501
വിക്രമശില സർവകലാശാലയുടെ സ്ഥാപകനായ പാല രാജാവാര്?
502
നിലവിൽ വികമശില സർവകലാശാലയുടെ അവശിഷ്ടങ്ങൾ ഏതു സംസ്ഥാനത്താണുള്ളത്?
503
എ.ഡി. 1200-ൽ വിക്രമശിലയെ ആക്രമിച്ചു നശിപ്പിച്ചതാര്?
504
‘ബംഗാളിലെ ആദ്യത്തെ ബുദ്ധ രാജാവ് എന്നറിയപ്പെടുന്നതാര്?
505
ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ സംരക്ഷരായിരുന്ന രാജവംശമേത്?
506
സോളങ്കികളുടെ തലസ്ഥാനം ഏതായിരുന്നു?
507
ഏതു പ്രദേശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള പ്രാചീന കൃതിയാണ് ‘ചാച്നാമ’
508
കാർക്കോട രാജവംശം ഇന്ത്യയിലെ ഏതു പ്രദേശമാണ് ഭരിച്ചിരുന്നത്?
509
രാഷ്ട്രകൂടവംശം സ്ഥാപിച്ച ഭരണാധികാരിയാര്?
510
എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം, എലഫന്റാ ഗുഹയിലെ ശില്പങ്ങൾ എന്നിവ നിർമിക്കപ്പെട്ടത് ഏതു രാജവംശത്തിന്റെ കാലത്താണ്?
511
രാഷ്ട്രകൂടവംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
512
‘കവിരാജമാർഗം’ രചിച്ച രാഷ്ടകൂട രാജാവാര്?
513
‘ദക്ഷിണേന്ത്യയിലെ അശോകൻ’ എന്നറിയപ്പെട്ട ഭരണാധികാരിയാര്?
514
തിരഞ്ഞെടുക്കപ്പെട്ട രാജാവിനാൽ സ്ഥാപിതമായ കിഴക്കേ ഇന്ത്യയിലെ രാജവംശമേത്?
515
പാല രാജവംശത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
516
എ.ഡി. 712-ൽ സിന്ധ് ആക്രമിച്ചു കീഴടക്കിയ അറബി പടത്തലവനാര്?
517
എ.ഡി. 1000-ൽ ഇന്ത്യയെ ആകമിച്ചതാര്?
518
ലക്ഷ്മിദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ പുറത്തിറക്കിയ മുസ്ലിം ഭരണാധികാരി ആര്?
519
എ.ഡി. 1000-നും 1025-നും ഇടയിൽ 17 തവണ ഇന്ത്യയെ ആക്രമിച്ചതാര്?
520
എത്ര സുൽത്താൻ വംശങ്ങളാണ് ഡൽഹി ഭരിച്ചിട്ടുള്ളത്?
521
ഡൽഹിയിൽ സുൽത്താൻ ഭരണം നിലവിലിരുന്ന കാലഘട്ടമേത്?
522
ഇന്ത്യ ഭരിച്ച രണ്ടാമത്തെ സുൽത്താൻ വംശമേത്?
523
ഏറ്റവും ഒടുവിലായി ഭരണം നടത്തിയ ഡൽഹി സുൽത്താൻ മാർ ആരാണ്?
524
ഏറ്റവുമധികം കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശമേത്?
525
ഏറ്റവും കുറച്ചുകാലം ഡൽഹി ഭരിച്ച സുൽത്താൻമാർ ആരാണ്?
526
അടിമവംശത്തിന്റെ ഭരണകാലം ഏതായിരുന്നു?
527
ഖിൽജി സുൽത്താൻമാരുടെ ഭരണകാലം ഏതായിരുന്നു?
528
തുഗ്ലക്ക് വംശം ഡൽഹി ഭരിച്ച കാലഘട്ടമേത്?
529
ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഡൽഹി അടക്കിവാണ സുൽത്താൻ വംശമേത്?
530
സയ്യിദ് വംശത്തിന്റെ ഭരണകാലം ഏതായിരുന്നു?
531
ലോധി സുൽത്താൻമാരുടെ ഭരണകാലം ഏതാണ്?
532
മുഹമ്മദ് ഗോറിയുടെ ഏത് അടിമയാണ് 1206-ൽ അടിമവംശം സ്ഥാപിച്ചത്?
533
’ലാഖ് ബക്ഷ്’ അഥവാ ലക്ഷങ്ങൾ നൽകുന്നവൻ എന്ന അപരനാമമുണ്ടായിരുന്ന സുൽത്താനാര്?
534
കുത്തബ്ദീൻ ഐബക്ക് 1193-ൽ നിർമാണത്തിന് തുടക്കമിട്ട പ്രസിദ്ധമായ ചരിത്രസ്മാരകമേത്?
535
കുത്തബ് മിനാറിന്റെ നിർമാണം പൂർത്തിയായത് ഏതു ഭരണാധികാരിയുടെ കാലത്താണ്?
536
ഇഷ്ടികകൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള മിനാരമേത്?
537
ഡൽഹി സിംഹാസനത്തിലേറിയ ആദ്യത്തെ സുൽത്താനാര്?
538
പോളോ കളിക്കിടെ കുതിരപ്പുറത്തുനിന്നും വീണുമരിച്ച ഡൽഹി സുൽത്താനാര്?
539
കുത്തബ്ദീൻ ഐബക്കിന്റെ പിൻഗാമിയായിരുന്ന ഡൽഹിയിലെ രണ്ടാമത്തെ സുൽത്താനാരായിരുന്നു?
540
ഡൽഹി സിംഹാസനത്തിന്റെ സ്ഥിരത ഉറപ്പുവരുത്തിയ കുത്തബ്ദീൻ ഐബക്കിന്റെ അനന്തരവനായിരുന്ന ഭരണാധികാരിയാര്?
541
തലസ്ഥാനം ലാഹോറിൽനിന്നും ഡൽഹിയിലേക്കു മാറ്റിയ അടിമവംശ സുൽത്താനാര്?
542
ഷംസുദ്ദീൻ ഇൽത്തുമിഷ് അധികാരത്തിലിരിക്കെ 1221-ൽ ഇന്ത്യയുടെ അതിരുകൾ ആക്രമിച്ച മംഗോളിയൻ ചക്രവർത്തിയാര്?
543
ഇൽത്തുമിഷിന്റെ കാലത്ത് രൂപംകൊടുത്ത നാൽപ്പതംഗ സംഘ പ്രഭുസമിതി ഏതാണ്?
544
മംഗോളിയൻമാർ ചെറുപ്പത്തിലേ പിടികൂടി ഗസ്നിയിൽ അടിമയായി വിറ്റ ഏതുകുട്ടിയാണ് പിന്നീട് ഏറ്റവും അറിയപ്പെടുന്ന ഡൽഹി സുൽത്താൻമാരിൽ ഒരാളായി മാറിയത്?
545
ബാൽബൻ ഡൽഹി ഭരിച്ചു കാലഘട്ടമേത്?
546
ഡൽഹിയിലെ നാൽപ്പതംഗ പ്രഭുസമിതിയെ ഭരണകാര്യങ്ങളിൽ നിന്നും പുറത്താക്കിയ സുൽത്താനാര്?
547
‘സിൽ-ഇലാഹി, അഥവാ ദൈവത്തിന്റെ നിഴൽ’ എന്ന സ്ഥാനപ്പേരുണ്ടായിരുന്ന സുൽത്താനാര്?
548
ബാൽബൻ രൂപംകൊടുത്ത പട്ടാളവകുപ്പേത്?
549
ബാഗ്ദാദ് ആസ്ഥാനമായിരുന്ന അബ്ബാസിദ് ഖലീഫമാരുമായി നയതന്ത്രബന്ധം പുലർത്തിയിരുന്ന ഡൽഹി സുൽത്താനാര്?
550
സുൽത്താൻ ഭരണകാലത്തെ ഡൽഹിയിലെ ഔദ്യോഗിക ഭാഷ ഏതായിരുന്നു?
0 Comments