651
നമ്മുടെ ജനാധി പത്യത്തിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന നിയമം ?
652
ടെലിഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?
653
വിവരാവകാശ നിയമ ഭേതകതി ബിൽ 2019 ൽ ലോക സഭയിൽ അവതരിപ്പിച്ചത് ?
654
വിവരാവകാശ ബിൽ ലോക സഭ പാസാക്കിയത് ?
655
വിവരാവകാശ ബിൽ രാജ്യ സഭ പാസാക്കിയത് ?
656
വിവരാവകാശ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത് ?
657
സർക്കാർ സേവനങ്ങൾ കൃത്യമായും ഉറപ്പായും ജനങ്ങൾക്ക് ലഭിക്കാൻ അവസരമൊരുക്കുന്ന നിയമം ?
658
സർക്കാർ സേവങ്ങളുമായി ബന്ധപ്പെട്ട സേവനവകാശ നിയമം കേരളത്തിൽ നിലവിൽ വന്നത് ?
659
ഭരണത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുന്നതിന് ദേശീയ തലത്തിൽ രൂപം കൊണ്ട സമിതി ?
660
ലോക്പാൽ എന്നവാക്കിനർത്ഥം ?
661
ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
662
ഇന്ത്യയിൽ ആദ്യമായി ലോക്പാൽ എന്നാശയം അവതരിപ്പിച്ചത് ?
663
ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപീകരിക്കപ്പെട്ട സ്ഥാപനം ?
664
ലോക്പാൽ പാർലിമെന്റിൽ ആദ്യമായി അവതരിപ്പിച്ച വർഷം ?
665
ലോക്പാൽ പാർലിമെന്റിൽ ആദ്യമായി അവതരിപ്പിച്ച വ്യക്തി ?
666
ലോക്പാൽ ബിൽ രാജ്യ സഭ പാസാക്കിയ വർഷം ?
667
ലോക്പാൽ ബിൽ ലോക സഭ പാസാക്കിയ വർഷം ?
668
ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ?
669
ലോക് പാൽ ബില്ലിന് ലോകസഭയിൽ എതിർത്ത രാഷ്ട്രീയ പാർട്ടികൾ ?
670
ലോക്പാൽ ബില്ല് പാസ്സാകുന്നതിനു വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി ?
671
ലോക്പാൽ ബില്ല് പാസ്സാകുന്നതിനു വേണ്ടി അണ്ണാ ഹാസരയുടെ നേതൃത്വത്തിൽ സമരം ചെയ്ത സംഘടന?
672
ലോക് പാലിന്റെ ലോഗോ ഡിസൈൻ ചെയ്ത വ്യക്തി ?
673
ലോക് പാലിന്റെ മുദ്രാവാക്യം ?
674
2019 ലെ ഭേതഗതി അനുസരിച്ച് കേന്ദ്ര സംസ്ഥാനങ്ങളിലെ എല്ലാ വിവരാവകാശ കമ്മിഷന്മാരുടെയും കാലാവധി എത്ര ?
675
ദേശീയ സംസ്ഥാന കമ്മീഷൻ മാരുടെ ശമ്പളം തീരുമാനിക്കുന്നത് ആര് ?
676
2019ലെ ഭേതഗതി അനുസരിച്ചു കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണരുടെ ശമ്പളം എത്ര ?
677
അപേക്ഷ സമർപ്പിച്ചത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണങ്കിൽ മറുപടി നൽകേണ്ട സമയം ?
678
അപേക്ഷ സമർപ്പിച്ചത് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണങ്കിൽ മറുപടി ലഭികേണ്ട സമയം ?
679
ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്ര്യത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ മറുപടി നൽകേണ്ട സമയം ?
680
മൂന്നാം കക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ മറുപടി ലഭിക്കേണ്ട സമയം ?
681
മൂന്നാം കക്ഷിയോട് അഭിപ്രായമറിയാൻ വേണ്ട സമയ പരിധി ?
682
എത്ര ദിവസത്തിനുള്ളിലാണ് അപ്പീൽ നൽകേണ്ടത് ?
683
എത്ര ദിവസത്തിനുള്ളിലാണ് രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് ?
684
സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫെർമേഷൻ ഓഫീസർ അടക്കേണ്ട തുക ?
685
പരമാവധി പിഴ എത്ര രൂപ ?
686
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആദ്യ വനിത ഡയറക്ടറായി നിയമിതയായത്?
687
75 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക്കിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്?
688
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്?
689
രാജ്യത്ത് ആദ്യമായി ഡ്രോൺ ഫോറൻസിക് ഗവേഷണ കേന്ദ്രം ആരംഭിച്ചത്?
690
സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ?
691
പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്ന പ്രമുഖ വ്യക്തികളുടെ പേരിന് പിന്നാലെയുള്ള ജാതിപ്പേര് നീക്കാൻ ഉത്തരവ് നൽകിയ സംസ്ഥാനം?
692
സ്ത്രീകളെ ക്ഷേത്ര പൂജാരിമാരായി നിയമിക്കാൻ അനുമതി നൽകിയ സ്റ്റേറ്റ്?
693
അഫ്ഗാനിസ്ഥാനിലെ ആകേ പ്രവിശ്യകളുടെ എണ്ണം?
694
താലിബാൻ എന്ന അറബി വാക്കിൻറെ അർത്ഥം?
695
ഇരുപത്തിയെട്ടാം വയസ്സിൽ വിരമിക്കുന്ന 2012 അണ്ടർ nineteen ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആയിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?
696
767 മലയാളി കലാകാരന്മാരുടെ 3000 സൃഷ്ടികൾ അണിനിരക്കുന്ന കലാപ്രദർശനം?
697
സ്ത്രീധന വിരുദ്ധ സത്യവാങ്മൂലവും ആയി ബിരുദദാനം നടത്തിയ കേരളത്തിലെ സർവ്വകലാശാല?
698
ഐ എസ് ആർ ഒ അത്യാധുനികധ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജി ഐ സാറ്റ്-1 വിക്ഷേപണം നടത്തിയത്?
699
എണ്ണ തുള്ളികളും ഉപ്പു തരികളും എന്ന് ലേഖനങ്ങൾ എഴുതിയത്?
700
ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളിയായ മാനുവൽ ഫെഡറിക്കിൻ്റെ പേരിൽ പുനർനാമകരണം ചെയ്തറോഡ്?
0 Comments