1
പഴശി രാജയെ 'കേരള സിംഹം' എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ അതേ പേരിൽ ഒരു നോവലും രചിച്ചിട്ടുണ്ട്. ആരാണിദ്ദേഹം
2
ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു
3
1900 ൽ രണ്ടാം ഈഴവ മൊമ്മോറിയൽ സമർപ്പിക്കപ്പെട്ട ബ്രിട്ടീഷ് ഭരണാധികാരി
4
1929 ൽ തിരുവനന്തപുരത്തു നടന്ന സൗത്ത് ഇന്ത്യൻ സ്റ്റേറ്റ്സ് പീപ്പിൾസ് കോൺഫെറൻസിന്റെ അധ്യക്ഷൻ ആരായിരുന്നു
5
വൈക്കം ഹീറോ എന്നറിയപ്പെടുന്ന ഏത് സാമൂഹ്യ പരിഷ്കർത്താവാണ് സ്വാഭിമാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്
6
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത് ആരായിരുന്നു
7
ഗുരുവായൂർ ക്ഷേത്രത്തിലെ മണിയടിച്ചതിന്ടെ പേരിൽ മർദ്ദനമേൽക്കേണ്ടി വന്ന നേതാവ് ആരാണ്
8
1916 ൽ പാലക്കാട് നടന്ന ആദ്യത്തെ മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ദേശീയ നേതാവ്
9
1924 ൽ മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബ് കോഴിക്കോട് നിന്നും ആരംഭിച്ച പത്രം ഏതാണ്
10
1939 ലെ കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ആരാണ് കടയ്ക്കൽ ഫ്രാങ്കോ എന്നറിയപ്പെടുന്നത്
11
1936 ൽ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് ആരായിരുന്നു
12
തൃശൂർ നഗരത്തിലെ വൈദ്യുതി വിതരണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള കൊച്ചിയിലെ ഏത് ദിവാന്റെ നടപടിക്കെതിരെയാണ് 1936 ൽ വൈദ്യുതി പ്രക്ഷോഭം നടന്നത്
13
നിവർത്തന പ്രക്ഷോഭത്തിന് ആ പേര് സംഭാവന ചെയ്ത കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആരാണ്
14
1936 ലെ ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ മലയാള സാഹിത്യകാരൻ ആരാണ്
15
1938 ഒക്ടോബർ 23 ന് ആരുടെ നേതൃത്വത്തിലാണ് പ്രസിദ്ധമായ രാജധാനി മാർച്ച് നടന്നത്
16
1947 ഡിസംബർ 4 നു പാലിയം സത്യാഗ്രഹം ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്ത നേതാവ്
17
ശ്രീ നാരായണ ഗുരുവിൽ നിന്നും നേരിട്ട് ശിഷ്യത്വം ലഭിച്ച അവസാനത്തെ വ്യക്തി
18
ഷണ്മുഖ ദാസൻ എന്ന സന്യാസ നാമം ഏത് നവോത്ഥാന നായകന്റേതാണ്
19
തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് ആരാണ്
20
'വിപ്ലവത്തിൻടെ ശുക്രനക്ഷത്രം' എന്ന് കുമാരനാശാനെ വിശേഷിപ്പിച്ച ഗ്രന്ഥകാരൻ
21
തിരുവിതാംകൂർ ഭരണത്തെ നീചഭരണം എന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണം എന്നും വിശേഷിപ്പിച്ചത് ആരായിരുന്നു
22
ആത്മാനുതാപം അനസ്താസിയയുടെ രക്ത സാക്ഷ്യം എന്നീ കൃതികൾ രചിച്ചത് ആരാണ്
23
'ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി' എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച വ്യക്തി
24
ബാലഗുരു എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് ആരാണ്
25
വേലക്കാരൻ എന്ന പത്രം ആരംഭിച്ചത് ആരാണ്
0 Comments