Kerala PSC GK - 50 General Questions
101.
സചിത്ര പുസ്‌തകങ്ങൾക്കായി ബ്രിട്ടീഷ് പ്രസാധകരായ ആൻഡേഴ്‌സൺ ഏർപ്പെടുത്തിയ പുരസ്‌കാരം ഏതാണ്?102.
ഇറാഖിന്റെ ദേശീയ പുഷ്‌പം ഏതാണ്?103.
ടു കിൽ എ മോക്കിങ് ബേർഡ് എന്ന കൃതി എഴുതിയത് ആരാണ്?104.
തെരുക്കൂത്ത് ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?105.
ടു കിൽ എ മോക്കിങ് ബേർഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം ഏതാണ്?106.
ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കർ ആയിരുന്ന വ്യക്തി ആരാണ്?107.
ന്യുട്രോൺ ബോംബ് കണ്ടുപിടിച്ചത് ആരാണ്?108.
സേൺ-ന്റെ ആസ്ഥാനം?109.
ലോകത്തിലെ ഏറ്റവും വലിയ ഉഷ്‌ണ മരുഭൂമി?110.
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്?111.
കസാഖിസ്ഥാന്റെ തലസ്ഥാനം ഏത്?112.
ഫിസിഷ്യൻസ് ഹാൻഡ് ബുക്ക് എന്നറിയപ്പെടുന്നത്?113.
പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?114.
ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവൺമെന്റ് നൽകുന്ന ബഹുമതി?115.
പ്രയറീസ് ഏത് ഭൂഖണ്ഡത്തിലെ പുൽമേടാണ്?116.
ചിട്ടി ബാബു ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?117.
മേരി ഇവാൻസ് ഏത് പേരിലാണ് പ്രശസ്തയായത്?118.
ഇന്ത്യൻ ഷേക്‌സ്പിയർ എന്നറിയപ്പെടുന്നത്?119.
ഇംഗ്ലീഷ് ഉപന്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?120.
തിലതാര ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്താണ്?121.
ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്റെ നോവൽ?122.
ഇറാന്റെ തലസ്ഥാനം?123.
ഇറാന്റെ പാർലമെൻറ് അറിയപ്പെടുന്നത് ഏത് പേരിൽ?124.
ഒപെക്കിന്റെ ആസ്ഥാനം?125.
'പെരിഞ്ചക്കോടൻ' ഏത് നോവലിലെ കഥാപാത്രമാണ്?126.
രാമരാജ ബഹദൂർ എന്ന നോവലിന്റെ കർത്താവ്?127.
രോഗാണുവിമുക്ത ശസ്‌ത്രക്രിയയുടെ പിതാവ്?128.
മലയാളത്തിൽ നിന്ന് ഉർവശി അവാർഡ് നേടിയ ആദ്യ നടി ഏതാണ്?129.
ഇന്ത്യയിലെ ആദ്യ സോളാർ പാർക്ക് സ്ഥാപിതമായ സംസ്ഥാനം?130.
ലബനന്റെ ദേശീയ വൃക്ഷം?131.
'ഡോൺ ക്വിക്ക്സോട്ട് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്?132.
ചോക്ലേറ്റിന്റെ നാട് എന്നറിയപ്പെടുന്നത്?133.
വാച്ചുകളുടെ നാട് എന്നറിയപ്പെടുന്നത്?134.
പാലക്കാട് മാണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?135.
യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് ആരാണ്?136.
യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് എന്നാണ്?137.
ആത്മസമർപ്പണം എന്ന യോഗ പ്രക്രിയയിലൂടെ മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി?138.
ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത് എന്ന്?139.
ആരുടെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്?140.
ഇന്ത്യൻ അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത്?141.
1993-ലെ സമാധാന നൊബേൽ സമ്മാനം നേടിയത്?142.
ഏത് ധാന്യത്തിൽ നിന്നാണ് വിസ്‌കി ഉത്പാദിപ്പിക്കുന്നത്?143.
ബെൻസീൻ കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ ആരാണ്?144.
എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്?145.
പാലിനെ തൈരാക്കുന്ന ബാക്ടീരിയ?146.
ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?147.
സൾഫ്യുരിക്ക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്ന പേര്?148.
മസ്‌ക്കറ്റ് ഏത് വിളയുടെ അത്യത്പാദന വിത്തിനമാണ്?149.
ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക്?150.
യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവി?
0 Comments