Advertisement

views

Kerala PSC Model Questions for +2 Level Preliminary Exams - 06

Kerala PSC Model Questions for +2 Level Preliminary Exams - 06

1
ലഭ്യമായ ഏറ്റവും പുരാതന മലയാള കൃതിയേത്?
2
മലയാളത്തിലെ ആദ്യ ചരിത്രനോവലും അതിന്റെ രചയിതാവും?
3
തോട്ടിയുടെ മകൻ എന്ന പ്രശസ്ത കൃതി ആരുടേത്?
4
ബേപ്പൂർ സുൽത്താൻ എന്ന് അറിയപ്പെടുന്ന മലയാള സാഹിത്യകാരൻ?
5
കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ രചിച്ചത് ആര്?
6
മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്ന മലയാള സാഹിത്യകാരൻ?
7
അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
8
നിരണം കവികൾ എന്നറിയപ്പെട്ടിരുന്നവർ ആരൊക്കെ?
9
കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതി?
10
ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം- ആരുടെ വരികൾ?
11
ഉള്ളൂർ എസ്. പരമേശ്വര അയ്യർ രചിച്ച മഹാകാവ്യം ഏത്?
12
കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?
13
അരവിന്ദ് അഡിഗയ്ക്ക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത കൃതി?
14
ജ്ഞാനപീഠ പുരസ്കാരം നൽകിത്തുടങ്ങിയ വർഷം?
15
വിങ്സ് ഒഫ് ഫയർ (അഗ്നിച്ചിറകുകൾ) ആരുടെ ആത്മകഥയാണ്?
16
കിരൺ ദേശായിയുടെ ഏത് കൃതിക്കാണ് ബുക്കർ പ്രൈസ് ലഭിച്ചത്?
17
നാറാണത്ത് ഭ്രാന്തൻ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരം ആരുടേത്?
18
അന്ന കരിനീന എന്ന പ്രശസ്ത നോവലിന്റെ കർത്താവ്?
19
ഹാരി പോട്ടർ നോവൽ പരമ്പരയുടെ രചയിതാവ്?
20
ഒലിവർ ട്വിസ്റ്റ് എന്ന പ്രശസ്ത കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്?
21
കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സാഹിത്യകാരൻ?
22
മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി നിയമിതനായത് ആര്?
23
ഏഷ്യയുടെ വെളിച്ചം എന്ന് വിളിക്കുന്നത് ആരെയാണ്?
24
കേരളത്തിലെ അശോകൻ എന്നറിയപ്പെട്ട രാജാവാര്?
25
ആരാണ് ഇന്ത്യൻ മാക്യവെല്ലി എന്നു പ്രസിദ്ധൻ?
26
ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
27
ഇന്ത്യയുടെ വജ്രം എന്നറിയപ്പെട്ടത് ഏത് നേതാവാണ്?
28
കേരളത്തിലെ ലിങ്കൺ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവാര്?
29
ദേശബന്ധു എന്നറിയപ്പെട്ടത് ഏത് നേതാവാണ്?
30
വയനാട്ടിലെ കുറിച്ച്യർ കലാപത്തിന് നേതൃത്വം നൽകിയത് ആര്
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.

Post a Comment

0 Comments