Kerala PSC Model Questions for +2 Level Preliminary Exams - 04
1
ലോകത്തിൽ കരഭാഗത്തുള്ള ഏറ്റവും നീളം കൂടിയ പർവതനിര2
ഗോബി മരുഭൂമി ഏത് രാജ്യത്താണ്3
കോളി ഫ്ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്4
ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ്5
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ്6
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം7
കാൻ ചലച്ചിത്രോൽസവം ഏതു രാജ്യത്താണ്8
ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി9
സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന മൃഗം10
സ്വാതന്ത്യത്തിനു മുമ്പ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്11
ലോകത്തിലെ ഏറ്റവും നീളം കൂടി യ റോഡ്12
സിന്ധു നദീതടസംസ്കാര കേന്ദ്രങ്ങളിൽ എവിടെയാണ് ഉഴുതുമറിച്ച നിലം കാണപ്പെട്ടത്13
ബുക് ലങ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ്14
കറപ്പ് ലഭിക്കുന്ന സസ്യം15
കറുത്ത ഇരട്ടകൾ എന്നറിയപ്പെടു ന്നത്16
സർദാർ സരോവർ പദ്ധതി ഏതു നദിയിലാണ്17
ഗാന്ധിജി കോൺഗ്രസ്സിൽനിന്നും രാജിവെക്കാനുള്ള തീരുമാനം പ്രഖ്യാപി ച്ച വർഷം18
സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളർത്തിയ ഗുരു19
സിന്ധുനദീതടസംസ്കാരം കണ്ടെത്തിയ വർഷ൦20
ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ21
ഗുജറാത്തിലെ പ്രസിദ്ധമായ നൃത്ത രുപം22
ലോകത്തിലെ ഏറ്റവും നീളമുള്ള പർവതനിരയായ അറ്റ്ലാന്റിക് റിഡ്ജ് എവിടെയാണ്23
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റി റ്റ്യൂട്ട് എവിടെയാണ്24
ഗോബിന്ദ് സാഗർ എന്ന മനുഷ്യ നിർമിത തടാകം ഏത് സംസ്ഥാനത്ത്25
ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാ ഗാന്ധി അവാർഡ് ആദ്യമായി നേടിയത്26
ഡൽഹിയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധി കാരി27
കറാച്ചി ഏത് നദിയുടെ തീരത്താണ്28
ഭാരതത്തിന്റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച മലയാളി നയത്രന്തജ്ഞൻ29
1947-ൽ കെ. കേളപ്പന്റെ നേത്യത്വ ത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥല൦30
സേവാദൾ രൂപവത്കരിച്ച് സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടത്
0 Comments