Advertisement

views

Kerala PSC Model Questions for +2 Level Preliminary Exams - 08

Kerala PSC Model Questions for +2 Level Preliminary Exams - 08

1
ധവള നഗരം എന്നറിയപ്പെടുന്നത്
2
നിയമസഭ ചേരാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ആർക്കാണ് അധികാരം
3
ധനം കൂടുന്തോറും മനുഷ്യൻ ദുഷിക്കുന്നു എന്നു പറഞ്ഞത്
4
പ്രകാശത്തിന് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ സഞ്ചരിക്കാനാവശ്യമായ സമയം
5
ജസിയ, ജാഗിർ തുടങ്ങിയവ നടപ്പാക്കിയ ഡൽഹി സുൽത്താൻ
6
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ്
7
മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം
8
മഹത്വത്തിനു നൽകേണ്ടിവരുന്ന വില കനത്ത ഉത്തരവാദിത്വമാണ് -എന്നു പറഞ്ഞത്
9
ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര
10
മാധവാചാര്യർ (1199-1278) എന്തിന്റെ വ്യാഖ്യാതാവായിരുന്നു
11
മാധ്യമികസൂത്രം രചിച്ചതാര്
12
അഞ്ചുഭാഷകളിൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം
13
അമ്പതു വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്യ സമര സേനാനി
14
മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ, ഇന്ത്യൻ പൗരനായ മലയാളി
15
അമ്മന്നൂർ മാധവചാക്യാരുമായി ബന്ധപ്പെട്ട കലാരൂപം
16
ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നിർ വഹണാധികാരം രാഷ്ട്രപതിയിൽ നി ക്ഷിപ്തമാക്കിയിരിക്കുന്നത്
17
ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം
18
ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത്
19
നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു
20
അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്
21
നാളന്ദ സർവകലാശാല യുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്
22
മാലദ്വീപ് ഏത് സമുദ്രത്തിലാണ്
23
മാസ്കുകളുടെ നഗരം
24
മാഞ്ചസ്റ്റർ ഏതു വ്യവസായത്തിനാണുപ്രസിദ്ധം
25
മാർത്താണ്ഡവർമ വടക്കുംകൂർ കീഴടക്കിയത് ഏത് വർഷത്തിൽ
26
മാർത്താണ്ഡവർമ കായംകുളം പിടിച്ചടക്കിയത് ഏത് വർഷത്തിൽ
27
മനുഷ്യന്റെ ഹൃദയമിടിപ്പുനിരക്ക്
28
മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ച വർഷം
29
മലയാളഭാഷയിൽ ഉണ്ടായ ആദ്യത്തെ ഗദ്യകൃതി
30
അന്താരാഷ്ട്ര സാക്ഷരതാ വർഷം
31
മലയാളത്തിലെ ആദ്യത്തെ സായാഹ്നപത്രമായ 'പ്രദീപ'ത്തിന്റെ സ്ഥാപകന്‍
32
തവനൂര്‍ റൂറല്‍ ഇന്‍സ്റ്റില്ലൂട്ടിന്റെ സ്ഥാപകനായ സാമൂഹ്യപരിഷ്ക്കര്‍ത്താവ്‌ ആരാണ്‌?
33
കെ. ദേവയാനി ഏത്‌ സമരത്തിന്റെ സമരനായികയാണ്‌?
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.

Post a Comment

0 Comments