Advertisement

views

Kerala PSC GK | Practice/Model Maths Questions - 15


1. \(2^{30} \) ന്ടെ പകുതി?
[a] \(2^{10} \)
[b] $\frac{1}{2}^{30}$
[c] \(2^{29} \)
[d] \(1^{1\frac{1}{2}} \)


2. 6, 4, 2, ___ ഈ ശ്രേണിയിലെ പതിനൊന്നാമത്തെ പദം ഏത്?
[a] -26
[b] -14
[c] 26
[d] 14


3.ഒരു സമചതുര സ്തൂപികയുടെ വാക്കുകളെല്ലാം 10 സെ.മീ. വീതമാണ്. അതിന്ടെ പാർശ്വ മുഖങ്ങളുടെ പരപ്പളവ് എത്ര?
[a] 100$\sqrt{3}$ \(cm^2\)
[b] 100\(cm^2\)
[c] 50$\sqrt{3}$ \(cm^2\)
[d] 50\(cm^2\)


4.കൂട്ടുപലിശ ക്രമത്തിൽ ബാങ്കിൽ നിക്ഷേപിച്ച ഒരു തുക രണ്ടു വർഷം കൊണ്ട് 6050 രൂപയും മൂന്ന് വർഷം കൊണ്ട് 6655 രൂപയും ആയെങ്കിൽ പലിശ നിരക്ക് എത്ര?
[a] 9%
[b] 10%
[c] 11%
[d] 12%


5.എട്ട് കുട്ടികളുടെവയസ്സ് 13 ആണ്. അവരുടെ വയസ്സുകളുടെ തുക എത്ര ?
[a] 64
[b] 104
[c] 169
[d] 100


6.രാജൻ ഒരു ജോലി ചെയ്തു തീർക്കാൻ 10 ദിവസവും, ജോണി അതെ ജോലി ചെയ്തു തീർക്കാൻ 15 ദിവസവുമെടുക്കും. എങ്കിൽ രണ്ടാളും ഒരുമിച്ച് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?
[a] 8 ദിവസം
[b] 12.5 ദിവസം
[c] 5 ദിവസം
[d] 6 ദിവസം


7. 240 ന്ടെ 75% + 90 ന്ടെ 33${\frac{1}{2}}$% = ____
[a] 210
[b] 330
[c] 108${\frac{1}{3}}$
[d] 273${\frac{1}{3}}$


8. ${\frac{4}{5}}$ ÷ ${\frac{1}{2}}$ ÷ ${\frac{6}{5}}$ ന്ടെ വില ?
[a] 1.57
[b] 1.33
[c] 0.91
[d] 2.5


9.ഒരു കച്ചവടക്കാരൻ 5 രൂപയ്ക്കു 6 എണ്ണം എന്ന തോതിൽ ചെറു നാരങ്ങാ വാങ്ങുകയും 6 രൂപയ്ക്ക് 5 എണ്ണം എന്ന തോതിൽ വിൽക്കുകയും ചെയ്തു. അയാളുടെ ലാഭം എത്ര ശതമാനമാണ്?
[a] 40%
[b] 30%
[c] 44%
[d] 1%


10.ഒരു ജോലിക്കാരൻ തന്ടെ ജോലി സ്ഥലത്തേക്ക് സൈക്കിളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലാണ് പോകുന്നതെങ്കിൽ ഇരുപതു മിനിട്ടു താമസിച്ചേ എത്തുകയുള്ളൂ . എന്നാൽ കാറിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലാണ് പോകുന്നതെങ്കിൽ ഇരുപതു മിനിറ്റ് നേരത്തെ എത്തും. എങ്കിൽ ജോലി സ്ഥലത്തേക്കുള്ള ദൂരം എത്ര?
[a] 55km
[b] 50km
[c] 30km
[d] 40km



Post a Comment

0 Comments