Advertisement

views

116 Important Questions on Panchayati Raj in Malayalam

116 Important Questions on Panchayati Raj in Malayalam


പഞ്ചായത്തി രാജ് - പി.എസ്.സി. ചോദ്യോത്തരങ്ങൾ

1. പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം: - ഗ്രാമസഭ

2. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് :- വാർഡ് മെമ്പർ

3. ഗ്രാമസഭയുടെ അധ്യക്ഷൻ :- പഞ്ചായത്ത് പ്രസിഡൻറ്

4.ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് :- റിപ്പൺ പ്രഭു

5. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :- ജവാഹർലാൽ നെഹ്റു

6. ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :- മഹാത്മാ ഗാന്ധി

7. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് :- എം എൻ റോയ്

8. പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ദക്ഷിണ ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ഏത് :- ആന്ധ്രപ്രദേശ് (1959)

9. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം:- രാജസ്ഥാൻ (1959 നാഗൂർ ജില്ലയിൽ ജവാഹർലാൽ നെഹ്റു)

10. പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി :- നരസിംഹറാവു

11. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് മത്സരിക്കുന്നവരുടെ വീട്ടില് ശൌചാലയം വേണമെന്ന് നിയമമുള്ള സംസ്ഥാനം? :- ബിഹാര്

12. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് മത്സരിക്കുന്നവര്ക്ക് വിദ്യാഭ്യാസ യോഗ്യത നിര്ബന്ധമാക്കിയ ആദ്യ ഇന്ത്യന് സംസ്ഥാനം? :- രാജസ്ഥാന്

13. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് വോട്ട് ചെയ്യണമെന്നത് നിയമം മൂലം നിര്ബന്ധമാക്കിയിരുന്ന ആദ്യ സംസ്ഥാനം? :- ഗുജറാത്ത്

14. പഞ്ചായത്തിരാജ് എന്ന പദം ആദ്യം ഉപയോഗിച്ചതാര്? :- നെഹ്രു

15. ഗ്രാമസ്വരാജ് എന്ന പദം ആദ്യം ഉപയോഗിച്ചതാര്? :- ഗാന്ധിജി

16.ഇന്ത്യന് പഞ്ചായത്തിരാജിന്റെ പിതാവാര്? :- ബല്വന്ത് റായ് മേത്ത

17. പഞ്ചായത്ത് ദിനമായി ആചരിക്കുന്നതെന്ന്? :- ഏപ്രില് 24

18. ത്രിതല പഞ്ചായത്തിന്റെ അടിത്തറ എന്നറിയപ്പെടുന്നത്? :- ഗ്രാമസഭ

19. ഏത് കമ്മിറ്റിയാണ് സ്വതന്ത്രഭാരതത്തില് പഞ്ചായത്തിരാജിനെക്കുറിച്ച് ആദ്യം പഠിച്ചത്? :- ബല്വന്ത് റായ് മേത്ത.

20. ഇന്ത്യയില് ത്രിതല പഞ്ചായത്തുകള് രൂപവത്കരിച്ച് ഭരണഘടനാ പദവി നല്കാന് ശൂപാര്ശ ചെയ്ത കമ്മിറ്റി? :- എല്.എം. സിങ്വി

21.“ജനകിയാസൂത്രണം' എന്ന പദം ആദ്യമായി ഉപയോഗിച്ചത്? :- എം.എന്.റോയ്

22. ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? :- 243A

23. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് ആരാണ്? :- വാര്ഡ്മെമ്പര്

24. ഇന്ത്യയില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവെന്നറിയപ്പെടുന്നത് ആര്? :- റിപ്പണ് പ്രഭു

25. പഞ്ചായത്തുകളുടെ രൂപവത്കരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? :- ആര്ട്ടിക്കിള് 40

26. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്? :- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്

27. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം? :-21 വയസ്

28. പഞ്ചായത്തീരാജിന് ഭരണഘടനാ പദവി ലഭിച്ച ദേദഗതി? :-73

29. 1977- ല് പഞ്ചായത്ത് തല ഗവണ്മെന്റിനെക്കുറിച്ച് പഠിക്കാന് ജനതാ ഗവഞ്ജെന്റ് നിയോഗിച്ച കമ്മിറ്റി അധ്യക്ഷന്? :- അശോക്മേത്ത

30. അശോക്മേത്ത കമ്മിറ്റിയില് അംഗമായിരുന്ന ഏക മലയാളി? :- ഇ.എം.എസ്.

31. കേരളത്തില് അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാന് നിയമിക്കപ്പെട്ട കമ്മിറ്റി? :- സെന് കമ്മിറ്റി

32. ഇന്ത്യയില് ത്രിതല പഞ്ചായത്ത് നിയമം നിലവില് വന്നതെന്ന്? :- 1993 ഏപ്രില് 24

33. പഞ്ചായത്തിരാജ് ആദ്യം നടപ്പാക്കിയ സംസ്ഥാനം? :- രാജസ്ഥാന്

34. ഭരദണഘടനാപദവി ലഭിച്ചശേഷം ത്രിതല പഞ്ചായത്ത് നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം? :- മധ്യപ്രദേശ്

35. പഞ്ചായത്തീരാജ് സംവിധാനം നിലവില് വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനവും ആദ്യദക്ഷിണേന്ത്യന് സംസ്ഥാനവും ____ ആണ് :- ആന്ധ്രാപ്രദേശ്

36. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം? :- 50%

37. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി? :- 5 വര്ഷം

38. ത്രിതല പഞ്ചായത്ത് നിയമം ഇന്ത്യയില് നിലവില് വന്നത് ഏത് ഗവൺമെന്റിന്റെ കാലത്താണ്? :- പി.വി. നരസിംഫറാവു

39. നഗരപാലികാ നിയമം നിലവില് വന്ന ഭരണഘടനാ ഭേദഗതി? :- 74

40. ഭരണഘടനയുടെ ഏത് പാര്ട്ടിലാണ് പഞ്ചായത്തിരാജ് വിഷയം ഉള്പ്പെടുത്തിയത് :- IX

41. ഇന്ത്യയില് ഏറ്റവും പഴക്കംചെന്ന മുനിസിപ്പല് കോര്പ്പറേഷന്? :- ചെന്നെ

42. കേരളത്തില് ഇപ്പോള് എത്ര ഗ്രാമപഞ്ചായത്തുകളുണ്ട്? :- 941

43. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്ഥി കെട്ടിവെക്കേണ്ട ജാമ്യത്തുക എത്രയാണ്? :- 1000

44. ഏററവും കൂടുതല് മുന്സിപ്പാലിറ്റികളുള്ള കേരളത്തിലെ ജില്ല? :- എറണാകുളം

45. മികച്ചപഞ്ചായത്തുകള്ക്കുള്ള സ്വരാജ് ട്രോഫി ലഭിച്ച ആദ്യപഞ്ചായത്ത്? :- കഞ്ഞിക്കുഴി (ആലപ്പുഴ)

46. ജൈവപച്ചക്കറി കൃഷിവികസനത്തിന്റെ ഭാഗമായി അഗ്രിക്കള്ച്ചര് ഡിസ്പൻസറി ആരംഭിച്ച ആദ്യ ഗ്രാമ പഞ്ചായത്ത്? :- കഞ്ഞിക്കുഴി

47. 2019 -20 ലെ സ്വരാജ് ടോഫി ലഭിച്ച ഗ്ര!#3390;മ പഞ്ചായത്ത്? :- പാപ്പിനിശ്ശേരി (കണ്ണൂർ)

48. ഇന്ത്യയിലാദ്യമായി ഒരു ജലനയം നടപ്പിലാക്കിയ പഞ്ചായത്ത്? :- പെരുമണ്ണ (കോഴിക്കോട്)

49. ഇന്ത്യയിലാദ്യത്തെ Wi-fi മുനിസിപ്പാലിറ്റി ഏത്? :- മലപ്പുറം

50.“പെണ്കുഞ്ഞ് പൊന്കുഞ്ഞ്" എന്ന സാമൂഹിക സുരക്ഷാപദ്ധതിക്ക് തുടക്കം കുറിച്ച പഞ്ചായത്ത്? :- അമ്പലപ്പാറ (പാലക്കാട്)

51. ആദ്യ കയർ ഗ്രാമം? :- വയലാർ (ആലപ്പുഴ)

52. ആദ്യ സിദ്ധ ഗ്രാമം? :- ചന്തിരൂർ (ആലപ്പുഴ)

53. ആദ്യ ഇക്കോകയർ ഗ്രാമം? :- ഹരിപ്പാട് (ആലപ്പുഴ)

54. ആദ്യ വ്യവസായ ഗ്രാമം? :- പന്മന (കൊല്ലം)

55. ആദ്യ ടൂറിസ്ററ് ഗ്രാമം? :- കുമ്പളങ്ങി (എറണാകുളം)

56. ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം? :- കുമ്പളങ്ങി (എറണാകുളം)

57. ആദ്യ വ്യവഹാര വിമുക്ത ഗ്രാമം? :- വരവൂർ (തൃശ്ശൂർ)

58. ആദ്യ സമ്പൂർണ ഖാദി ഗ്രാമം? :- ബാലുശേരി (കാസർഗോഡ്)

59. ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം? :- ചെറുകുളത്തൂർ (കാസർഗോഡ്)

60. ആദ്യ കരകൗശല ഗ്രാമം? :- ഇരിങ്ങൽ (കോഴിക്കോട്)

61. ആദ്യ പുകയില വിമുക്ത ഗ്രാമം? :- കുളിമാട് (കോഴിക്കോട്)

62. ആദ്യ global art village? :- കാക്കണ്ണൻപാറ (കണ്ണൂർ)

63. ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം? :- ചമ്രവട്ടം (മലപ്പുറം)

64. ആദ്യ വെങ്കല ഗ്രാമം? :- മാന്നാർ (ആലപ്പുഴ)

65. കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം? :- മുല്ലക്കര

66. കേരളത്തിലെ നെയ്ത്ത് പട്ടണം ? :- ബാലരാമപുരം

67. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-സാക്ഷരത ഗ്രാമപഞ്ചായത് ? :- പാലിച്ചാൽ പഞ്ചായത്ത്

68. കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം ? :- പന്മന 

69. കേരളത്തിലെ ആദ്യത്തെ ഗ്രാമഹരിത സമിതി രൂപീകരിച്ചത് ? :- മരുതിമല (കൊല്ലം)

70. ഇന്ത്യയിലെ ബാല സൗഹൃദ ജില്ല ? :- ഇടുക്കി

71. ഇന്ത്യയിലെ ആദ്യ കന്നുകാലി ഗ്രാമം ? :- മാട്ടുപ്പെട്ടി

72. കേരളത്തിലെ ആദ്യത്തെ ഹൈടെക് ഗ്രാമപഞ്ചായത്ത് ? :- പാമ്പാക്കുട (എറണാകുളം)

73. കേരളത്തിലെ ആദ്യത്തെ തൊഴിൽ രഹിത വിമുക്ത ഗ്രാമം ? :- തളിക്കുളം (തൃശൂർ)

74. കേരളത്തിലെ നിയമ സാക്ഷരത നേടിയ ആദ്യ വില്ലജ് ? :- ഒല്ലൂക്കര (തൃശൂർ)

75. കേരളത്തിൽ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ നിയോജകമണ്ഡലം? :- ഇരിങ്ങാലക്കുട

76. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ? :- വരവൂർ (തൃശൂർ)

77. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല ? :- പാലക്കാട്

78. ആദ്യ കമ്പ്യൂട്ടർവത്കൃത കളക്ട്രേറ്റ് ? :- പാലക്കാട്

79. പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല ? :- മലപ്പുറം

80. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗജന്യ വൈഫൈ നഗരസഭാ ? :- മലപ്പുറം

81. ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് ? :- ഒളവണ്ണ

82. കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത നിയമസാക്ഷരസാക്ഷരതാ പഞ്ചായത്ത്? :- ചെറിയനാട്

83. കേരളത്തിലെ ആദ്യ സമ്പൂര്ണ ശുചിത്വ പഞ്ചായത്ത്? :- പോത്തുകൽ (മലപ്പുറം)

84. ജലത്തിന്റെ ഗുണമേന്മയുമായി ബന്ധപ്പെട്ട് വാട്ടര് കാര്ഡ് ഏര്പ്പെടുത്തിയ ജില്ലാ പഞ്ചായത്ത്? :- കുന്ദമംഗലം (കോഴിക്കോട്)

85. പഞ്ചായത്തീരാജ് നിയമമനുസരിച്ച് ഗ്രാമസഭയില് അദ്ധ്യക്ഷത വഹിക്കുന്നതാര്? :- പഞ്ചായത്ത് പ്രസിഡന്റ്

86. സാമ്പത്തിക സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്? :- മങ്കര (പാലക്കാട്)

87.“നിര്മല്" പുരസ്കാരം നേടിയ കേരളത്തിലെആദ്യ ഗ്രാമ പഞ്ചായത്ത്? :- പീലിക്കോട് (കാസര്കോട്)

88. ഏറ്റവും കുറവ്ഗ്രാമപഞ്ചായത്തുകളുള്ള ജില്ല? :- വയനാട്

89. ഏറ്റവും കൂടുതല് ഗ്രാമപഞ്ചായത്തുകള് ഉള്ള കേരളത്തിലെ ജില്ല? :- മലപ്പുറം

90. കേരളത്തിലെ ആദ്യ സമ്പൂര്ണ ഭൗമ വിവരശേഖരണ പഞ്ചായത്ത് ഏത്? :- മാണിക്കല് (തിരുവനന്തപുരം)

91. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ കീഴില് പ്രവര്ത്തിക്കുന്ന ചെറുകിട ജലസേചന പദ്ധതി? :- മീന്വല്ലം

92. കേരളത്തിലെ ആദ്യ ഇ-ഭരണ നഗരസഭ? :- തിരൂര്

93. കേരളത്തില് അവസാന രൂപം കൊണ്ട കോര്പ്പറേഷന്? :- കണ്ണൂര്

94. ഏറ്റവും കുറവ് വോട്ടര്മാരുള്ള കേരളത്തിലെ ഗ്രാമപഞ്ചായത്ത്? :- ഇടമലക്കുടി (ഇടുക്കി)

95. സമ്പൂര്ണ ആധാര് രജിസ്ട്രേഷന് പൂര്ത്തിയാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്? :- അമ്പലവയല് (വയനാട്)

96. കേരളത്തിലെ ആദ്യ സമ്പൂര്ണ പെന്ഷന് നഗരസഭ :- ആറ്റിങ്ങല്

97. കേരളത്തിലെ ആദ്യ ഗിരിവര്ഗ ഗ്രാമപഞ്ചായത്ത് :- ഇടമലക്കുടി

98. ത്രിതല പഞ്ചായത്തില് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷനായിവരുന്ന സ്റ്റാന്ഡിങ് കമ്മിറ്റിയേത്? :- ധനകാര്യം

99. 100 ശതമാനം സാക്ഷരത നേടിയ ആദ്യപഞ്ചായത്ത്? :- കരിവെള്ളൂര് ക്രണ്ണൂര്)

100. കേരളത്തിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്? :- വരവൂര് (തൃശ്ശൂര്)

101. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് കൂടുതലുള്ള ജില്ല? :-മലപ്പുറം

102. ബ്ലോക്ക് പഞ്ചായത്തുകള് കൂടുതലുള്ള ജില്ല? :- തൃശ്ശൂര്

103. ബ്ലോക്ക് പഞ്ചായത്തുകള് കുറവുള്ള ജില്ല? :- വയനാട്

104. കേരളത്തിലെ ആദ്യസമ്പൂര്ണ കമ്പ്യുട്ടര് വത്കൃത പഞ്ചായത്ത്? :- വെള്ളനാട് (തിരുവനന്തപുരം)

105. ഇന്ത്യയില് നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്? :- നിലമ്പൂര് (മലപ്പുറം)

106. കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്? :- നിലമ്പൂര്

107. പൊതുജന പങ്കാളിത്തത്തോടെയുള്ള കേരളത്തിലെ ആദ്യ കൂടിവെള്ളപദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്? :- ഒളവണ്ണ (കോഴിക്കോട്)

108. ഇന്ത്യയില് നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുനിസിപ്പാലിറ്റി? :- പയ്യന്നൂർ

109. കേരളത്തിലെ ആദ്യ ഇ-ജില്ല :- എറണാകുളം

110.കേരളത്തിലെ ആദ്യ ഇ-പഞ്ചായത്ത്- ശ്രീകണ്ഠാപുരം (കണ്ണൂര്)

111. കേരളത്തിലെ ആദ്യ ഇ-പേയ്മെന്റ് പഞ്ചായത്ത് :- മഞ്ചേശ്വരം

112. ഇന്ത്യയിലെ ആദ്യ ഇ -സംസ്ഥാനം :- പഞ്ചാബ്

113. ഇന്ത്യയിലെ ആദ്യ ഇ- ജില് : ബറോഡ

114. ഇന്ത്യയിലെ ആദ്യ ഡിജിറ്റല് സംസ്ഥാനം- കേരളം

115. കേരളത്തിലെ ആദ്യഡിജിറ്റല് പഞ്ചായത്ത്- പാമ്പാക്കുട (ഇടുക്കി)

116. പഞ്ചായത്തിരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ :- ജമ്മു കശ്മീര്, നാഗാലന്ഡ്, മേഘാലയ, മിസോറം

Post a Comment

0 Comments