നത്
3. എത് പുരസ്കാരത്തിനാണ് ഇന്ത്യാ ഗ വൺമെന്റ് ഏറ്റവും കൂടുതൽ തുക സ മ്മാനമായി നൽകുന്നത്
4. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ഇരുട്ടത്ത് പറക്കുന്ന ജീവി
5. അറ്റക്കാമ മരുഭൂമി ഏതു ഭൂഖണ്ഡത്തിൽ
6. അമർത്യാസെന്നിന്റെ ചിന്തകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സംഭവം
7. മനുഷ്യന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന വർണവസ്ത
8. ആന്ധാപ്രദേശിലെ ഏത് സ്ഥലത്തു കൂടിയാണ് 82½⁰കിഴക്ക് രേഖാംശം കടന്നുപോകുന്നത്
9. അമൃതസറിന്റെ പഴയ പേര്
10. അക്ബർ ജസിയ നിറുത്തലാക്കിയ വർഷം
11. ആന്ധ്രഭോജ എന്നറിയപ്പെട്ടത്
12. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ പ്രസിഡണ്ട്
13. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം
14. അജന്താ ചിത്രകലയിലെ വർണങ്ങൾ എന്തു കൊണ്ടുണ്ടാക്കിയവയായിരുന്നു
15. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
16. അക്ബറിന്റെ പ്രിയമിതവും കവിയുമായ ഫെയ്സി അന്തരിച്ച വർഷം
17. ആധുനിക തുർക്കിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത്
18. അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദിഗ്ഗ്വിജയം
19. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്
20. ആഫ്രിക്ക, അമേരിക്ക വൻകരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം
21. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്
22. കാർബോഹൈഡ്രേറ്റിനെ ഏതു രൂപത്തിലാണ് കരളിൽ ശേഖരിക്കുന്നത്.
23. ഒരു പദാർഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം
24. മനുഷ്യനഖം എന്നത് ____ ആണ്
25. മനുഷ്യനിൽ ബീജസംയോഗം നടക്കുന്നതെവിടെവച്ച്
26. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്
27. ആനക്കൂടിന് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം
28. അസമിലെ ഏറ്റവും നീളം കൂടിയ നദി
29. മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം എവിടെ നിന്നുമാണ് പ്രസിദ്ധീകരണമാരംഭിച്ചത്
30. മലയാളത്തിലെ ആദ്യത്തെ ഉപന്യാസ സമാഹാരം
31. അക്ബർ സ്ഥാപിച്ച മതം
32. മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നത്
33. ആനകളുടെ സംരക്ഷണാർഥം പ്രോജക്റ്റ് എലിഫന്റ് ആവിഷ്കരിച്ച വർഷം
34. മുംബൈ ഹൈ ഏതിനാണു പ്രസിദ്ധം
35. ആനയുടെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ്
36. അസമിലെ (പധാന ഉൽസവം
37. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം
38. അസമിലെ ആദ്യ മുഖ്യമന്തി
39. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമശക്തി ഉള്ളത്
40. മഞ്ജീര ഏതിന്റെ പോഷകനദിയാണ്
41. അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത്
42. മലയാളിയായ സി. ബാലകൃഷ്ണന് 1965-ൽ അർജുന അവാർഡ് നേടിക്കൊ - ടുത്ത കായിക ഇനം
43. ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നത്
44. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ രണ്ടാമത്തെ വിദേശവനിത
45. കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള വനം
46. മനുഷ്യനിൽ എത്ര ലിംഗ ക്രോമസോമുകളുണ്ട്.
47. ആൽഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം
48. വൈദ്യുതിയുടെ വാണിജ്യ ഏകകം
49. പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചത്
50. നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം
0 Comments