Advertisement

views

Kerala PSC | General Knowledge | 50000 Questions - 06

Kerala PSC | General Knowledge | 50 Questions - 06

251
ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്?
252
സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിന്റെ ഭാഗം?
253
ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയെയോ ഒരേ വേഗമോ നിലനിർത്താനുള്ള പ്രവണത അറിയപ്പെടുന്നത്?
254
സുഷുമ്നയിലെ സെൻട്രൽ കനാലിൽ നിറഞ്ഞിരിക്കുന്ന ദ്രവം?
255
അഗ്നിശമനികളിൽ ഉപയോഗിക്കുന്ന സോഡിയം സംയുക്തം?
256
അന്തർവാഹിനികളിൽ വായൂ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന സംയുക്തം?
257
സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആസിഡ്?
258
ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആര്?
259
ജിയോഗ്രഫിക്കൽ ഡിസ്ട്രിബ്യുഷൻ ഓഫ് ആനിമൽസ് എഴുതിയത് ആര്?
260
ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മൽസ്യം?
261
ഹൃദയപേശികൾക്ക് രക്തം നൽകുന്ന മഹാധമനിയുടെ ശാഖയാണ്?
262
കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ കുപ്പിവെള്ള പദ്ധതിയുടെ പേര്?
263
ചന്ദ്രയാൻ 2-ന്റെ പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു?
264
ചവിട്ടുനാടകം ആവിർഭവിച്ചത് ഏത് വിദേശശക്തിയുടെ സ്വാധീനത്തിലാണ്?
265
ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
266
വേഗത്തിലുള്ള പോഷകവിഘടനത്തെ സഹായിക്കുന്ന ഹോർമോൺ
267
സത്യജിത്ത് റായ് അവസാനമായി സംവിധാനം ചെയ്ത ചലച്ചിത്രം ഏതാണ്?
268
കൊളംബിയ സ്പേസ് ഷട്ടിൽ തകർന്ന് മരണമടഞ്ഞ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി?
269
കൊളംബിയ സ്പേസ് ഷട്ടിൽ അപകടം നടന്ന വർഷം?
270
കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സൈനിക മേധാവി?
271
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു മനുഷ്യനിൽ ഏറ്റവും ഉയർന്ന നിലയിൽ കാണുന്ന സമയം?
272
ഏത് സംഘടന നൽകുന്ന ഉയർന്ന പുരസ്കാരങ്ങളിലൊന്നാണ് ബ്രോൺസ് വോൾഫ് അവാർഡ്?
273
ഇന്ത്യയുടെ തത്ത എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ കവി?
274
വേദാധികാര നിരൂപണം എന്ന കൃതി രചിച്ച സാമൂഹ്യ പരിഷ്കർത്താവ്?
275
മൊളാസ്കുകളുടെ ശരീരത്തിലെ രക്തത്തിന്റെ നിറം?
276
ഏത് രാജാവിന്റെ കാലത്താണ് ബുദ്ധമതം നേപ്പാളിൽ പ്രചരിച്ചത്?
277
മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
278
ഏറ്റവും സാധാരണമായ വൈറസ് രോഗം?
279
സമ്മതിയുടെ നിർമ്മാണം എന്ന സമീപനത്തെക്കുറിച്ചു വിശദീകരിച്ച ആധുനിക ചിന്തകൻ?
280
ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
281
ഏറ്റവും ജനസാന്ദ്രതകൂടിയ ദ്വീപു രാഷ്ടം ഏതാണ്?
282
ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം?
283
ഏതു രാജ്യക്കാരാണ് തങ്ങളുടെ രാജ്യത്തെ ഡ്യൂക്ക്-യുൽ എന്നു വിളിക്കുന്നത്?
284
കേരളത്തിലെ ആദ്യത്തെ സ്പൈസസ് പാർക്ക് സ്ഥാപിതമായത് എവിടെ?
285
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടർ ആരായിരുന്നു?
286
യോഗക്ഷേമസഭ രൂപം കൊണ്ടത് ഏത് സമുദായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് ?
287
കൂഫെൽറ്റ്-ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര്?
288
ഏറ്റവും ചെറിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്?
289
ഖജുരാഹോ ക്ഷേത്രങ്ങൾ ഏതു സം സ്ഥാനത്താണ്?
290
ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സംസ്ഥാന തലസ്ഥാനം ?
291
ഏറ്റവും ജനസംഖ്യ കൂടിയ കോമൺ വെൽത്ത് അംഗരാജ്യം?
292
കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാക്യത്തിന്റെ ഉപജ്ഞാതാവ്?
293
ആരെയാണ് ജനം ബഹുമാനപൂർവം സൂപ്രണ്ട് അയ്യ എന്നു വിളിച്ചത്?
294
എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പ്?
295
കിഴക്കിന്റെ സ്കോട്ട് ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
296
വിക്ടോറിയ മെമ്മോറിയൽ എവിടെയാണ്?
297
ഏതു വിഷയത്തിലെ നൊബേൽ സമ്മാനമാണ് സംഘടനകൾക്കും ലഭിക്കാൻ അർഹത ഉള്ളത്?
298
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റം?
299
സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ നവോത്ഥാന നായകൻ?
300
ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല?

Post a Comment

0 Comments