40 Important Question on Human Body - Kerala PSC GK
1
ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന അസുഖമാണ് ?[a] വയർ
[b] ഹൃദയം
[c] ശ്വാസകോശം
[d] കരൾ
2
മനുഷ്യശരീരത്തിലെ ശിരോനാഡികളുടെ എണ്ണം ?[a] 4 ജോഡി
[b] 46 ജോഡി
[c] 23 ജോഡി
[d] 12 ജോഡി
3
തന്നിരിക്കുന്നതിൽ വിറ്റാമിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ?[a] ആർത്രൈറ്റിസ്
[b] എയ്ഡ്സ്
[c] നിശാന്ധത
[d] ഡിഫ്ത്തീരിയ
4
ഹിമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത് ?[a] അരുണരക്താണുക്കളിലാണ്
[b] പ്ലാസ്മയിലാണ്
[c] ശ്വേതരക്താണുക്കളിലാണ്
[d] പ്ലേറ്റ്ലെറ്റുകളിലാണ്
5
ആമാശയത്തിൽ ഉൽപ്പാദിക്കപ്പെടുന്ന ആസിഡ് ?[a] HNO3
[b] HCl
[c] H2SO4
[d] CaCO3
6
മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യം ?[a] സെറിബ്രൽ ഹെമറേജ്
[b] മെനിഞ്ജൈറ്റിസ്
[c] നാഡീ ഗാംഗ്ലിയോൺ
[d] ആക്സോൺ ഹെമറേജ്
7
അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ ?[a] തെെറോക്സിൻ
[b] അഡ്രിനാലിൻ
[c] കോർട്ടിസോൾ
[d] ഇൻസുലിൻ
8
പേശീകഅമ്ലം ഉണ്ടാകുമ്പോൾ അടിഞ്ഞ് കൂടുന്ന അമ്ലമേത് ?
[a] നൈട്രിക് അമ്ലം
[b] അസറ്റിക് അമ്ലം
[c] ലാക്ടിക് അമ്ലം
[d] ടാർടാറിക് അമ്ലം
[b] അസറ്റിക് അമ്ലം
[c] ലാക്ടിക് അമ്ലം
[d] ടാർടാറിക് അമ്ലം
9
മൂത്രത്തിന്റെ മഞ്ഞനിറത്തിനു കാരണമെന്ത് ?[a] ലിംഫ്
[b] ബൈൽ
[c] കൊളസ്ട്രോൾ
[d] യൂറോക്രോം
10
ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം ?[a] വൃക്ക
[b] കരൾ
[c] ഹൃദയം
[d] കോർണിയ
11
ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത് ?[a] ചുവന്ന രക്താണുക്കൾ
[b] വെളുത്ത രക്താണുക്കൾ
[c] പ്ലേറ്റ്ലറ്റുകൾ
[d] പ്ലാസ്മ
12
സിറോസിസ് എന്ന രോഗം ശരീരത്തിന്റെ ഏതുഭാഗത്തെയാണ് ബാധിക്കുന്നത് ?[a] ചെറുകുടൽ
[b] ആമാശയം
[c] ശ്വാസകോശം
[d] കരൾ
13
കാഴ്ചയെക്കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗമേത് ?[a] മെഡുല ഒബ്ലാംഗേറ്റ
[b] സെറിബെല്ലം
[c] സെറിബ്രം
[d] കോർണിയ
14
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ ?[a] ഗ്ലൈക്കോജൻ
[b] ഫെെബ്രനോജിൻ
[c] ആൽബുമിൻ
[d] ഗ്ലോബുലിൻ
15
ത്വക്കിനും രോമത്തിനും മൃദുത്വം നല്കുന്ന ദ്രാവകം ?[a] സീബം
[b] തയലിൻ
[c] റൈബോസോം
[d] മെലാനിൻ
16
നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ് ?[a] നേത്രാവരണം
[b] കോർണിയ
[c] ലെൻസ്
[d] റെറ്റിന
17
ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിനാവശ്യമായ ജീവകം ?[a] ഫില്ലോ ക്വിനോൺ
[b] ഹീമോഗ്ലോബിൻ
[c] ഫോളിക്കാസിഡ്
[d] ടോക്കോ ഫിറോൾ
18
സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി ഏത് ?[a] പ്ലൂറോ ന്യൂമോണിയ
[b] ട്രെപോനിമ പല്ലേഡിയം
[c] സാൽമൊണല്ല ടൈഫോസ
[d] ക്ലോസ്ട്രിഡിയം ടെറ്റനി
19
താഴെ തന്നിരിക്കുന്നവയിൽ 'യൂണിവേഴ്സൽഡോണർ' എന്നറിയപ്പെടുന്ന രകത ഗ്രൂപ്പ് ?[a] B
[b] AB
[c] O
[d] A
20
മനുഷ്യഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുന്നത് ?[a] ഇടത് വെൻട്രിക്കിൾ
[b] ഇടത് ഏട്രിയം
[c] വലത് ഏട്രിയം
[d] വലത് വെൻട്രിക്കിൾ
21
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?[a] അഡ്രിനൽ ഗ്രന്ഥി
[b] പിറ്റ്യൂട്ടറി ഗ്രന്ഥി
[c] തൈമസ് ഗ്രന്ഥി
[d] തൈറോയിഡ് ഗ്രന്ഥി
22
കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് ?[a] അൽഷിമേഴ്സ്
[b] പേവിഷബാധ
[c] പാർക്കിൻസൺ രോഗം
[d] അപസ്മാരം
23
ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ?[a] വിറ്റാമിൻ D
[b] വിറ്റാമിൻ K
[c] വിറ്റാമിൻ C
[d] വിറ്റാമിൻ A
24
പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത് ?[a] വിറ്റാമിൻ ഡി
[b] വിറ്റാമിൻ എ
[c] വിറ്റാമിൻ ഇ
[d] വിറ്റാമിൻ കെ
25
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?[a] സെറിബ്രം
[b] സെറിബെല്ലം
[c] തലാമസ്
[d] മെഡുല്ല ഒബ്ളോംഗേറ്റ
26
മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം ?[a] 80
[b] 235
[c] 300
[d] 121
27
മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത് ?[a] ദീർഘദൃഷ്ടി
[b] ഗ്ലോക്കോമ
[c] വർണ്ണാന്ധത
[d] തിമിരം
28
മലമ്പനിക്ക് കാരണമായ രോഗകാരി ഏത് ?[a] ബാക്ടീരിയ
[b] വൈറസ്
[c] പ്ലാസ്മോഡിയം
[d] ഫംഗസ്
29
രോഗ പ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?[a] കൊളസ്റ്റിറോൾ
[b] ശ്വേതരക്താണുക്കൾ
[c] പ്ലേറ്റ്ലറ്റുകൾ
[d] ചുവന്ന രക്താണുക്കൾ
30
വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രാേഗം ഏത് ?[a] കണ
[b] ക്വാഷിയോർക്കർ
[c] സിറാഫ്താൽമിയ
[d] മരാസ്മസ്
31
ഇൻസുലിൻ എന്ന ഹോർമോൺ ഉദ്പാദിപ്പിക്കുന്ന അവയവം ?[a] പിറ്റ്യൂറ്ററി ഗ്രന്ഥി
[b] കരൾ
[c] തൈറോയ്ഡ് ഗ്രന്ഥി
[d] പാൻക്രിയാസ്
32
ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത് ?[a] ആഗ്നേയ ഗ്രന്ഥി
[b] തൈറോയ്ഡ് ഗ്രന്ഥി
[c] പിയുഷ ഗ്രന്ഥി
[d] തൈമസ് ഗ്രന്ഥി
33
ഗ്ലൂക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ?[a] വൃക്ക
[b] തലച്ചോറ്
[c] കണ്ണ്
[d] ചെവി
34
വിറ്റാമിൻ D യുടെ അഭാവം മൂലമുണ്ടാകുന്ന അപര്യാപ്തതാ രോഗം ?[a] റിക്കറ്റ്സ്
[b] ക്വാഷിയോർക്കർ
[c] മരാസ്മസ്
[d] നിശാന്ധത
35
വായുവിൽ കൂടി പകരാത്ത രോഗം ഏത് ?[a] ആന്ത്രാക്സ്
[b] ക്ഷയം
[c] ചിക്കൻപോക്സ്
[d] കോളറ
36
നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം ?[a] വൃക്ക
[b] കരൾ
[c] ശ്വാസകോശങ്ങൾ
[d] ആമാശയം
37
തലച്ചോറിനെയും സുഷുമ്നയെയും ആവരണം ചെയ്ത് കാണുന്ന സ്തരം ?[a] മെനിഞ്ചസ്
[b] മയലിൻ ഷീത്ത്
[c] പെരികാർഡിയം
[d] പ്ലൂറാ സ്തരം
38
ടൈഫോയ്ഡിനു കാരണമായ രോഗകാരി ഏത് ?[a] ബാക്ടീരിയ
[b] ഫംഗസ്
[c] വൈറസ്
[d] പ്രാേട്ടോസാേവ
39
അസ്ഥികളിലെ പ്രധാന ഘടകവസ്തുവായ രാസപദാർത്ഥം ?[a] സോഡിയം സൾഫേറ്റ്
[b] അമോണിയം ഫോസ്ഫേറ്റ്
[c] കാത്സ്യം ഫോസ്ഫേറ്റ്
[d] മഗ്നീഷ്യം ഫോസ്ഫേറ്റ്
40
ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത് ?[a] കരൾ
[b] തൊണ്ട
[c] കണ്ണ്
[d] ത്വക്ക്
2 Comments
എന്റെ പേജിൽ ആകെ 20 ചോദ്യങ്ങളെ കാണുന്നള്ളു
ReplyDeleteIt's ok for me in Mobile, Desktop and TAB
ReplyDelete