ഭൂമിശാസ്ത്രം
- ഭൂമിയുടെ ഉപരിതലത്തെയും ഉപരിതലത്തിലെ വസ്തു ക്കളുടെ ഭൗതികവും രാസപരവുമായ മാറ്റങ്ങളെയും അവയുടെ സ്വഭാവ സവിശേഷതകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ - ഭൂമിശാസ്ത്രം (Geography)
- “ജ്യോഗ്രഫി’ എന്ന പദത്തിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ് - ഗ്രീക്ക് (ജിയോ’ എന്നാൽ “ഭൂമി യെന്നും’ ഗ്രാഫിയ എന്നാൽ വിവരണം എന്നും അർത്ഥം
- ജ്യോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ഇറാത്തോസ്തെനീസ് (BC 273-192)
- ഇറാത്തോസ്തനീസിന്റെ പുസ്തകങ്ങൾ - മിൻഡ്, ഹെർമിസ്
- ഭൂമിയുടെ ആകൃതി - ജിയോയ്ഡ് (Geoid/ Oblate Spheroid)
- ഭൂമിയുടെ ജിയോയ്ഡ് ആകൃതിയ്ക്ക് കാരണം - ഭൂഭ്രമണഫലമായുള്ള അഭികേന്ദ്രബലം
- ഭൂമിശാസ്ത്രത്തിന്റെ പിതാവ് - ടോളമി (ഗ്രീക്ക് വാന നിരീക്ഷകൻ )
- ഭൂമിശാസ്ത്രത്തിന്റെ പിതാവ് ഹൈക്ക്റ്റേഷ്യസ് ആണ് എന്നാൽ പി .എസ് .സി സ്ഥിരമായി ട്രോളമിയാണ് ഉത്തരമായി നൽകുന്നത്
- ‘ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം’ എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം - ഭൗമകേന്ദ്ര സിദ്ധാന്തം (GeoCentric Theory)
- ‘ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ - ടോളമി
- ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ - ഇറാത്തോസ്തെനീസ്
- ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയത് ഹെൻട്രി - കാവൻഡിഷ്
- ഭൗമകേന്ദ്രവാദം’ എന്ന ആശയം ആദ്യമായി ഉന്നയിച്ച ഗ്രീക്ക് ശാസ്ത്രജ്ഞൻ - പൈതഗോറസ് (6-ാം നൂറ്റാണ്ടിൽ)
- ടോളമിയുടെ പ്രശസ്തമായ പുസ്തകങ്ങൾ - ജ്യോഗ്രഫി, അൽമജസ്റ്റ്
ഭ്രമണം, പരിക്രമണരം
- സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കക്കാൻ (പരിക്രമണം ഭൂമിയ്ക്ക് വേണ്ട സമയം) - 365 ദിവസം 5 മണിക്കുർ 48 മിനിട്ട്
- സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ (ഭ്രമണം) ഭൂമിയ്ക്ക് വേണ്ട സമയം - 23 മണിക്കുർ 56 മിനിട്ട 4 സെക്കന്റെ
- ഭൂമിയുടെ പരിക്രമണ വേഗത - 29.8 കി.മീ./ സെക്കന്റ
- ഭൂമിയുടെ പരിക്രമണ ദിശ - പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
- ഭൂമിയുടെ പലായന പ്രവേഗം - 11.2 കി.മീ./സെക്കന്റെ
- ഭൂമധ്യ രേഖാ പ്രദേശങ്ങളിൽ ഭൂമിയുടെ ഭ്രമണ വേഗത - 1680 Km/h
- ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളളത് - ഭൂമധ്യരേഖയിൽ
- ഭൂമിയ്ക്ക് ഏറ്റവും കുറവ് ഭ്രമണ വേഗതയുള്ളത് (പൂജ്യം) - ധ്രുവങ്ങളിൽ
വിഷുവങ്ങളും അയനാന്തങ്ങളും
- ഭൂമിയിൽ ഋതുക്കൾ ഉണ്ടാക്കുവാനുള്ള കാരണം - ഭൂമിയുടെ പരിക്രമണം
- രാതിയും പകലും ഉണ്ടാകുവാനുള്ള കാരണം - ഭൂമിയുടെ ഭ്രമണം
- ഋതുക്കൾ ആറ് വിധം
- 1.വസന്തം
- 2. ഗ്രീഷ്മം
- 3. ശിശിരം
- 4. ശരത്
- 5. ഹേമന്തം
- 6. വർഷം
- രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത് - വിഷുവങ്ങൾ
വിഷുവങ്ങൾ രണ്ട് വിധം
- വസന്ത വിഷുവം (Vernal Equinox)
- ശരത് വിഷുവം (Autumnal Equinox)
- രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങൾ - അയനാന്തങ്ങൾ(Solstice)
അയനാന്തങ്ങൾരണ്ട് വിധരം
- കർക്കിടക അയനാന്തം/ഗ്രീഷ്‌മ അയനാന്തം/ഉത്തര അയനാന്തം (Summer solstice)
- മകര അയനാന്തം/ ശിശിര അയനാന്തം/ദക്ഷിണഅയനാന്തം (Winter Solstice)
- സൂര്യൻ ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോൾ അനുഭവപ്പെടുന്നതാണ് മകര അയനാന്തം
- ഇന്ത്യ സ്ഥിതി ചെയ്യുന്ന അർദ്ധഗോളം - ഉത്തരാർദ്ധഗോളം
- ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം - ജൂൺ 21
- ധ്രുവങ്ങളിൽ രാത്രിയുടെയും പകലിന്റെയും ദൈർഘ്യം - 6 മാസം വീതം
- ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്നത് - ജൂൺ 21 (കർക്കിടക അയനാന്തം)
- ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്നത് - ഡിസംബർ 22 (മകര അയനാന്തം)
രാശിയും ഞാറ്റുവേലയും
- ഭൂമിയുടെ വാർഷിക ചലനം കൊണ്ട സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഈ സൂര്യപഥത്തെ ക്രാന്തി വൃത്തം എന്ന പറയുന്നു.
- ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയാണ് 12 സൗരരാശികൾ
- ഓരോ രാശിയിലുമുള്ള നക്ഷത്ര ഗണത്തിന്റെപേരിലാണ് ആ രാശി അറിയപ്പെടുന്നത്.
- ഒരു നാളിനോടൊപ്പം സൂര്യൻ കാണപ്പെടുന്നതായി തോന്നുന്ന കാലയളവാണ് ഞാറ്റുവേല
- ഒരു ഞാറ്റുവേലയുടെ കാലയളവ് ഏക ദേശം 13-14 ദിവസങ്ങളാണ്.
- 1 വർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം - 27
രാശികളും രാശി സ്വരൂപങ്ങളും
- ചിങ്ങം - സിംഹം
- കന്നി - കന്യക
- തുലാം - ത്രാസ്
- വൃശ്ചികം - തേൾ
- ധനു - വില്ല്
- മകരം - മാൻ
- കുംഭം - കുടം
- മീനം - മീൻ
- മേടം - ആട്
- ഇടവം - കാള
- മിഥുനം - ദമ്പതി
- കർക്കിടകം - ഞണ്ട്
അക്ഷാംശരേഖകൾ(Latitudes)
- ഭൗമോപരിതലത്തിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പിക രേഖകൾ - അക്ഷാംശരേഖകൾ
- ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണ്ണ യിക്കുവാനും, ദിശ, കാലാവസ്ഥ എന്നിവ അറിയവാനും ഉപയോഗിക്കുന്ന രേഖ - അക്ഷാംശരേഖകൾ
- ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്തരേഖകൾ - അക്ഷാംശരേഖകൾ
- സമാന്തര രേഖകൾ എന്നറിയപ്പെടുന്നത് - അക്ഷാംശരേഖകൾ
- ഏറ്റവും വലിയ അക്ഷാംശരേഖ - ഭൂമധ്യരേഖ
- 0° അക്ഷാംശരേഖ എന്നറിയപ്പെടുന്നത് - ഭൂമധ്യരേഖ
- ‘വലിയ വൃത്തം’ എന്നറിയപ്പെടുന്ന സാങ്കല്പിക രേഖ - ഭൂമധ്യരേഖ
- ഭൂമിയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നരേഖ - ഭൂമധ്യരേഖ
- ഭൂമധ്യരേഖയ്ക്ക് ഇരുവശവും 5° വരെയുള്ള അക്ഷാംശ പ്രദേശങ്ങൾ - ഡോൾഡ്രം മേഖല (നിർവാത മേഖല)
രേഖകൾ കടന്നുപോകുമ്പോൾ
- ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവു രാജ്യം - ബ്രസീൽ
- ഭൂമധ്യരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന ഏക രാജ്യം - ബ്രസീൽ
- ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന വൻകര - ആഫ്രിക്ക
- ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം - ഇൻഡോനേഷ്യ
- ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ് - ബോർണിയോ
- ഭൂമധ്യരേഖ കടന്നുപോകുന്ന ഏക തടാകം - വിക്ടോറിയ (ആഫ്രിക്ക)
- അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം - 111 കി.മീ
- ഭൗമോപരിതലത്തിലെ ആകെ അക്ഷാംശ രേഖകളുടെ എണ്ണം - 181
- 90° വടക്ക് അക്ഷാംശത്തെ പറയുന്ന പേര് - ഉത്തരധ്രുവം
- 90° തെക്ക് അക്ഷാംശത്തെ പറയുന്ന പേര് - ദക്ഷിണധ്രുവം
- ഉത്തരധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത്. - റോബർട്ട് പിയറി
- ദക്ഷിണ ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് - റൊണാൾഡ് അമുണ്ട്സെൻ
- അമുണ്ട്സൈന്നിന്റെ പ്രസിദ്ധമായ കൃതി - ദി സൗത്ത് പോൾ
- ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ കാൽകുത്തിയ ഇന്ത്യക്കാരൻ - അജിത് ബജാജ്
- ദക്ഷിണ കാന്തിക ധ്രുവം സ്ഥിതിചെയ്യുന്ന പ്രദേശം - അഡീലി ലാൻഡ് (അന്റാർട്ടിക്ക)
- ഉത്തര കാന്തിക ധ്രുവം സ്ഥിതിചെയ്യുന്ന പ്രദേശം - എല് ലെസ്മീർ ദ്വീപ് (കാനഡ)
- ആർട്ടിക് വൃത്തത്തിനോട് ചേർന്ന് വടക്കുള്ള ഭാഗങ്ങളിലും അന്റാർട്ടിക് വൃത്തത്തിനോട് ചേർന്ന് തെക്കുള്ള ഭാഗങ്ങളിലും 18. സൂര്യനസ്തമിച്ചതിന് ശേഷവും പകൽ പോലെ പ്രകാശം ലഭ്യമാകുന്ന പ്രതിഭാസം - വെളുത്ത രാത്രികൾ
- വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം - സെന്റ പീറ്റേഴ്സ്ബർഗ് (റഷ്യ )
- ധ്രുവങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണവിസ്മയം - ധ്രുവദീപ്തി (ഔറോറ)
- ഉത്തരധ്രുവത്തിലെ ധ്രുവദീപ്തി - ഔറോറഓസ്‌ട്രേലിസ്
വടക്കും തെക്കും
- 23½° വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - ഉത്തരായന രേഖ
- 23 ½° തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - ദക്ഷിണായന രേഖ
- 66½°വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - ആർട്ടിക് വൃത്തം
- 66½° തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - അന്റാർട്ടിക് വൃത്തം
രേഖാംശ രേഖകൾ (Longitudes)
- ഉത്തരധ്രുവത്തെയും (90°N) ദക്ഷിണധ്രുവത്തെയും (90°S) യോജിപ്പിച്ച് തെക്ക് വടക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖകൾ - രേഖാംശരേഖകൾ
- ഒരു സ്ഥലത്തെ സമയം നിർണ്ണയിക്കുന്ന രേഖകൾ - രേഖാംശരേഖകൾ
- ഗ്രീനിച്ച് രേഖ കടന്നു പോകുന്ന സ്ഥലം - ലണ്ടനിലെ ഗ്രീനിച്ച്
- അടുത്തടുത്തുള്ള രണ്ട് രേഖാശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ - ഭൂമധ്യ രേഖയിൽ
- രണ്ട് രേഖാംശരേഖകൾ തമ്മിലുള്ള അകലം പൂജ്യമാകുന്നത് - ധ്രുവങ്ങളിൽ
- ആകെ രേഖാം രേഖകളുടെ എണ്ണം - 360
- രാജ്യങ്ങളെ പാശ്ചാത്യം , പൗരസ്ത്യം എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ രേഖ - രേഖാംശരേഖ
- പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ ഒരു ഡിഗ്രി മാറുമ്പോൾ എത്ര മിനിട്ട് വ്യത്യാസപ്പെടുന്നു - 4 മിനിട്ട്
- അടുത്തടുത്ത രണ്ടു രേഖാംശ രേഖതമ്മിലുള്ള സമയ വ്യത്യാസം - 4 മിനിട്ട്
- ഗ്രീനീച്ചിന് 1 ഡിഗ്രി കഴിക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം - 8 മിനിട്ട്
- 15° രേഖാംശം മാറുമ്പോൾ പ്രാദേശിക സമയത്തിന് വരുന്ന മാറ്റം - 1 മണിക്കൂർ വ്യത്യാസം
- ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയത്തെ അറിയപ്പെടുന്നത് - അംഗീകൃത സമയം (Standard Time)/ പ്രാമാണിക സമയം/ മാനകീകൃത സമയം
തെറ്റിക്കരുത്
- 0° രേഖാംശ രേഖ അറിയപ്പെടുന്നത് - ഗ്രീനിച്ച് രേഖ (Greenwich Meridian)/ പെെം മെറീഡിയൻ
- 0° അക്ഷാംശരേഖ അറിയപ്പെടുന്നത് - ഭൂമധ്യരേഖ
- മഹാമണൽ മരുഭൂമി, ദി ഗിബ്സൺ മരുഭൂമി, ഗ്രേറ്റ് വിക്ടോറിയ മരുഭൂമി എന്നീ മരുഭൂമികൾക്ക് മൊത്തത്തിൽ പറയുന്ന പേര്? - ഗ്രേറ്റ് ആസ്ട്രേലിയൻ മരുഭൂമി
- ലിറ്റിൽ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി സ്ഥിതി ചെയ്യുന്നത്? - ആസ്ട്രേലിയ
- ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്നത്? - താർ മരുഭൂമി
- താർമരുഭൂമിയുടെ പാകിസ്ഥാനിലുള്ള ഭാഗം? - ചോലിസ്ഥാൻ മരുഭൂമി
- വരണ്ട കടൽ (Dry Sea) എന്നറിയപ്പെടുന്നത്? - ഗോബി മരുഭൂമി
- തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്? - മാസിസോണിയ
- മരണത്തിന്റെ മരുഭൂമി (Desert of death), “മടങ്ങിവരാനാകാത്തിടം” (Place of no return) എന്നീ പേരുകളിൽ അറിയപ്പെടുന്ന മരുഭൂമി? - തക്ലമക്കാൻ മരുഭൂമി (ചൈന)
- ലോകത്തിലെ ഏറ്റവും വലിയ മണൽക്കൂമ്പാരങ്ങളിലൊന്നായ “ഡൂൺ 7” കാണപ്പെടുന്ന മരുഭൂമി? - നമീബ് മരുഭൂമി (ആഫ്രിക്ക)
- ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് ഗോബി മരുഭൂമി വ്യാപിച്ചു കിടക്കുന്നത്? - ചൈന-മംഗോളിയ
- പാറ്റഗോണിയ മരുഭൂമി സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ? - അർജൻ്റീന, ചിലി
- നൂബിയൻ മരുഭൂമി സ്ഥിതിചെയ്യുന്നത്? - സുഡാൻ
- കലഹാരി മരുഭൂമി ഏതൊക്കെ രാജ്യങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്? - ബോട്സ്വാന, നമീബിയ, ദക്ഷിണാഫ്രിക്ക
- മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്? - ഒട്ടകം
പുൽമേടുകൾ
- പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം? - അന്റാർട്ടിക്ക
- ആകെ ഭൂപ്രദേശത്തിന്റെ 50% ത്തോളം പുൽമേടുകൾ നിറഞ്ഞ ഭൂഖണ്ഡം? - ആഫ്രിക്ക
- ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേട്? - സ്റ്റെപ്പീസ് (യുറോപ്പ്)
- റഷ്യ, യുക്രൈൻ, തുർക്ക് മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ,കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന വിശാലമായ പുൽമേട്? - ഗ്രേറ്റ് സ്റ്റെപ്പി
പുൽമേടുകളും രാജ്യങ്ങളും
- ഡൗൺസ് - ആസ്ട്രേലിയ
- വെൽട്ട് - ദക്ഷിണാഫ്രിക്ക
- സ്റ്റെപ്പീസ് - റഷ്യ (യൂറോപ്പ് )
- പ്രയറീസ് - വടക്കേ അമേരിക്ക
- പാമ്പാസ് - അർജന്റീന (തെക്കേ അമേരിക്ക)
- സാവന്ന - ആഫ്രിക്ക
- ലാനോസ് - വെനസ്വേല (തെക്കേ അമേരിക്ക)
- കാമ്പോസ് - ബ്രസീൽ (തെക്കേ അമേരിക്ക)
സീറോഫൈറ്റുകൾ
- പാറകൾ നിറഞ്ഞ മരുപ്രദേശം അറിയപ്പെടുന്നത്? - ഹമ്മദ (Hammada)
- മണൽ നിറഞ്ഞ മരുപ്രദേശം അറിയപ്പെടുന്നത്? - എർഗ് (Erg)
- പാറക്കൂട്ടങ്ങൾ മാത്രം കാണുന്ന മരുഭൂമി? - റെഗ്സ്(Regs)
- കുതിരലാടത്തിന്റെ (ചന്ദ്രകലയുടെ) ആകൃതിയിൽ കാണപ്പെടുന്ന മണൽത്തിട്ട? - ബർക്കൻസ്
- മരൂഭൂമികളിൽ അങ്ങിങ്ങായി മഴവെള്ളം കെട്ടിനിന്നുണ്ടാകുന്ന തടാകങ്ങൾ അറിയപ്പെടുന്നത്? - പ്ലയാ
- മരൂഭൂമിയിൽ കാണപ്പെടുന്ന ഒറ്റപ്പെട്ട ശിലകൾ? - ഇൻസെൽബെർഗ്സ് (Inselbergs)
- ഏറ്റവും വലിയ ഇൻസെൽബെർഗ്സ്? - അയേഴ്സ് റോക്ക് (ആസ്ട്രേലിയ )
- മരൂഭൂമിയിൽ അങ്ങിങ്ങായി സസ്യങ്ങൾ വളരുന്ന ഈർപ്പമുള്ള പ്രദേശങ്ങൾ? - മരുപ്പച്ച
- മരൂഭൂമിയിൽ വളരുന്ന സസ്യങ്ങൾ? - സീറോഫൈറ്റുകൾ
- മരങ്ങൾ ഇടവിട്ട കാണപ്പെടുന്ന പുൽമേടുകൾ? - സാവന്ന (ആഫ്രിക്ക)
- വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ? - പ്രയറീസ്
- ’ലോകത്തിന്റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്ന പ്രദേശം? - പ്രയറി പുൽമേടുകൾ (വടക്കേ അമേരിക്ക)
- കാട്ടുകാളകൾക്ക് പ്രസിദ്ധമായിരുന്ന ഗ്രേറ്റ് ബൈസൺ ബെൽറ്റ് (Great Bison Belt) ഏത് പുൽമേടിന്റെ ഭാഗമായിരുന്നു? - വടക്കേ അമേരിക്കൻ പ്രയറി
- ’പ്രയറി ഡോഗ് ഏത് ഇനത്തിൽപ്പെട്ട ജീവിയാണ്? - എലി
- തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ? - പാമ്പാസ്
- പാമ്പാസ് പുൽമേടുകൾ ഏതെല്ലാം രാജ്യങ്ങളിലായാണ് കാണപ്പെടുന്നത്? - അർജന്റീന, ബ്രസീൽ, ഉറുഗ്വായ
- തെക്കേ അമേരിക്കയിലെ ആൻഡീസ് പർവ്വതനിരയുടെ കിഴക്കേച്ചരിവിലുള്ള പുൽമേട്? - ലാനോസ് (Lanos)
- ’ലാനോസ് പുൽമേട് സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ? - കൊളംബിയ, വെനസ്വേല
- ഓസ്ട്രേലിയയിൽ കൂടുതലായി കാണപ്പെടുന്ന പുൽമേടുകൾ? - ഡൗൺസ്
- പെറുവിൽ കാണപ്പെടുന്ന പുൽമേടുകൾ? - പുനാ
- കാമ്പോസ് (Campos) എന്ന പേരിലുള്ള സാവന്ന പുൽമേട് കാണപ്പെടുന്ന രാജ്യം? - ബ്രസീൽ
- വടക്കേ ആഫ്രിക്കയിൽ 2500 കിലോമീറ്റർ നീണ്ടു കിടക്കുന്ന പുല്ല് നിറഞ്ഞ അർധ മരുപ്രദേശം? - സാഹെൽ
- സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേട്? - ബുഗ്യാൽ (Bugyal)
- ‘പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം’ എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട്? - ബുഗ്യാൽ
- ’വെൽറ്റ് (Veld) ഏത് രാജ്യത്തിന്റെ വിശാലമായ പുൽപ്രദേശമാണ്? - ദക്ഷിണാഫ്രിക്ക
- ലോകത്തിൽ ഏറ്റവും കൂടുതൽ ജന്തുക്കൾ ദേശാടനത്തിനെത്തുന്ന ടാൻസാനിയ-കെനിയൻ അതിർത്തിയിലുള്ള വിശാലമായ പുൽമേട്? - സെറെൻഗെറ്റി (Serengeti)
- പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുൽമേടുകൾ നിറഞ്ഞ വനപ്രദേശം? - ചോലവനം (Shola)
- ഗ്രാൻ ചാക്കോ പുൽമേട് സ്ഥിതിചെയ്യുന്നത്? - തെക്കേ അമേരിക്ക
- ചൈനയിലെ പ്രസിദ്ധമായ പുൽമേട്? - മംഗോളിയൻ-മഞ്ചൂറിയൻ പുൽമേട്
- പുസ്താ പുൽമേട് ഏത് രാജ്യത്താണ്? - ഹംഗറി
- സെൽവാസ് പുൽമേട് സ്ഥിതിചെയ്യുന്നത്? - തെക്കേ അമേരിക്ക
- സസ്യ ജന്തുക്കളാൽ ഏറ്റവും സമ്പന്നമായ സാവന്ന പുൽമേടായ സെറാഡോ സ്ഥിതിചെയ്യുന്ന രാജ്യം? - ബ്രസീൽ
- പുൽച്ചെടികളും ഉയരം കുറഞ്ഞ മരങ്ങളും നിറഞ്ഞ ബുഷ്വെൽറ്റ് എന്ന പ്രദേശം സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ? - ദക്ഷിണാഫ്രിക്ക, ബോട്സ്വാന
- ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഹിമാലയൻ പ്രദേശങ്ങളിലുള്ള പുൽമേട്? - ടെറായ് (Terai)
നദികൾ
- നൈലിന്റെ പോഷകനദികൾ? - വൈറ്റ് നൈൽ,ബ്ലൂ നൈൽ
- നീല നൈലിന്റെയും വെള്ള നൈലിന്റെയും സംഗമ സ്ഥാനം? - ഖാർതും (North Sudan)
- എവിടെ വച്ചാണ് നൈൽ നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നത്? - അലക്സാണ്ട്രിയയ്ക്കു സമീപം (ഈജിപ്റ്റ്)
- നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം? - ഈജിപ്റ്റ്
- നൈൽ നദിക്കു കുറുകെ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്? - അസ്വാൻ അണക്കെട്ട്
- ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി? - ആമസോൺ (തെക്കേ അമേരിക്ക)
- ലോകത്തിലെ ഏറ്റവും വലിയ നദി? - നൈൽ (ആഫ്രിക്ക) (6,650 കി.മീ)
- ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി? - സെയ്ർ നദി (കോംഗോ) (720 അടി)
- നൈൽ ഡയറി എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്? - എസ്.കെ. പൊറ്റക്കാട്
- ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി? - ആമസോൺ
- പെറുവിൽ ആമസോൺ അറിയപ്പെടുന്ന പേര്? - മാരനോൺ നദി
- ആമസോൺ നദി ഉത്ഭവിക്കുന്നത്? - ആൻഡീസ് പർവ്വതം
- ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങൾ? - പെറു, കൊളംബിയ, ബ്രസീൽ
- ആമസോൺ നദി കണ്ടെത്തിയത്? - ഫ്രാൻസിസ്കോ ഡി ഒറിലിയാന
- ആമസോൺ നദി പതിക്കുന്ന സമുദ്രം? - അറ്റ്ലാന്റിക് സമുദ്രം
- പരാന നദിയിലെ അണക്കെട്ട്? - ഇതെയ്പു (Itaipu)
- ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസ് ഏത് നദിയിലാണ്? - യാങ്റ്റ്സി
- യാങ്സ്റ്റി പതിക്കുന്നത് എവിടെ? - കിഴക്കൻ ചീന കടൽ
- വോൾഗ നദിയുടെ ഉത്ഭവസ്ഥാനം? - വാൾഡായ് കുന്നുകൾ (മോസ്കോ, റഷ്യ)
- വോൾഗ നദിയുടെ പതന കേന്ദ്രം? - കാസ്പിയൻ കടൽ
- കോംഗോ നദി (സയർ നദി) പതിക്കുന്ന സമുദ്രം? - അറ്റ്ലാന്റിക് സമുദ്രം
- ഐരാവതി ഏത് രാജ്യത്തിലെ പ്രമുഖ നദിയാണ്? - മ്യാൻമർ
- ഇറാക്കിന്റെ ഇരു കരകളിലൂടെയും ഒഴുകുന്ന നദികൾ? - യൂഫ്രട്ടീസ്, ടൈഗ്രീസ്
- ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനനഗരങ്ങളിൽക്കൂടി ഒഴുകുന്ന നദി? - ഡാന്യൂബ് നദി (ആസ്ട്രിയ, സെർബിയ, സ്ലോവാകിയ, ഹംഗറി)
- ഡാന്യൂബ് നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം? - റുമാനിയ
- ഡാന്യൂബ് നദി ഉത്ഭവിക്കുന്നത്? - ബ്ലാക് ഫോറസ്റ്റ് (ജർമ്മനി)
- ഡാന്യൂബ് നദിയുടെ നീളം? - 2850 കി.മീ.
- ഡാന്യൂബ് നദിയുടെ പതനസ്ഥാനം? - കരിങ്കടൽ
- മധ്യ ഏഷ്യയിലെ ഏറ്റവും വലിയ നദി? - അമുധാരി
- നിഗോ, റിമാക്ക് ടീഷേ, ഒറിനിക്കോ, ലെമ്പ എന്നീ നദികൾ ഒഴുകുന്നത്? - തെക്കേ അമേരിക്ക
- ’നദികൾക്കിടയിലെ നാട്’ എന്നറിയപ്പെടുന്നത്? - മെസപ്പൊട്ടോമിയ
- യാങ്റ്റ്സി,ഹ്വയാങ്ഹോ,യൂഫ്രട്ടീസ്,ടൈഗ്രീസ്,മെക്കോങ്ങ്, അമൃധാരി. ഐരാവതി എന്നീ നദികൾ ഒഴുകുന്ന വൻകര? - ഏഷ്യൻ വൻകര
അതിർത്തിയിലൂടെ ഒഴുകുന്ന നദികൾ
- അമേരിക്ക - മെക്സിക്കോ : ഗ്രാനഡ നദി
- റഷ്യ - ചൈന : ആമുർ നദി
- സാംബിയ - സിംബാബ്വേ : സാംബസി നദി
- ജർമ്മനി - പോളണ്ട് : ഓഡർ നദി
- റോം - ബൾഗേറിയ : ഡാന്യൂബ് നദി
- നമീബിയ - ദക്ഷിണാഫ്രിക്ക : ഓറഞ്ച് നദി
- മ്യാൻമാർ, തായ്ലൻഡ്, കംബോഡിയ : സാൻവിൻ നദി
- പരാഗ്വേ, ബ്രസീൽ, അർജന്റീന : പരാന നദി
തെറ്റരുത്
- ഭൂമധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി? - കോംഗോ
- ദക്ഷിണായന രേഖ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി? - ലിംപോപ്പോ (ആഫ്രിക്ക)
- ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി? - ഹ്വയാങ്ഹോ
- ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി? - ഹ്വയാങ്ഹോ
- ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി? - ഹ്വയാങ്-ഹോ
- മഞ്ഞ നദി പതിക്കുന്ന കടൽ എന്നറിയപ്പെടുന്നത്? - ഹ്വയാങ്ഹോ
- ഹ്വയാങ്ഹോ പതിക്കുന്ന കടൽ? - ഹായ് കടൽ
- ജോർദാൻ നദി പതിക്കുന്നത്? - ചാവുകടലിൽ
- റഷ്യയുടെയും ചൈനയുടേയും അതിർത്തിയായി ഒഴുകുന്ന നദി? - അമുർ
- ലോകത്തിലെ ഏറ്റവും വലിയ ഗിരികന്ദരം? - ഗ്രാന്റ് കാനിയോൺ (U.S.A)
- ഗ്രാന്റ് കാന്യോണിലൂടെ ഒഴുകുന്ന നദി? - കൊളറാഡോ നദി
- ഗ്രാൻഡ് കാന്യോണിനു മുകളിലൂടെ നടന്ന് റെക്കോർഡ് സൃഷ്ടിച്ചത്? - നിക്ക് വാലൻഡ് (2013)
- റഷ്യയുടെ ദേശീയ നദി? - വോൾഗ
- ഹഡ്സൺ, പോട്ടോമാക്ക്, ഡെൽപേർ എന്നീ നദികൾ ഒഴുകുന്ന രാജ്യം? - വടക്കേ അമേരിക്ക
- ലോകത്തിലെ ഏറ്റവും വലിയ നദീമുഖം? - ഒബ് (റഷ്യ)
- ഇർട്ടിസ് ഒബ് ഒഴുകുന്ന രാജ്യം? - റഷ്യ
- ഏറ്റവും കൂടുതൽ വളഞ്ഞു പുളഞ്ഞൊഴുകുന്ന നദി? - മിയാൻഡ്രിസ് (തുർക്കി)
വെള്ളച്ചാട്ടം
- കീഴ്ക്കാം തൂക്കായ ഒരു ചരിവിലൂടെ നദി താഴത്തേയ്ക്ക് പതിക്കുമ്പോഴുണ്ടാകുന്നത്? - വെള്ളച്ചാട്ടം
- ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം? - ഏയ്ഞ്ചൽ വെള്ളച്ചാട്ടം (വെനസേല- 979 മീറ്റർ
- ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? - കെരെപ്പ നദി
- ഏയ്ഞ്ചൽ ഫാൾസിന്റെ പുതിയ പേര്? - കെരെപ്പകുപ്പായ് മേരു
- അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം? - നയാഗ്ര വെള്ളച്ചാട്ടം
- നയാഗ്ര വെള്ളച്ചാട്ടം കാണുന്നതിനായി വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ബോട്ട്? - മെയ്ഡ് ഓഫ് ദി മിസ്റ്റ്
- വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? - സാംബസി നദി
- വിക്ടോറിയ വെള്ളച്ചാട്ടം കണ്ടുപിടിച്ച ആദ്യ യൂറോപ്യൻ? - ഡേവിഡ് ലിവിങ്സ്റ്റൺ (സ്കോട്ട്ലൻഡ്) (1855)
- ആഫ്രിക്കയിലെ കോംഗോ നദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടം? - ബൊയോമ
- വെള്ളച്ചാട്ടത്തിന്റെ പഴയ പേര്? - സ്റ്റാൻലി വെള്ളച്ചാട്ടം
0 Comments