views
Kerala PSC | Changed Names of Cities | Study Notes
Saturday, September 25, 2021
പഴയപേര് പുതിയപേര്
അന്തർദേശീയം
01. | അബിസീനിയ | എത്യോപ്യ |
02. | അപ്പർവോൾട് | ബുർക്കിനാ ഫാസോ |
03. | അങ്കോറ | അങ്കാറ |
04. | ബ്രിട്ടീഷ് ഹോണ്ടുറാസ് | ബെലിസ് |
05. | ബെച്വാനലാന്റ് | ബോട്സ്വാന |
06. | ഉത്തര റെഡോഷ്യ | സാംബിയ |
07. | ദക്ഷിണ റെഡോഷ്യ | സിംബാബ്വോ |
08. | ഏഷ്യാമൈനർ | തുർക്കി |
09. | കാത്തേ | ചൈന |
10. | കംപൂച്ചിയ | ചൈന |
11. | കോൺസ്റ്റാന്റിനോപ്പിൾ | ഇസ്താംബൂൾ |
12. | ഗിൽബർട്ട് ദ്വീപ് | കിരിബാത്തി |
13. | ഗോൾഡ് കോസ്റ്റ് | ഘാന |
14. | ട്രുഷ്യൽ സ്റ്റേറ്റ് | യു.എ.ഇ |
15. | ഡച്ച് ഈസ്റ്റിൻഡീസ് | ഇന്തോനേഷ്യ |
16. | ഡച്ച് ഗയാന | സുരിനാം |
17. | ന്യൂ സ്പെയിൻ | മെക്സിക്കോ |
18. | നിപ്പോൺ | ജപ്പാൻ |
19. | പോർഷ്യ | ഇറാൻ |
20. | പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്ക | മൊസാംബിക്ക് |
21. | പൂർവ്വ പാകിസ്ഥാൻ | ബംഗ്ലാദേശ് |
22. | ഫോർമോസ | തയ്വാൻ |
23. | ഫ്രഞ്ച്സുഡാൻ | മാലി |
24. | ബർമ്മ | മ്യാൻമാർ |
25. | മലയ | മലേഷ്യ |
26. | മഡഗാസ്കർ | മലഗാസി |
27. | മെസൊപ്പൊട്ടേമിയ | ഇറാഖ് |
28. | ലൂസിറ്റാനിയ | പോർച്ചുഗൽ |
29. | ലോറോസെ | കിഴക്കൻ തിമൂർ |
30. | സിലോൺ | ശ്രീലങ്ക |
31. | സയാം | തായ്ലന്റ് |
32. | സയർ | കോംഗോ |
33. | സാന്റ് വിച്ച് ദ്വീപ് | ഹവായിയൻ ദ്വീപ് |
34. | സൗത്ത് വെസ്റ്റ് ആഫ്രിക്ക | നമീബിയ |
35. | ഹോളണ്ട് | നെതർലാന്റ് |
36. | ഹാഷിമിറ്റ് കിംഗ്ഡം | ജോർദ്ദാർ |
37. | സാലിസ്ബറി | ഹരാരെ |
38. | പീക്കിങ്ങ് | ബീജിംഗ് |
39. | ടാക്ക | ധാക്ക |
40. | സാൻബീബാർ,ടാങ്കനിക്ക | ടാൻസാനിയ |
41. | ബട്ടാവിയ | ജക്കാർത്ത |
42. | ലെനിൻ ഗ്രാഡ് | സെന്റ്പീറ്റേഴ്സ്ബർഗ് |
43. | സ്റ്റാലിൻ ഗ്രാഡ് | വോൾഗഗ്രാഡ് |
44. | ഗാന്ധാരം | കാണ്ഡഹാർ |
45. | പുരുഷപുരം | പെഷവാർ |
ദേശീയം
01. | പ്രാഗ്ജ്യോതിഷ്പുരം | ഗുവാഹത്തി |
02. | അർബുദാഞ്ചൽ | മൗണ്ട് അബു |
03. | ഗുൽഷാനാബാദ് | നാസിക് |
04. | ഔറംഗാബാദ് | സാംബാജി നഗർ |
05. | ചിറാപുഞ്ചി | സൊഹ്റ |
06. | ഭാഗ്യനഗരം | ഹൈദരാബാദ് |
07. | രാംദാസ്പൂർ | അമൃത്സർ |
08. | നോഫ | അരുണാചൽ പ്രദേശ് |
09. | ദേവാനഗിരി | ദൗലത്താബാദ് |
10. | കർണ്ണാവതി | അഹമ്മദാബാദ് |
11. | മയ്യഴി | മാഹി |
12. | ബ്രഹ്മർഷിദേശം | ഉത്തർപ്രദേശ് |
13. | കലിംഗം | ഒഡീഷ |
14. | ഒറീസ | ഒഡീഷ |
15. | മഗധ | ബീഹാർ |
16. | വാഗദേശം | ബംഗാൾ |
17. | കാമരൂപ് | ആസ്സാം |
18. | സെൻട്രൽ പ്രോവിൻസ് | മദ്ധ്യപ്രദേശ് |
19. | ഇന്ദ്രപസ്ഥം | ഡൽഹി |
20. | പാടലീപുത്രം | പാറ്റ്ന |
21. | പാൻജിയം | പനാജി |
22. | പ്രയാഗ് | അലഹബാദ് |
23. | കാശി(വാരണാസി) | ബനാറസ് |
24. | ദേവഗിരി | ദൗലത്താബാദ് |
25. | സാകേതം | അയോദ്ധ്യ |
26. | വഡോദര | ബറോഡ |
27. | കോസലം | ഫൈസാബാദ് |
28. | അവന്തി | ഉജ്ജയിനി |
29. | കന്യാകുബ്ജം | കനൗജ് |
30. | ബലിത | വർക്കല |
31. | കൽക്കട്ട | കൊൽക്കത്ത |
32. | മദ്രാസ് | ചെന്നൈ |
33. | ബാംഗ്ലൂർ | ബംഗലുരു |
34. | ഉത്തരാഞ്ചൽ | ഉത്തരാഖണ്ഡ് |
35. | ബസവാഡ | വിജയവാഡ |
36. | കാഞ്ചി | കാഞ്ചീപുരം |
37. | പോണ്ടിച്ചേരി | പുതുച്ചേരി |
38. | അരിക്കമേട് | പുതുച്ചേരി |
39. | ഋഷിനാഗകുളം | എറണാകുളം |
40. | അനന്തപുരി | തിരുവനന്തപുരം |
41. | തിരുവഞ്ചിക്കുളം, അശ്മകം മഹോദയപുരം, മുസിരിസ് | കൊടുങ്ങല്ലൂർ |
42. | ഗണപതിവട്ടം | സുൽത്താൻ ബത്തേരി |
43. | ഓടനാട് | കായംകുളം |
0 Comments