1
സിന്ധു നദീതട നിവാസികൾ ആദ്യം മെരുക്കിയെടുത്ത മൃഗം2
പുരാവസ്തു ശാസ്ത്രജ്ഞർ ആദ്യം കണ്ടെത്തിയ സിന്ധു നദീതട സംസ്ക്കാര കേന്ദ്രം3
ഇന്ത്യയിൽ ആദ്യത്തെ ഔദ്യോഗിക സെൻസസ് നടന്നത് ആരുടെ ഭരണകാലത്താണ്4
തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി5
വിഭജനാനന്തര ആന്ധ്രാപ്രദേശിന്റെ ആദ്യത്തെ മുഖ്യമന്ത്രി6
ഇന്ത്യയിൽ ഗാന്ധിജി നിരാഹാരമനുഷ്ഠിച്ച ആദ്യ സമരമായ അഹമ്മദാബാദ് മിൽ സമരം നടന്ന വർഷം7
ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത്8
ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് ആരംഭിച്ചത്9
ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ബാങ്ക്10
പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരൻ11
ഇന്ത്യയിലെ ആദ്യത്തെ എക്സ്പോർട്ട് പ്രോസസ്സിംഗ് സോൺ ആരംഭിച്ചത്12
പഞ്ചായത്തീരാജ് നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം13
ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി14
ബിഹാറിലെ ആദ്യ വനിതാ മുഖ്യമന്ത്രി15
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം16
ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫിസ് സ്ഥാപിതമായത്17
ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം18
ആദ്യ ടെസ്റ്റ് മാച്ചിൽ 150 ലധികം റൺസ് നേടുന്ന ആദ്യ ക്രിക്കറ്റ് താരം19
ഇന്റർനെറ്റിലൂടെ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ20
യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം21
ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ച സ്ഥലം 22
ടാഗോറിനോടുള്ള ബഹുമാനാർത്ഥം ആശാൻ രചിച്ച കൃതി 23
വൈകുണ്ഠ സ്വാമികൾ തടവിലാക്കപ്പെട്ട ജയിൽ 24
പന്തിഭോജനം ആദ്യമായി നടപ്പിലാക്കിയ സാമൂഹിക പരിഷ്‌കർത്താവ് 25
അച്ചിപ്പുടവ സമരം, മൂക്കുത്തി സമരം തുടങ്ങിയവ നടത്തിയത് 26
ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൻറെ നിറം 27
ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ് : 28
ചട്ടമ്പി സ്വാമികൾ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം 29
ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയത് എവിടെ വെച്ച് : 30
മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചത് 31
ഗുരുവിൻറെ രണ്ടാമത്തെയും അവസാനത്തെയും ശ്രീലങ്ക സന്ദർശന വർഷം 32
തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി 33
മാതംഗിയുടെ കഥ പറയുന്ന ആശാൻറെ കൃതി 34
SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ 35
നാരായണീയം എന്ന നോവൽ എഴുതിയത് 36
വഞ്ചിപ്പാട്ടിൻറെ വൃത്തത്തിൽ ആശാൻ എഴുതിയ കൃതി37
ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം 38
വിവേകോദയത്തിൻറെ സ്ഥാപകൻ 39
തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി 40
കുമാരനാശാന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത് 41
കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടത് 42
ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ് : 43
ചട്ടമ്പി സ്വാമികളുടെ ആദ്യ ഗുരു 44
SNDP യോഗം ആരംഭിച്ചതെന്ന് : 45
ആറാട്ടുപുഴ വേലായുധപ്പണിക്കർ ആദ്യ ക്ഷേത്രം സ്ഥാപിച്ചതെവിടെ 46
നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി 47
ശ്രീ നാരായണ ഗുരുവിൻറെ ആദ്യ യൂറോപ്യൻ ശിഷ്യൻ 48
ശ്രീ നാരായണ ഗുരുവിൻറെ യോഗാ ഗുരു : 49
എ ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് ആശാൻ രചിച്ച കൃതി 50
ഇന്ത്യയിൽ ആദ്യമായി എണ്ണനിക്ഷേപം കണ്ടെത്തിയ സംസ്ഥാനം
0 Comments