551
ഒന്നാം കേരള നിയമസഭ രൂപീകരിച്ചത് എന്ന് ?
552
ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് ?
553
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര് ?
554
കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര് ?
555
ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ?
556
കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യ വിജയി?
557
നിയമസഭാംഗമാകാതെ കേരളത്തിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
558
ഏഷ്യയിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ എത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ?
559
കേരളത്തിൽ ആദ്യമായി ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലം?
560
മുഖ്യമന്ത്രിയയ ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?
561
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?
562
കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ?
563
കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി ?
564
പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച കേരള മുഖ്യമന്ത്രി ?
565
കേരള മുഖ്യമന്ത്രി പദത്തിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
566
കേരളത്തിലെ ആദ്യ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം
567
സിനിമ രംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി
568
കേരള ഗവർണർ ആയിരുന്നു ട്ടുള്ള ഏക മലയാളി
569
പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി
570
അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യ മന്ത്രി
571
കേരളത്തില്‍ എം.എല്‍.എ., എം.പി., സ്പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി?
572
ഏറ്റവും കുറഞ്ഞപ്രായത്തില്‍ കേരളമുഖ്യമന്ത്രിയായത് ?
573
കേരളമുഖ്യമന്ത്രിയായശേഷം, പഞ്ചാബ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചത് ?
574
നിയമസഭയെ അഭിമുഖീകരിക്കാതെ രാജിവെക്കേണ്ടിവന്ന മന്ത്രി ?
575
ഒരേമണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗം?
576
കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്ന വർഷം
577
ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം
578
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത്
579
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്
580
കേരളത്തിൽ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം
581
കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്ത ഗവർണർ?
582
കേരള ഗവർണറായ ഏക മലയാളി?
583
കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?
584
ഏറ്റവും കൂടുതൽ കാസ്റ്റിങ് വോട്ട് ചെയ്ത സ്പീക്കർ?
585
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ?
586
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
587
ബാലറ്റു പേപ്പറിലൂടെ ഏഷ്യയിൽ ആദ്യമായി അധികാരത്തിൽ വന്ന നേതാവ്
588
ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി പിരിച്ചുവിട്ട ആദ്യ മുഖ്യമന്ത്രി
589
മുഖ്യമന്ത്രി ആയതിനുശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി
590
കമ്മ്യൂണിസ്റ്റ് കാരനല്ലാത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
591
ആദ്യ കേരള നിയമസഭയിലെ ആകെ അംഗങ്ങൾ
592
ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങൾ എത്ര
593
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി
594
കേരള നിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്
595
കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി
596
2021 ലെ വയലാർ സാഹിത്യ പുരസ്‌കാര ജേതാവ്?
597
2021 ഒക്ടോബറിൽ അന്തരിച്ച ഇറാൻ്റെ മുൻ പ്രസിഡൻ്റ് ?
598
2021 ഒക്ടോബറിൽ അന്തരിച്ച ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്‌ഠ ഗുഹയിലെ മലയാളി സന്യാസി?
599
മികച്ച സംരഭകനുള്ള 2021 ഡോ .കലാം സ്‌മൃതി പുരസ്‌കാരം ലഭിച്ച വ്യക്തി?
600
2021 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ മുൻ സെക്രട്ടറി ജനറൽ ?
0 Comments