Processing math: 100%

Advertisement

views

Kerala PSC GK | Practice/Model Maths Questions - 13


1. 413 + 312 + 513 = ____
[a] 1316
[b] 1215
[c] 1413
[c] 1015


2. 72km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിന് .200 മീ നീളമുണ്ടെങ്കിൽ 1000 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?
[a] 15 സെക്കൻഡ്
[b] 60 സെക്കൻഡ്
[c] 18 സെക്കൻഡ്
[d] 32 സെക്കൻഡ്


3. A യുടെ പക്കലുള്ള തുകയുടെ 23 ഭാഗം, B യുടെ പക്കലുള്ള തുകയുടെ 45 ഭാഗമാണ്. A യുടെ പക്കലുള്ളത് 180 രൂപയാണെങ്കിൽ B യുടെ പക്കലുള്ള തുകയെന്ത്?
[a] 210 രൂപ
[b] 60 രൂപ
[c] 150 രൂപ
[d] 80 രൂപ


4. ദിവസത്തിൽ 9 മണിക്കൂർ ജോലി ചെയ്താൽ ഒരു ജോലി 16 ദിവസങ്ങൾ കൊണ്ട് തീർക്കാം. ജോലിസമയം 8 മണിക്കൂറായി കുറച്ചാൽ എത്ര ദിവസങ്ങൾകൂടുതൽ വേണം?
[a] 3 ദിവസം
[b] 2 ദിവസം
[c] 4 ദിവസം
[d] 1 ദിവസം


5. 15 സെ.മീ. നീളവും 13 സെ.മീ. വീതിയും 12 സെ.മീ.ഘനവുമുള്ള ഒരു തടിക്കഷ്ണത്തിൽ നിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുര കട്ടയുടെ വ്യാപ്തമെത്ര?
[a] 1728 cm3
[b] 1832 cm2
[c] 1525 cm3
[d] 1891 cm3


6. മൂന്ന് സംഖ്യകൾ 123 എന്ന അംശബന്ധത്തിലാണ് അവയുടെഉസാഘ 12 ആയാൽ ആയാൽ സംഖ്യകൾ എത്ര?
[a] 12,15,18
[b] 12,15,20
[c] 12,24,36
[d] 14,28,40


7. 24 = 4.899 ആയാൽ 83 യുടെ വില
[a] 1.333
[b] 1.633
[c] 2.666
[d] 0.544


8.1+1 ÷ {1+1÷(1-13)} = ____
(a) 57
(b) 75
(c) 37
(d) 58


9.മനോജിന്റെ ശമ്പളം വിനോദിന്റെ ശമ്പളത്തേക്കാൾ 10% കൂടുതലാണെകിൽ വിനോദിന്റെ ശമ്പളം മനോജിന്റെതിനെക്കാൾ എത്ര ശതമാനം കുറവാണ്?
[a] 10%
[b] 1019%
[c] 1119%
[d] 9111%


10. K5 = 25 ആയാൽ K യുടെ വില?
[a] 5
[b] 55
[c] 10
[d] 105



Post a Comment

0 Comments