Advertisement

views

Kerala PSC GK | 20 Question Mock Test | Set - 4

Kerala PSC GK | 20 Question Mock Test | Set - 4

Result:
1/20
ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് വർഷിക്കപ്പെട്ട സമയത്ത് രൂപംകൊണ്ട മേഘപടലങ്ങൾ?
[a] ഫോഗ്
[b] മഷ്റൂം മേഘങ്ങൾ
[c] ക്ലൗഡ് സ്ട്രീറ്റ്സ്
[d] എയർ പോക്കറ്റുകൾ
2/20
എഴുമാന്തുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല?
[a] കോട്ടയം
[b] വയനാട്
[c] എറണാകുളം
[d] ആലപ്പുഴ
3/20
ലോകത്തിലെ ഏറ്റവും വലിയ കനാൽ?
[a] പനാമ കനാൽ
[b] സൂയസ് കനാൽ
[c] ഗ്രാൻഡ് കനാൽ
[d] ആഗ്രാ കനാൽ
4/20
മനുഷ്യശരീരത്തിലെ ഉപരിതല വിസ്തീര്‍ണ്ണം കൂടിയ അവയവം?
[a] വൃക്ക
[b] കരള്‍
[c] തലച്ചോറ്
[d] ശ്വാസകോശം
5/20
ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്?
[a] ഫ്രാൻസ്
[b] ന്യൂയോര്ക്ക്
[c] സ്വിറ്റ്സർലൻഡ്
[d] ബ്രിട്ടൻ
6/20
കേരളത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി പരാമര്‍ശിക്കുന്ന ശാസനം ?
[a] തിരുവിലങ്ങാട്ട് ശാസനം
[b] ചോക്കൂര്‍ ശാസനം
[c] ജൂതശാസനം
[d] മാമ്പള്ളി ശാസനം
7/20
ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച ദിവസം?
[a] 2002 ഓഗസ്റ്റ് 15
[b] 2010 ജൂലൈ 15
[c] 2010 ജൂൺ 15
[d] 2010 ഓഗസ്റ്റ് 15
8/20
ഇന്ത്യയിൽ ആദ്യമായി മൊബൈൽ അപ്ലിക്കേഷൻ വഴി കറണ്ട് അക്കൗണ്ട് ആരംഭിക്കാൻ ഉള്ള സൗകര്യം അവതരിപ്പിച്ച ബാങ്ക്?
[a] ഫെഡറൽ ബാങ്ക്
[b] ഇൻഡസ്ഇൻഡ് ബാങ്ക്
[c] കൊട്ടക് മഹീന്ദ്ര ബാങ്ക്
[d] യെസ് ബാങ്ക്
9/20
ലോകത്തിലെ ആദ്യ സങ്കരയിനം തെങ്ങിൻ തോട്ടം സ്ഥിതി ചെയ്യുന്ന പ്രദേശം?
[a] കുട്ടനാട്
[b] തൊടുപുഴ
[c] നീലേശ്വരം
[d] മണ്ണുത്തി
10/20
രക്ഷാസമിതിയുടെ ആദ്യ സമ്മേളനം നടന്ന വർഷം?
[a] 1947
[b] 1946
[c] 1945
[d] 1948
11/20
‘കാറ്റിന്റെ രാജ്യം’ എന്നറിയപ്പെടുന്ന രാജ്യം ഏത്?
[a] മെക്സിക്കോ
[b] സ്വീഡൻ
[c] അമേരിക്ക
[d] ഡെൻമാർക്ക്
12/20
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ കാളിദാസ ശാകുന്തളതേകാൾ മികച്ച കൃതി ആണെന്ന് അഭിപ്രായപ്പെട്ട നിരൂപകൻ ആര്?
[a] ജോസഫ് മുണ്ടശ്ശേരി
[b] സുകുമാർ അഴീക്കോട്
[c] ഗുപ്തൻനായർ
[d] കെ പി അപ്പൻ
13/20
തിരുവിതാംകൂറില്‍ അടിമ വ്യാപാരം നിരോധിച്ച ഭരണാധികാരി?
[a] സേതു പാര്‍വ്വതി ഭായ്
[b] സ്വാതിതിരുനാള്‍
[c] റാണി ഗൗരി ലക്ഷ്മി ഭായ്
[d] റാണി പാര്‍വ്വതി ഭായ്
14/20
ലോക രക്തദാന ദിനം?
[a] ജൂൺ 14
[b] ജൂലൈ 14
[c] ഒക്ടോബർ 2
[d] ഒക്ടോബർ ഒന്ന്
15/20
പ്രകാശസംശ്ലേഷണത്തിൽ ഇരുണ്ട ഘട്ടം നടക്കുന്നത് എവിടെ വച്ച്?
[a] ഗ്രാന
[b] വേര്
[c] സ്ട്രോമ
[d] കാണ്ഡം
16/20
കേരളത്തിലെ ആദ്യ കാർഷിക പഞ്ചായത്ത്?
[a] പെരുമാട്ടി
[b] അഗളി
[c] കാരകുലം
[d] മങ്കര
17/20
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എന്ന്?
[a] 1809
[b] 1806
[c] 1905
[d] 1805
18/20
"ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിലെ ഭാഷയിലാണ്” എന്നുപറഞ്ഞ് ശാസ്ത്രകാരൻ?
[a] ഇറാസ്തോസ്തനീസ്
[b] പൈതഗോറസ്
[c] കോപ്പർനിക്കസ്
[d] ഗലീലിയോ ഗലീലി
19/20
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത്?
[a] 1936
[b] 1937
[c] 1938
[d] 1939
20/20
മനുഷ്യന്റെ സാധാരണ രക്ത സമ്മർദ്ദം?
[a] 180/90mmHg
[b] 120/80mmHg
[c] 90/180mmHg
[d] 80/120mmHg


Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.

Post a Comment

0 Comments