Advertisement

views

Kerala PSC GK | 20 Question Mock Test | Set - 10

Kerala PSC GK | 20 Question Mock Test | Set - 10
പത്താം ക്ലാസിലെ ഈ കാഴ്ചയും വർണങ്ങളുടെ ലോകവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ മോക്ക് ടെസ്റ്റ്

Result:
1/20
ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരം എത്ര?
22.5cm
20cm
25cm
20.66cm
2/20
ഒരാൾ അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ ലെൻസിനെ വക്രത കുറയുന്നു. ഫോക്കസ് ദൂരം ________
കുറയുന്നു
കൂടുന്നു
മാറ്റമില്ല
ഇവയൊന്നുമല്ല
3/20
വസ്തുക്കളുടെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബം റെറ്റിനയിൽ പതിക്കത്തക്ക വിധം ലെൻസിനെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കണ്ണിൻറെ കഴിവ്?
ത്രിമാന കാഴ്ച
ഫയർ പോയിൻറ്
നിയർ പോയിൻറ്
സമഞ്ജനക്ഷമത
4/20
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാമെങ്കിലും അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയാതെ വരുന്ന കണ്ണിൻറെ വൈകല്യം?
ദീർഘദൃഷ്ടി
ഹ്രസ്വദൃഷ്ടി
വെള്ളെഴുത്ത്
ഇവയൊന്നുമല്ല
5/20
ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
സിലിണ്ടറിക്കൽ ലെൻസ്
കോൺകേവ് ലെൻസ്
കോൺവെക്സ് ലെൻസ്
ഇവയൊന്നുമല്ല
6/20
രോഗം ഏത് എന്ന് കണ്ടെത്തുക?
  • നേത്രഗോളത്തിന് വലിപ്പം കൂടുതൽ.
  • ലെൻസിനെ പവർ വളരെ കൂടുതലായിരിക്കുക.
  • ചെങ്കണ്ണ്
    ഹൃസ്വദൃഷ്ടി
    വെള്ളെഴുത്ത്
    ദീർഘദൃഷ്ടി
    7/20
    വെള്ളെഴുത്ത് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?
    സിലിണ്ടറിക്കൽ ലെൻസ്
    കോൺകേവ് ലെൻസ്
    കോൺവെക്സ് ലെൻസ്
    ഇവയൊന്നുമല്ല
    8/20
    ഒന്നിൽകൂടുതൽ വർണ്ണങ്ങൾ സംയോജിച്ചുണ്ടാകുന്ന പ്രകാശം?
    പ്രകിർണനം
    സമന്വിത പ്രകാശം
    വർണ്ണരാജി
    അപവർത്തനം
    9/20
    സമന്വിത പ്രകാശം (Composite Light)ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം?
    അപവർത്തനം
    പ്രകീർണനം
    ദൃഷ്ടിരേഖ
    വർണ്ണരാജി
    10/20
    ഒരു പ്രിസത്തിൽ ചരിഞ്ഞു പ്രവേശിക്കുന്ന അവസരത്തിൽ നിന്നും പുറത്തു കടക്കുമ്പോഴും പ്രകാശത്തിന് സംഭവിക്കുന്നത്?
    പ്രതിപാതനം
    പ്രകീർണനം
    അപവർത്തനം
    ഇവയൊന്നുമല്ല
    11/20
    മഴവില്ലിന് കാരണകുന്നു പ്രതിഭാസം ഏത്?
    പ്രകീർണനം
    പ്രതിപാതനം
    അപവർത്തനം
    ഇവയൊന്നുമല്ല
    Explanation: സമന്വിത പ്രകാശം (Composite Light)ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസമാണ് പ്രകീർണനം.
    12/20
    മഴവില്ല് രൂപപ്പെടുബോൾ സൂര്യൻ _______ ദിശയിലായിരിക്കും?
    പടിഞ്ഞാറ്
    നേർദിശയിൽ
    എതിർദിശയിൽ
    തെക്ക്
    13/20
    മഴവില്ലിനെ ഏറ്റവും പുറമേ കാണപ്പെടുന്ന നിറം ഏത്? കോണളവ് എത്ര എത്ര?
    മഞ്ഞ 43.6°
    ചുവപ്പ് 42.7°
    കടും നീല 45.3°
    വയലറ്റ് 40.8°
    Explanation: ചുവപ്പ് വയലറ്റ് നിറത്തിന് കോണളവും മാത്രമാണ് ശരി. ബാക്കി രണ്ടു കോണളവും തെറ്റാണ്.
    14/20
    മഴവില്ലിനെ അകത്ത് കാണപ്പെടുന്ന നിറം ഏത്?
    മഞ്ഞ
    കടുംനീല
    വയലറ്റ്
    ചുവപ്പ്
    Explanation: വയലറ്റ് നിറത്തിൻറ കോണളവ് 40.8° ആണ്. വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ആകൃതി വൃത്താകൃതി ആയിരിക്കും.
    15/20
    കൂട്ടത്തിൽ പെടാത്തത് ഏത് എന്ന് തിരിച്ചറിയുക?
    പച്ച
    നീല
    മഞ്ഞ
    ചുവപ്പ്
    Explanation: പച്ച, നീല, ചുവപ്പ് പ്രകാശത്തിൻറെ പ്രാഥമിക വർണ്ണങ്ങൾ ആണ്. അതായത് മറ്റു വർണ്ണങ്ങൾ കൂട്ടിച്ചേർത്ത് പ്രാഥമിക വർണ്ണങ്ങൾ നിർമ്മിക്കാൻ കഴിയില്ല.
    16/20
    പ്രാഥമിക വർണ്ണങ്ങൾ കൂട്ടിച്ചേർത്ത് ലഭിക്കുന്ന ദ്വിതീയ വർണ്ണങ്ങൾ ഏതെല്ലാം? ചേരുംപടി ചേർക്കുക.
    1)പച്ച+ചുവപ്പ് A)മഞ്ഞ
    2)പച്ച+നീല B)സയാൻ
    3)നീല+ചുവപ്പ് C)മജന്ത
    1-C,2-B,3-B
    1-A,2-B,3-C
    1-C,2-B,3-A
    1-B,2-A,3-C
    17/20
    ഒരു ദൃശ്യാനുഭവം റെറ്റിനയിൽ 0.0625 സെക്കൻഡ് സമയത്തേക്ക് തങ്ങിനിൽക്കുന്ന പ്രതിഭാസമാണ്?
    ടിൻ്റൽ പ്രഭാവം
    പ്രകീർണനം
    വീക്ഷണസ്ഥിരത
    വിസരണം
    18/20
    ന്യൂട്ടൻറ വർണ്ണപമ്പരം വേഗത്തിൽ കറങ്ങുമ്പോൾ കാണുന്ന നിറം?
    ചുവപ്പ്
    കറുപ്പ്
    വെള്ള
    നീല
    Explanation: ന്യൂട്ടന്റെ വർണ്ണപമ്പരം വെള്ളയായി കാണാൻ സാധിക്കുന്ന കണ്ണിൻറെ പ്രത്യേകത വീക്ഷണസ്ഥിരതയാണ്.
    19/20
    പ്രകാശത്തിന് മാധ്യമത്തിലെ കണങ്ങളിൽതട്ടി സംഭവിക്കുന്ന ക്രമരഹിതവും ഭാഗികവുമായ ദിശവ്യതിയാനം?
    തരംഗദൈർഘ്യം
    വിസരണം
    വീക്ഷണസ്ഥിരത
    പ്രകീർണനം
    20/20
    കണങ്ങളുടെ വലിപ്പം : കൂടുന്നു :: വിസരണം : _________
    കൂടുന്നു
    കുറയുന്നു
    മാറ്റമില്ല
    വിസരണം സംഭവിക്കുന്നില്ല


    Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.

    Post a Comment

    0 Comments