Result:
1/25
മലയാറ്റൂര്‍ പള്ളി ഏത് നദിയുടെ തീരത്താണ്?
2/25
പഴസ്വിനിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?
3/25
കോവിഡ് ബാധിച്ചു കേരളത്തിലെ ആദ്യ മരണം നടന്നത്?
4/25
രഞ്ജി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
5/25
വീർ ഭൂമി ആരുടെ സമാധി സ്ഥലമാണ്?
6/25
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി എത്ര മെഗാവാട്ടാണ്.
7/25
അടിയ വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപം?
8/25
ഒളിമ്പിക്സില് പങ്കെടുത്ത ആദ്യ മലയാളി വനിത?
9/25
കുളച്ചല് യുദ്ധം നടന്ന വര്ഷം?
10/25
തിരുവിതാംകൂര് സ്റ്റേറ്റ് കോണ്ഗ്രസ്സിന്റെ ആദ്യ അദ്ധ്യക്ഷന്?
11/25
ദേശീയ ഭരണഘടന ദിനം
12/25
റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത്
13/25
നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ ?
14/25
അദ്വൈത ചിന്താപദ്ധതി എന്ന കൃതിയുടെ കര്ത്താവ്?
15/25
ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്സ് സ്ഥിതിചെയ്യുന്നത് എവിടെ?
16/25
ടൈഫസ് പരത്തുന്ന ജീവി?
17/25
UPSC അംഗമായ ആദ്യ മലയാളി?
18/25
ഫ്ലമിംഗോ ഫെസ്റ്റിവല് നടക്കുന്ന സംസ്ഥാനം?
19/25
ഹോണ്ബില് ഫെസ്റ്റിവല് നടക്കുന്ന സംസ്ഥാനം?
20/25
കേന്ദ്ര വിദേശകാര്യ മന്ത്രിയായ ആദ്യ വനിത?
21/25
കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി?
22/25
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം?
23/25
വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാൻ ആയ വർഷം?
24/25
പുന്നപ്ര വയലാർ സമരകാലത്തെ തിരുവിതാംകൂർ രാജാവ്?
25/25
ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം?
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.
0 Comments