Advertisement

views

Kerala PSC | General Knowledge | 50000 Questions - 09

Kerala PSC | General Knowledge | 50 Questions - 09

401
കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?
402
ജവഹർലാൽ നെഹ്രുവിന്റെ ആത്മകഥ മലയാളത്തിലേയ്‌ക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?
403
ഏത് രാജാവാണ് നോബേൽ പുരസ്‌കാരം സമ്മാനിക്കുന്നത്?
404
ഡ്രൈ ഐസ് ഏതിന്റെ ഖരാവസ്ഥയാണ്?
405
മുടിചൂടും പെരുമാൾ എന്ന് മാതാപിതാക്കൾ നാമകരണം ചെയ്‌ത സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ്?
406
ജാതിക്കുമ്മി രചിച്ചത് ആരാണ്?
407
ശ്രീനാരായണഗുരുവിന്റെ ആദ്യ ശിഷ്യൻ ആരാണ്?
408
മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്‌ണമേഖല പ്രദേശത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന വൻകര ഏതാണ്?
409
ജന്മശതാബ്ദിയോടനുബന്ധിച്ചു സ്റ്റാമ്പ് പുറപ്പെടുവിക്കപ്പെട്ട ആദ്യ സ്വാതന്ത്ര്യ സമര സേനാനി?
410
പുളിമരത്തിന്റെ ജന്മദേശം?
411
ലോകത്തിലെ ആദ്യത്തെ ഓഹരി വിപണി സ്ഥാപിതമായത് എവിടെ?
412
നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സിദ്ധ എവിടെയാണ്?
413
കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി?
414
കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് എന്ന്?
415
കേരളത്തിൻറെ ഔദ്യോഗിക മരം?
416
കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം?
417
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
418
കേരളപാണിനി എന്നറിയപ്പെടുന്നത് ആര്?
419
കേരള വനിതാ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ആരാണ്?
420
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം ഏത്?
421
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ഏത്?
422
കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഏത്?
423
ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല?
424
കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആര്?
425
കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് ആലപ്പുഴയിൽ സ്ഥാപിതമായത് ആരുടെ കാലത്ത്?
426
കേരളത്തിലെ ഒരേ ഒരു മുസ്ലിം രാജവംശം?
427
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
428
കേരളത്തിലെ ദേവദാസികളെ പറ്റി പരാമർശിക്കുന്ന ശാസനം?
429
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡണ്ട് ആരാണ്?
430
കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?
431
കേരളത്തിലെ ആദ്യ ഗവർണർ?
432
കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?
433
കേരള സർക്കസിന്റെ പിതാവ്?
434
കേരളത്തിലെ നാടുവാഴികളെ കുറിച്ചുള്ള ആദ്യ ലിഖിത പരാമർശം ഏതാണ്?
435
കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ ഉള്ള ജില്ല ഏതാണ്?
436
ഭൂരഹിതരില്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ജില്ലയേത്?
437
കള്ളനോട്ടുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി 'പൈസാ ബോല്‍ത്താ ഹൈ' എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങിയ സ്ഥിപനമേത് ?
438
ഇന്ത്യയില്‍ നാണയനിര്‍മാണശാലകള്‍ സ്ഥിതിചെയ്യുന്നതെവിടെ ?
439
നോട്ടുകള്‍ അച്ചടിക്കുന്ന കറന്‍സി നോട്ട് പ്രസ് എവിടെയാണ് ?
440
5000, 10,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിര്‍ത്തലാക്കിയ വര്‍ഷമേത് ?
441
ഇന്ത്യൻ കറന്‍സി നോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു ?
442
എത്ര രൂപയുടെ വരെ മൂല്യമുള്ള നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട് ?
443
മഹാത്മാഗാന്ധി സിരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കിത്തുടങ്ങിയ വര്‍ഷമേത് ?
444
ഇന്ത്യയില് നാണയങ്ങള്‍ പുറത്തിറക്കാനുള്ള അധികാരമാര്‍ക്കാണ് ?
445
സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത്?
446
ഇന്ത്യയില് ബാങ്ക് നോട്ടുകള്‍ പുറത്തിറക്കാന്‍ അധികാരപ്പെട്ട സ്ഥാപനമേത് ?
447
ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ?
448
ബാങ്ക് നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ഉറപ്പ് നല്‍കുന്നതാര് ?
449
ഇന്ത്യയിൽ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന് ?
450
രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത് ?

Post a Comment

0 Comments