Kerala PSC GK - 50 General Questions
51.
സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂർ ദിവാൻ?52.
കൊച്ചി അറബിക്കടലിന്റെ റാണിയാണെന്ന് വിശേഷിപ്പിച്ച ദിവാൻ?53.
1977-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയെപ്പെടുത്തിയ വ്യക്തി?54.
യു.എ.ഇയുടെ ദേശീയ പക്ഷി?55.
'സെജം' ഏത് രാജ്യത്തെ പാർലമെന്റ് ആണ്?56.
പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ആരാണ്?57.
ചൗധരി ചരൺ സിങ് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?58.
സോളാർകേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ?59.
മാപ്പിളകലാപങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച ജഡ്ജി?60.
എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവീസാണ്?61.
ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസർവ് സ്ഥാപിച്ച സംസ്ഥാനം ഏതാണ്?62.
രാംദാസ്‌പൂരിന്റെ പുതിയ പേര്?63.
'മൗഗ്ലി' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്?64.
ഒരു ദിവസത്തെ 24 മണിക്കൂറുകളാക്കി വിഭജിച്ച സംസ്‌കാരം?65.
ഹോട്ട് മെയിലിന്റെ പിതാവ്?66.
സമുദ്രനിരപ്പിൽ നിന്നുള്ള ശരിയായ ഉയരം അളക്കുന്നതിനുള്ള ഉപകരണം?67.
യു.എസ് വൈസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി?68.
കുമയൂൺ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?69.
'ബുദ്ധചരിതം' എന്ന കൃതി രചിച്ചത് ആരാണ്?70.
പായലിനെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനം?71.
മദർ തെരേസ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?72.
ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ?73.
യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?74.
ഗാന്ധിയുടെ ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന മലയാളി?75.
ഏഴ് മലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?76.
കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?77.
ബൽവന്ത് റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?78.
ഇന്ത്യൻ ബിസ്‌മാർക്ക് എന്നറിയപ്പെടുന്നത്?79.
ആന്റിലസിന്റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?80.
വീർ സവർക്കർ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?81.
"രാഷ്ട്രം അത് ഞാനാണ്" എന്ന് പറഞ്ഞത്?82.
"എനിക്ക് ശേഷം പ്രളയം" എന്ന് പറഞ്ഞത്?83.
ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യമാണ് പ്രമേഹത്തിന് കാരണം?84.
പ്ളേറ്റോയുടെ 'റിപ്പബ്ലിക്ക്' ഉറുദ്ദുവിലേയ്‌ക്ക് തർജ്ജിമ ചെയ്‌ത ഇന്ത്യൻ പ്രസിഡന്റ്?85.
ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച ആദ്യ പട്ടി?86.
ഇടിമിന്നലിന്റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?87.
ശാസ്‌ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?88.
ചൗധരി ദേവിലാലിന്റെ അന്ത്യവിശ്രമസ്ഥലം?89.
ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?90.
ലോകത്തിലെ ഏറ്റവും വേഗം കൂടിയ മൃഗം?91.
ചെടികളെ ആകർഷകമായ രീതിയിൽ വെട്ടിയൊരുക്കുന്ന രീതി?92.
കേരളത്തിൽ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല ഏതാണ്?93.
തൈറോക്‌സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം?94.
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇടനാഴി ഏതാണ്?95.
ഓസ്‌കാർ പുരസ്‌കാരവും നൊബേൽ സമ്മാനവും നേടിയ ആദ്യ വ്യക്തി?96.
കാറ്റിന്റെ ദിശ അറിയുന്നതിനുള്ള ഉപകരണം?97.
അവനവൻ കടമ്പ എന്ന നാടകത്തിന്റെ രചയിതാവ്?98.
കമുകിന്റെ ശാസ്‌ത്രീയ നാമം?99.
ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?100.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്?
0 Comments