Result:
1/20
മൊബൈൽ ഫോണുകൾക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്?
2/20
മൊബൈൽ ഫോണുകളിൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് പുതിയ പതിപ്പ് ഏതാണ്?
3/20
ചുവടെ നൽകിയിരിക്കുന്നവയിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്?
4/20
താഴെ തന്നിരിക്കുന്നവയിൽ ബ്രൗസർ ഏതാണ്?
5/20
ഏറ്റവും വേഗതയേറിയ ബ്രൗസർ ഏതാണ്?
6/20
ഇൻറർനെറ്റ് എക്സ്പ്ലോറർ വികസിപ്പിച്ചെടുത്ത കമ്പനി ഏതാണ്?
7/20
ഒരേസമയം ഒരു യൂസർക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
8/20
ഒന്നിൽകൂടുതൽ സിപിയൂ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
9/20
ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾ ചെയ്യുമ്പോൾ നിശ്ചിത സമയത്ത് ഇടവേളകളിലായി റൺ ചെയ്യിപ്പിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
10/20
ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഏതാണ്?
11/20
ചുവടെ നൽകിയിരിക്കുന്നവയിൽ ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏതാണ്?
12/20
കമ്പ്യൂട്ടറിനെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഷയാണ് ___________?
13/20
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തിക്ക് മനസിലാകുന്ന ഭാഷ_____________ എന്നറിയപ്പെടുന്നു?
14/20
പ്രോഗ്രാമുകൾ എഴുതുവാനായി ഹൈ ലെവൽ ലാംഗ്വേജിൽ ഉപയോഗിക്കുന്ന ഭാഷ?
15/20
ഹൈ ലെവൽ ലാംഗ്വേജ് പ്രോസസിങ്ങ് മുമ്പ് മിഷീൻ ലെവൽ ലാംഗ്വേജ് ലേക്ക് മാറ്റുന്ന പ്രോഗ്രാമുകൾ __________ എന്നറിയപ്പെടുന്നു?
16/20
ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന ലാംഗ്വേജ് ആണ്?
17/20
ഒരു കമ്പ്യൂട്ടറിലെ ഹാർഡ് വെയർനെയും ഓപ്പറേറ്റിങ് സിസ്റ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം?
18/20
ഇൻറർനെറ്റിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഉപാധിയാണ്__________?
19/20
വേൾഡ് വൈഡ് വെബ്ൻ്റെ ആസ്ഥാനം?
20/20
വിവിധ പേർസണൽ കമ്പ്യൂട്ടർ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നെറ്റ്‌വർക്കിലെ ഏറ്റവും പ്രധാനമായ കമ്പ്യൂട്ടർ ആണ്?
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.
0 Comments