Kerala PSC Model Questions for +2 Level Preliminary Exams - 02
1
ഈ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ2
ബ്രിട്ടിഷ് ഓഫീസറായ റാൻഡിനെ കൊലപ്പെടുത്തിയത്3
ഇന്ത്യയിൽ ദേശസൂചക പദവി ലഭിച്ച ആദ്യത്തെ അരി4
ഇരുമ്പും കാർബണും ചേർന്നുള്ള ലോഹസങ്കരം5
ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ വനിത6
പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടി ലും ലോകത്താകമാനവും വ്യാവസായി ക വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ആ യന്ത്രം7
ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം8
ജ്ഞാനപ്പാന രചിച്ചത്9
മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചത്10
ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം11
പൊഖ്റാൻ ഏതു സംസ്ഥാനത്താണ്12
ഇന്ത്യയിൽ സാമ്പത്തികാസുത്രണം ആരംഭിച്ച വർഷം13
ദേവരായൻ ഒന്നാമന്റെ കാലത്ത് വി ജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ14
ഗ്രാമ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യാ15
അങ്കോർ വാട്ട് ക്ഷേത്രം പണികഴിപ്പി ച്ച രാജാവ്16
ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചത്17
കാന്തശക്തിയുടെ യൂണിറ്റ്18
അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ്19
ബുർബൺ രാജവംശം ഏത് രാജ്യത്താണ് അധികാരത്തിലിരുന്നത്20
ഇന്ത്യയിൽ ആഗോളവത്കരണം ആരംഭിച്ച വർഷാ21
ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർ എന്നറിയ പ്പെട്ടത്22
തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ23
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്.24
ചേരമർ മഹാജന സഭ സ്ഥാപിച്ചത്25
എവിടുത്തെ ഭരണാധികാരിയിൽനി ന്നാണ് അൽബുക്കർക്ക് ഗോവ കീഴടക്കി യത്
0 Comments