1. 180 മീറ്റർ നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 70 കി.മീ. വേഗത്തിലും 220 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടി 38 കി.മീ. വേഗത്തിലും സമാന്തര പാളങ്ങളിലൂടെ എതിർ ദിശകളിലേക്കോടുന്നു. അവ പരസ്പരം മറി കടക്കാൻ എത്ര സമയമെടുക്കും?
[a] 14 സെക്കൻഡ്
[b] 13 സെക്കൻഡ്
[c] 13 1/2 സെക്കൻഡ്
[d] 13 1/3 സെക്കൻഡ്
2. 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 60 കി.മി വേഗത്തിലും 120 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടി 84 കി.മീ. വേഗത്തിലും സമാന്തര പാളങ്ങളിലൂടെ ഒരേ ദിശയിലേക്കോടുന്നു. അവ പരസ്പരം മറികടക്കാൻ എന്ത് സമയമെടുക്കും?
[a] 40 സെക്കൻഡ്
[b] 40 1/2 സെക്കൻഡ്
[c] 41 സെക്കൻഡ്
[d] 42 സെക്കൻഡ്
3. 150 മീറ്റർ നീളമുള്ള ഒരു തീവണ്ടിക്ക് പാതവക്കിൽ നിൽക്കുന്ന ഒരാളെ കടന്ന് പോകുന്നതിനു 10 സെക്കൻഡ് വേണം. എങ്കിൽ 350 മീ.നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയമെടുക്കും?
[a] 33 1/3 സെക്കൻഡ്
[b] 32 സെക്കൻഡ്
[c] 32 1/3 സെക്കൻഡ്
[d] 33 സെക്കൻഡ്
4. 60 കി.മീ. വേഗത്തിൽ ഓടുന്ന ഒരു തീവണ്ടി അതെ ദിശയിൽ 24 കി.മീ. വേഗത്തിൽ ഓടുന്ന മറ്റൊരു തീവണ്ടിയെ മറികടക്കാൻ 33 സെക്കൻഡ് സമയമെടുത്തു, ആദ്യത്തെ തീവണ്ടിയുടെ നീളം ൧൫൦മീ. ആണെങ്കിൽ രണ്ടാമത്തെതിന്ടെ നീളം എത്ര?
[a] 200 മീ.
[b] 150 മീ.
[c] 220 മീ.
[d] 180 മീ.
5. ഒരു ട്രെയിൻ A യിൽ നിന്ന് B യിലേക്ക് മണിക്കൂറിൽ 60 കി.മീ. വേഗത്തിലും തിരിച്ചു B യിൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 40 കെ.മി. വേഗത്തിലും സഞ്ചരിക്കുന്നു. ട്രെയിനിന്റെ ശരാശരി വേഗം എന്ത്?
[a] 50 കി.മീ.
[b] 48 കി.മീ.
[c] 55 കി.മീ.
[d] 45 കി.മീ.
6. 180 മീറ്റർ നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 60 കി.മീ. വേഗത്തിൽ ഓടുന്നു. മണിക്കൂറിൽ 3 കി.മീ. വേഗത്തിൽ എതിർ ദിശയിൽ ഓടുന്ന ഒരാളെ മറികടക്കാൻ തീവണ്ടി എന്ത് സമയമെടുക്കും?
[a] 10 സെക്കൻഡ്
[b] 10 2/7 സെക്കൻഡ്
[c] 11 സെക്കൻഡ്
[d] 11 2/7 സെക്കൻഡ്
7. 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 58കി.മീ. വേഗത്തിൽ ഓടുന്നു. മണിക്കൂറിൽ 4 കി.മീ. വേഗത്തിൽ അതെ ദിശയിൽ ഓടുന്ന ഒരാളെ മറികടക്കാൻ വണ്ടി എന്ത് സമയമെടുക്കും?
[a] 12 സെക്കൻഡ്
[b] 15 സെക്കൻഡ്
[c] 10 സെക്കൻഡ്
[d] 8 സെക്കൻഡ്
8. ഒരു ട്രെയിൻ മണിക്കൂറിൽ 92.4 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്നു. എങ്കിൽ 10മിനിട്ടു കൊണ്ട് അത് സഞ്ചരിക്കുന്ന ദൂരമെന്ത്?
[a] 15 കി.മീ.
[b] 15.4 കി.മീ.
[c] 12 കി.മീ.
[d] 12.5 കി.മീ.
9. മണിക്കൂറിൽ 72 കി.മീ.വേഗത്തിൽ ഓടുന്ന ഒരു തീവണ്ടിക്ക് 200 മീ. നീളമുണ്ട്. 100 മീ. നീളമുള്ള ഒരു പാലം കടക്കാൻ തീവണ്ടി എത്ര സെക്കൻഡ് എടുക്കും?
[a] 14 സെക്കൻഡ്
[b] 13 സെക്കൻഡ്
[c] 15 സെക്കൻഡ്
[d] 16 സെക്കൻഡ്

0 Comments