Kerala PSC - Model Questions for Plus Two/Degree Level Preliminary Exams - 09
1
നാടകങ്ങളല്ലാതെ വില്യം ഷേക്സ്പിയർ കഴിവ് തെളിയിച്ച മറ്റൊരു മേഖല ?2
ബാഷ്പാഞ്ജലി എന്ന വിലാപകാവ്യമെഴുതിയത്?3
മലയാള സിനിമാ കാലാകാരന്മാരുടെ സംഘടനയായ "അമ്മ" രൂപീകരിച്ച വർഷം?4
ഐസ്‌ലന്‍റ്ന്റിന്‍റെ നാണയം?5
യുനസ്‌കോ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം?6
രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?7
സാത്താന്റെ വചനങ്ങൾ ആരുടെ കൃതിയാണ്?8
1961 ൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ത്തിന്‍റെ അനുബന്ധ കമ്മിറ്റി?9
ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?10
ഇന്ത്യയിൽ അടിമത്തം നിയമ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ? 11
ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി? 12
ആദ്യമായി മലയാളം അച്ചടിച്ചത് എവിടെവച്ച്?13
ലൈബ്രറി എന്ന വാക്ക് ലത്തീൻ ഭാഷയിലെ ലൈബർ എന്ന പദത്തിൽ നിന്നാണ് ഉത്ഭവിച്ചത്ഈ പദത്തിന്റെ അർത്ഥം?14
സ്റ്റാലിൻഗ്രാഡിന്‍റെ പുതിയപേര്?15
"എന്തരോ മഹാനുഭാവലു" എന്നാരംഭിക്കുന്ന ഗാനം രചിച്ചതാര് ?16
സംഗീതത്തിന്റെ മേഖലയിൽ നിന്നും ഭാരതരത്നം ആദ്യമായി നേടിയത് ?17
ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി?18
ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം?19
ലോക പ്രശസ്ത ശില്പി മൈക്കലാഞ്ചലോയുടെ ഒപ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏക ശില്പം ?20
വെട്ടത്തു നാട്ടിൽ ചാലിയം കോട്ട നിർമ്മിച്ചത്?21
X ray പതിയാതിരിക്കാൻ ഉപയോഗിക്കുന്ന രക്ഷാകവച ലോഹം ഏത് ?22
ജോൺ മിൽട്ടൺ എഴുതിയ ലിസിഡസ് എന്ന കവിത ഏതു കവിതാശാഖയിൽപ്പെടുന്നു?23
കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?24
ഫ്രാൻസിന്റ കോളനി വാഴ്ചയിൽ നിന്നും ലിബിയയെ വിമോചിപ്പിച്ച പോരാളി ആര് ?25
കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?
0 Comments