1. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്.
2. എവറസ്റ്റ് കൊടുമുടിയുടെ ഉയരം
3. മക്മഹോൻ രേഖ വേർതിരിക്കുന്ന രാജ്യങ്ങൾ
4. ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം
5. തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ തോൽപിച്ച് യുദ്ധം
6. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര്
7. താഷ്കെന്റ് കരാർ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത്.
8. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന നഗരം
9. ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം
10. ഇന്ത്യൻ പ്രസിഡന്റ് അധികാരമേൽക്കുമ്പോൾ സത്യവാചകം ചൊല്ലിക്കൊടുക്കു ന്നത്
11. വാഗൺ ട്രാജഡി നടന്ന വർഷം
12. ഇന്ത്യയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആ ദ്യ കേരളീയ വനിത
13. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ
14. ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തിയ തീയതി
15. സാമൂഹിക നേതൃത്വത്തിനുള്ള മഗ്സസേ അവാർഡ് ഇന്ത്യയിൽനിന്നും ആ ദ്യമായി നേടിയത്
16. ഭൂമിയുടെ ഉപരിതലവുമായി ചേർന്നുകിടക്കുന്ന അന്തരീക്ഷപാളി
17. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
18. ഹരിതഗൃഹ പ്രഭാവത്തിനു കാരണമായ വാതകം
19. 1930, 1931, 1932 വർഷങ്ങളിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും അധസ് ഥിതരുടെ പ്രതിനിധിയായി പങ്കെടുത്ത ദേശീയ നേതാവ്
20. കേരള ഗാന്ധി എന്നറിയപ്പെട്ട നേതാവ്
21. തലകീഴായി മരത്തിൽനിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി
22. ജലത്തിന്റെ രാസനാമം
23. ജലത്തിന്റെ കാഠിന്യത്തിനു കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ്
24. ആദ്യമായി കണ്ടുപിടിച്ച സൂപ്പർ കണ്ട്ക്ടർ
25. മനുഷ്യന് എത വാരിയെല്ലുകളുണ്ട്
26. കേരളത്തിലെ ആദ്യത്തെ ഇക്കോടൂറിസം കേന്ദ്രം
27. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥിതിചെയ്യുന്ന ജില്ല
28. ജവാഹർ റോസ്ഗാർ യോജന ആരംഭിച്ചത്
29. ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്
30. ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്
31. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
32. സഹ്യാദ്രിയെന്ന പേരിലും അറിയപ്പെടുന്നത്
33. ഏതു രേഖയ്ക്കപ്പറുത്താണ് മഞ്ഞ് ഉരുകാത്തത്
34. ഗിർ വനം ഏത് സംസ്ഥാനത്താണ്
35. ഭൂമിയുടെ ഉള്ളിൽനിന്നും ഒരു ദ്വാരത്തി ലൂടെ ചൂടുവെള്ളം പ്രവഹിക്കുന്നതിന്റെ പേര്
36. യൂണിവേഴ്സൽ അഡൽറ്റ് ഫാഞ്ചസി യിലൂടെ (സാർവത്രിക പ്രായപൂർത്തി വോട്ടവകാശം) ഉറപ്പാക്കപ്പെടുന്നത്
37. ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ രക്ഷാധികാരി
38. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന വർഷം
39. ഏത് സമുദായത്തിൽപ്പെട്ടവരെയാണ് ലജിസ്ട്രേറ്റീവ് കൗൺസിലേക്ക് നാമനിർദ്ദേ ശം ചെയ്യാൻ ഗവർണർക്ക് അധികാരമുള്ളത്
40. എന്നാണ് യു.എൻ. ജനറൽ അസംബ്ലി ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്
41. മൗലികാവകാശങ്ങൾക്ക് അടിസ്ഥാനം
42. യു.പി.എസ്.സി.ചെയർമാനെ നിയമിക്കന്നതാര്
43. ഇന്ത്യയിലാദ്യമായി കർഷർക്കായി കേരള സർക്കാർ അവതരിപ്പിച്ച പെൻഷൻ പദ്ധതിയുടെ പേര്
44. ഐ.ആർ.ഡി.പി.യുടെ പൂർണരൂപം
45. ഭൗമദിനമായി ആചരിക്കുന്നത്
46. പേൾ ഫിഷിംഗ് കൂടുതലായി ചെയ്യുന്നതെവിടെ
47. മനുഷ്യന് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം
48. മനുഷ്യപുംബീജങ്ങളിലെ ക്രോമസോം നമ്പർ എത്ര
49. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്
50. ആദ്യത്തെ ബഹിരാകാശസഞ്ചാരി
0 Comments