Advertisement

views

Kerala PSC GK | 20 Question Mock Test | Set - 1


Result:
1/20
കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്നത് ഏത് ഭരണഘടനാഭേദഗതിയോടെയാണ്
[a] 61ആം ഭേദഗതി
[b] 44ആം ഭേദഗതി
[c] 52ആം ഭേദഗതി
[d] 85ആം ഭേദഗതി
2/20
വ്യക്തിഗത ആദായ നികുതി കേന്ദ്രസർക്കാർ ഏത് നിയമപ്രകാരമാണ് പിരിക്കുന്നത് :
[a] ആദായ നികുതി നിയമം 1961
[b] ആദായ നികുതി നിയമം 1955
[c] ആദായ നികുതി നിയമം 1947
[d] ആദായ നികുതി നിയമം 1992
3/20
'തോണി' എന്ന പദത്തിന്റെ പര്യായം അല്ലാത്തത്
[a] നൗക
[b] ധരണി
[c] വള്ളം
[d] തരണി
4/20
ഇന്ത്യ ഒരു 'യൂണിയൻ ഓഫ് സ്റ്റേറ്റ് ' ആണെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം?
[a] അനുച്ഛേദം 3
[b] അനുച്ഛേദം 1
[c] അനുച്ഛേദം 4
[d] അനുച്ഛേദം 2
5/20
മൺസൂൺ കാറ്റിന്റെ ഗതിയും വേഗതയും കണ്ടെത്തിയത്
[a] കൊളംബസ്
[b] ജോസഫ് മർഫി
[c] നിക്കോള കോണ്ടി
[d] ഹിപ്പാലസ്
6/20
മനുഷ്യന്റെ ശരാശരി ഗർഭകാലം
[a] 320-360
[b] 300-320
[c] 220-250
[d] 270-280
7/20
ഏത് നദിയുടെ തീരത്താണ് വിജയവാഡ സ്ഥിതി ചെയ്യുന്നത് ?
[a] മഹാനദി
[b] കൃഷ്ണ
[c] കാവേരി
[d] താപ്തി
8/20
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്
[a] പ്രധാനമന്ത്രി
[b] പാർലമെന്റ്
[c] രാഷ്ട്രപതി
[d] സുപ്രീം കോടതി
9/20
സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം ഐഎൻസി പ്രസിഡണ്ട് ആയ വ്യക്തി
[a] ഇന്ദിരാഗാന്ധി
[b] മൗലാനാ അബ്ദുൽ കലാം ആസാദ്
[c] ദാദാഭായ് നവറോജി
[d] സോണിയ ഗാന്ധി
10/20
ഒരു വ്യക്തിയേയോ സ്ഥാപനത്തെയോ സ്വന്തം കർത്തവ്യം നിർവഹിക്കാൻ അനുശാസിക്കുന്ന റിട്ട് ഏതാണ്
[a] സെർഷിയോററി
[b] ഹേബിയസ് കോർപ്പസ്
[c] മാൻഡമസ്
[d] പ്രൊഹിബിഷൻ
11/20
പാർലിമെന്റ് പാസ്സാക്കുന്നതിനു മുൻപ് വിവരാവകാശ നിയമം പാസ്സാക്കിയ സംസ്ഥാനം
[a] തമിഴ്നാട്
[b] രാജസ്ഥാൻ
[c] കേരളം
[d] കർണാടക
12/20
ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വർഷം
[a] 1947
[b] 1951
[c] 1955
[d] 1961
13/20
പകർച്ചവ്യാധി നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
[a] കേരളം
[b] ആന്ധ്രപ്രദേശ്
[c] തമിഴ്നാട്
[d] ഗുജറാത്ത്
14/20
എവിടെ നിന്നാണ് 1910 ശ്രീമൂലം പ്രജാസഭയിലേക്ക് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരഞ്ഞെടുക്കട്ടത്
[a] നെയ്യാറ്റിൻകര
[b] കരമന
[c] ശ്രീകാര്യം
[d] പാപ്പനംകോട്
15/20
റോക്കറ്റ് മേൽപ്പോട്ട് കുതിക്കുന്നത് ഏതു തരം ചലനനിയമത്തിന്റെ ഉദാഹരണമാണ്
[a] ഒന്നാം ചലന നിയമം
[b] മൂന്നാം ചലനനിയമം
[c] രണ്ടാം ചലന നിയമം
[d] നാലാം ചലനനിയമം
16/20
ഇന്ത്യയിലെ ആദ്യ കണ്ടൽ ഗവേഷണ കേന്ദ്രം
[a] ആയിരംതെങ്ങ്
[b] ആലപ്പുഴ
[c] വയലാർ
[d] അഞ്ചുതെങ്ങ്
17/20
താഴെ തന്നവയിൽ ബ്രഹ്മപുത്രയുടെ പോഷക നദി അല്ലാത്തത് ഏതാണ് ?
[a] മാനസ്
[b] സുബൻസിരി
[c] കോസി
[d] തീസ്ത
18/20
മിശ്രവിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ് ഒരു വർഷം വരെ ദമ്പതികളെ താമസിപ്പിക്കാൻ സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഒരുക്കുന്ന താമസ സൗകര്യം
[a] സേഫ് ഷെൽട്ടർ
[b] സേഫ് ഹാൻഡ്‌സ്
[c] സേഫ് ഹോം
[d] സേഫ് സ്റ്റേ
19/20
ഒറ്റപ്പദം കണ്ടെത്തുക
"തരണം ചെയ്യാൻ ആഗ്രഹിക്കുന്നവൻ"
[a] തിതീർഷു
[b] നിനീഷു
[c] ദിദ്രിക്ഷു
[d] മുമുക്ഷു
20/20
ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം
[a] ഗ്രസനി
[b] ഇന്റർ കോസ്റ്റൽ പേശികൾ
[c] ഡയഫ്രം
[d] ക്ലോമപിധാനം


Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.

Post a Comment

0 Comments