Result:
1/20
എലിപ്പനി ഏതു തരം രോഗമാണ്?
2/20
എലിപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയ താഴെപ്പറയുന്നവയിൽ ഏത്?
3/20
ഡിഫ്തീരിയ കാരണമാകുന്ന രോഗകാരി ഏത്?
4/20
താഴെ പറയുന്നവയിൽ മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ ശ്ലേഷ്മ സ് തരത്തെ ബാധിക്കുന്ന രോഗം ഏതാണ്?
5/20
ക്ഷയം ഒരു __________ രോഗമാണ്?
6/20
ക്ഷയം പരത്തുന്ന രോഗകാരി താഴെ നൽകിയിരിക്കുന്നവയിൽ ഏതാണ്?
7/20
ക്ഷയരോഗത്തെ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ഏതാണ്?
Explanation: എലിപ്പനി, ഡിഫ്തീരിയ ,ക്ഷയം ഇവ ബാക്ടീരിയ രോഗങ്ങൾ ആണ്.
8/20
പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി.എൻ.എ അല്ലെങ്കിൽ ആർ.എൻ.എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘുഘടനയാണ് ________ ൻ്റെത് ?
9/20
കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതർ ഉള്ള ജില്ല ഏത്?
10/20
ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീര അവയവം ഏത്?
Explanation: എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ്,നിപ്പ, കൊവിഡ് 19 ഇവ വൈറസ് രോഗങ്ങൾ ആണ്. ഡെങ്കിപ്പനി,ചിക്കൻഗുനിയ എന്നിവ കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗങ്ങളാണ്.
11/20
രോഗം ഏത് എന്ന് തിരിച്ചറിയുക?
|
12/20
പ്രോട്ടോസോവ മൂലമുണ്ടാകുന്ന ഒരു രോഗമാണ് __________
13/20
സിലിക്കോസിസ് ഏതുതരം രോഗത്തിന് ഉദാഹരണമാണ്?
14/20
കൂട്ടത്തിൽ പെടാത്തത് ഏത്?
Explanation: ജീവിതശൈലി രോഗം, തൊഴിൽജന്യ രോഗങ്ങൾ , പോഷകങ്ങളുടെ അപര്യാപ്തത , ജനിതകപരമായ രോഗം ഇവ പകരാത്ത രോഗങ്ങൾ ആണ്.
15/20
ചേരുംപടി ചേർക്കുക?
രോഗം | കാരണം |
---|---|
A) പ്രമേഹം | 1) ഇൻസുലിൻറ കുറവോ പ്രവർത്തനം വൈകല്യമോ. |
B) ഫാറ്റി ലിവർ | 2) കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുവാൻ ഇടയാക്കുന്നത്. |
C) പക്ഷാഘാതം | 3) കൊഴുപ്പടിഞ്ഞ് രക്തധമനികൾ വ്യാസം കുറയുന്നത്. |
D) അമിതരക്തസമ്മർദം | 4) ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നത്. |
E) ഹൃദയാഘാതം | 5) മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത്. |
16/20
താഴെ നൽകിയിരിക്കുന്നവയിൽ ജനിതകരോഗം ഏത് എന്ന് കണ്ടെത്തുക?
17/20
അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേയ്ക്ക് വ്യാപിക്കുന്ന രോഗാവസ്ഥ?
18/20
ചേരുംപടി ചേർക്കുക?
രോഗം | രോഗകാരി |
---|---|
A) നെൽച്ചെടിയിലെ ബ്ലൈക്ക് രോഗം, വഴുതനയിലെ വാട്ടരോഗം | 1)വയറസ് |
B) പയർ, മരിച്ചീനി എന്നിവയിലെ മോസൈക് ,വാഴയിലെ കുറുനാമ്പ് രോഗം | 2)ബാക്ടീരിയ |
C) തെങ്ങിൻറെ കൂമ്പുചീയൽ,കുരുമുളകിൻറെ ദ്രുതവാട്ടം | 3)ഫംഗസ് |
19/20
ജന്തുക്കളിൽ കണ്ടുവരുന്ന രോഗമാണ് ആന്ത്രാക്സ്, അകിടുവീക്കം ഇവയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്?
20/20
താഴെപ്പറയുന്നവയിൽ ജന്തുക്കൾ കണ്ടുവരുന്ന വൈറസ് രോഗം ഏത്?
Explanation: നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ കമൻറ് ചെയ്യൂ.ടെക്സ്റ്റ് ബുക്ക് വായിക്കുക.
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.
2 Comments
valare nalla oru siteaanu ithu
ReplyDeleteVery Useful
ReplyDelete